ഇന്ദുവിൻെറ വിനോദങ്ങൾ [സൂരൃപുത്രൻ കർണ്ണൻ]

Posted by

പിറ്റേ ദിവസം രാവിലെ ബിൽഡിങ്ങിന്റെ ഗേറ്റിൽ വച്ച് വിനോദിനെ കണ്ടു. ഇന്ദുവിനെ കണ്ടതും വിനോദിന്റെ ഉള്ളിൽ ചിരി പൊട്ടി. പക്ഷെ പുറത്ത കാണിച്ചില്ല. ഇന്ദുവാകട്ടെ പതിവിനു വിപരീതമായി മുഖം വീർപ്പിച്ചു നടന്നു.
‘ എന്തു പറ്റി ഇന്ദു? ഇന്നാകെ മൂഡ് ഔട്ട് ആണെന്ന് തോന്നുന്നു. എന്തു പറ്റി.? ” എനിക്കു മൂഡൗട്ടണെങ്കിൽ നിങ്ങൾക്കെന്താ? വിനോദ് വല്ലാതായി. ‘ എന്തു പറ്റി, ഇന്ദു, ഞാൻ വല്ല തെറ്റും ചെയ്തതൊ? എന്നോടെന്തിനാ പിണങ്ങുന്നത്?’ ‘ഒന്നുമില്ല. നിങ്ങൾ ഒരു ശോഭയെ അറിയുമോ?
“ശോഭയോ? ഏത് ശോഭ? ‘ദേ, കളിക്കല്ലേ. നിങ്ങളുടെ കൂടെ പണ്ട് ജോലി ചെയ്തിരുന്ന ഒരു ശോഭ,’ ‘ഹാ, അവളൊ? അത് ഇന്ദുവിന്നു എങ്ങിനെ അറിയാം. ഇന്ദു എങ്ങിനെ അവളെ പരിചയപ്പെട്ടു.? ‘അവൾ താമസിക്കുന്നതും ജോലി ചെയ്യുന്നതും വേറെ ഒരു സുലത്ത്. നിങ്ങൾ വേറെ ഒരു സുലത്ത്. പിന്നെ എങ്ങിനെ? ‘അത് എങ്ങിനെ എങ്കിലും ആവട്ടെ. അറിയുമൊ ഇല്ലയൊ? ” അതു പിന്നെ അറിയാതിരിക്കുമൊ, എന്റെ കൂടെ കുറേ കാലം ജോലി ചെയ്തതല്ലെ…? ‘അതു മാത്രമെ ഉള്ളു. നിങ്ങൾ തമ്മിലുള്ള ബന്ധം?
” അതു പിന്നേ.”
‘ എന്താ ഒന്നും പറയാൻ കിട്ടുന്നില്ലേ..? അവൾ എല്ലാം പറഞ്ഞു എന്നോട്, നിങ്ങൾ എന്തൊക്കെയ ചെയ്യുക എന്നും എല്ലാം. ഞാൻ വിചാരിച്ചത് നിങ്ങൾ ഒരു നല്ല
മനുഷ്യൻ ആണെന്നാ. ഇപ്പോഴല്ലെ കൈയിൽ ഇരിപ്പ് പിടി കിട്ടിയത്.’
പിന്നെ അവൾ ഒന്നും പറഞ്ഞില്ല. റിക്ഷയിൽ നിന്ന് ഇറങ്ങി, ഒന്ന് നോക്കുക പോലും ചെയ്യാതെ സൂലം വിട്ടു. വിനോദാകട്ടെ അണ്ടി പോയ അണ്ണാനെ പോലെ അന്തം വിട്ടു നിന്നു. വെളുക്കാൻ തേച്ചത് പാണ്ടായൊ ദൈവമെ. ഇവൾ ഇനി തന്നോട് മിണ്ടില്ലെ?
‘ചേ, ഇനി ഇവൾ എങ്ങാനും തന്റെ ഭാര്യയോട് ചെന്നു പറയുമൊ? എന്നാൽ ആകെ കുളമായി. പിന്നെ ജീവിച്ചിരിക്കണ്ട. ഒന്നും വേണ്ടായിരുന്നു. ഓഫീസിൽ ചെന്നിട്ട് ഒന്നിനും തോന്നിയില്ല. ഉച്ചക്കു് ശോഭയുടെ ഐഡിയിൽ മെസ്റ്റെബെഞ്ചർ തുറന്നു. ഇന്ദു ലൈനിൽ ഉണ്ട്.
‘ഹൈ, ഇന്ധു എന്തൊക്കെ ഉണ്ടു വിശേഷം.? ‘സുഖം തന്നെ. പിന്നെ ഇന്ന് രാവിലെ ഞാൻ വിനോദിനെ കണ്ടിരുന്നു. ഞങ്ങളുടെ ബിൽഡിങ്ങിൽ താമസിക്കുന്ന ആളാണ്. ഞങ്ങൾ എന്നും കാണുന്നതാ. ഞാൻ അയാളോട് ചോദിച്ചു. ശോഭയെ അറിയുമോ എന്ന്.’
“അയ്യോ, എന്നിട്ട്?
‘ എന്നിട്ടെന്താ, അയാൾ അറിയുമെന്ന് പറഞ്ഞു.” “ശോഭ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. എന്തു പറ്റി, ശോഭ്, എന്തേ ഒന്നും പറയാത്തത്.’ “ഹേ ഒന്നുമില്ല. എന്നാലും ഇന്ദു, അതു വേണ്ടായിരുന്നു. ഞാൻ ആദ്യമായാണ് എന്റെ രഹസ്യം എല്ലാം ഒരാളോട് തുറന്ന് പറഞ്ഞത്. എന്നിട്ട് ഇന്ദു അത് നേരെ വിനോദിനോട് ചോദിച്ചില്ലേ. ഇനി വിനോദ എന്നോട് മിണ്ടിയില്ലെങ്കിലൊ, കഷ്ടം തന്നെ കേട്ടൊ, മനസിൽ വച്ചാൽ മതിയായിരുന്നില്ലെ.? ് അതു കേട്ടതും ഇന്ദു വല്ലാതായി. ശരിയാ വേണ്ടായിരുന്നു.’ ‘സോറി ശോഭ, ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ഓർത്തില്ല.’ ‘സാരല്ല്യ പക്ഷേ അയാളുടെ വീട്ടിൽ അറിഞ്ഞാൽ ആകെ പുലിവാലാകും.’ ‘ഹേ, അതു പേടിക്കണ്ട. ഞാൻ അതൊന്നും അയാളുടെ വീട്ടിൽ അറിയിക്കില്ല്യ എന്നെ വിശ്വസിക്കാം,

Leave a Reply

Your email address will not be published. Required fields are marked *