അവൻ നല്ല എക്സ്പീരിയൻസ് ഉള്ള പോലെ പറഞ്ഞു. അപ്പോഴാണ് വിനോദിനും ഒരു ഐഡിയ തോന്നിയത് എന്തു കൊണ്ട് തനിക്കും പെണ്ണുങ്ങളുടെ പേരു വച്ച ഒരു ഐഡി ഉണ്ടാക്കി കൂട. ഇന്ദുവിനെ അങ്ങിനെ വീഴ്ത്താൻ പറ്റുമൊ എന്ന് നോക്കാം. പിന്നെ ഒട്ടും വൈകിയില്ല്യ, ശോഭ എന്ന പേരിൽ ഒരു ഐഡി ഉണ്ടാക്കി. പിറ്റേ ദിവസം ഒരുമിച്ചു നടക്കുന്നതിനിടയിൽ വിനോദ് വെറുതെ അവളോട് ചോതിച്ചു.
‘ഇന്ദുവിന് ഈ മെയിൽ ഐഡി ഉണ്ടൊ?
‘ഉണ്ടല്ലൊ? എന്തു പറ്റി’
“ഹേ ഒന്നുമില്ല. വെറുതെ ചോതിച്ചതാ.’ ‘വല്ല ഈ മെയിൽ അയക്കാനാണെങ്കിൽ നല്ല മെയിൽ അയക്കണം കെട്ടൊ, കച്ചറ മെയിൽ ഒന്നും അയക്കല്ലെ.’
‘ഹേ, ഞാൻ അങ്ങിനെ ഒന്നും ചെയ്യില്ല് വിനോദ ചിരിച്ചു കൊണ്ടു പറഞ്ഞു.
പക്ഷേ, വിനോദ അന്നെല്ല. ഒരാഴ്ച്ച ഒരു മെയിലും അയച്ചില്ല. ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോൾ അവൻ മെസ്റ്റെബെഞ്ചർ തുറന്നു, ശോഭ എന്ന ഐഡിയിൽ തുറന്നു. ഇന്ദുവിന് ഒരു മെസ്സേജ് വിട്ടു. വെറുതെ ‘ഹൈ’ എന്നു മാത്രം.
അൽഭുതം 2 സെക്കൻറിനുള്ളിൽ മറുപടി കിട്ടി,
‘ഹൈ, ആരാ?
“ഞാൻ ശോഭ’
‘ഓകെ. എന്റെ ഐഡി എങ്ങിനെ കിട്ടി ? ‘സോറി. എന്റെ ഫ്രെണ്ട് ഇന്ദു നായർ ആണെന്ന് വിചാരിച്ചിട്ട് മെസ്സേജ് വിട്ടതാ’ ‘ എന്റെ പേരും ഇന്ദു നായർ തന്നെയാണ്. പക്ഷെ നായർ എന്ന് വെക്കാറില്ലെന്ന് മാത്രം, ‘ഓകെ. ഞാൻ ശോഭ നായർ, ചെമ്പൂരിൽ താമസിക്കുന്നു. ഇവിടെ അടുത്തു തന്നെ ജോലി ചെയ്യുന്നു. ഇന്ദു എന്തു ചെയ്യുന്നു.? “ഞാൻ ഇവിടെ മീര റോഡിൽ ശാന്തി നഗറിൽ താമസിക്കുന്നു. ജോലി ചെയ്യുന്നത് കാന്തിവലി’
‘ഓ.കെ. പരിചയപെട്ടതിൽ വളരെ സന്തോഷം.’
” എനിക്കും.’
‘ഇന്ദുവിനു കുറെ നെറ്റ് ഫ്രെൻഡ്സുണ്ടോ? ‘ഹേ, അധികമൊന്നും ഇല്ല. രണ്ടു മൂന്ന് പേർ മാത്രം. പിന്നെ അധികം ആരേയും വിശ്വസിക്കാൻ പറ്റില്ലാന്നെ. എല്ലാം ആണുങ്ങളാ, പെണ്ണുങ്ങളുടെ ഐഡിയിൽ, വെറുതെ ഹൈ എന്ന് പറഞ്ഞാൽ മതി, ഉടനെ രാത്രിയിൽ എന്തൊക്കെ ചെയ്യും. എന്ന് ചോദിക്കും, പിന്നെ വെബ് കാംകാണണൊ എന്ന് ചോദിക്കും. കാം. നോക്കിയാലൊ ഇരുന്ന കുലുക്കുന്നതു കാണാം. അതുകൊണ്ട് ഞാൻ ആരുമായും കൂട്ട് കൂടാറില്ല.
വിനോദ് ഒന്നു ഞട്ടി. എന്നാലും അവൾ തിറിച്ചറിയില്ലല്ലൊ, സമാധാനം.
‘ഹ്മ ശരിയാ, ഞാനും അതുകൊണ്ട് ആരുമായും കൂട്ടു കൂടാറില്ല.’
ഇന്ദുവിൻെറ വിനോദങ്ങൾ [സൂരൃപുത്രൻ കർണ്ണൻ]
Posted by