പറ്റില്ല എന്ന് അവരോടു ആദ്യമെ പറഞ്ഞിരുന്നത് കൊണ്ട് അവർ കൂടുതൽ ഒന്നും നിർബന്തിച്ചില്ല. അങ്ങിനെ രാത്രി താൻ ഒഴിച്ച് ബാക്കി എല്ലാവരും ഊണ് കഴിഞ്ഞ് യാത്രയായി, വീട്ടിൽ രാത്രി താൻ ഒറ്റക്ക്. ഊണ് കഴിക്കാനൊന്നും തോന്നിയില്ല. കുറച്ചു നേരം ടീ വി. കണ്ടു. അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. അവിടെ ഇന്ദുവും തനിച്ചാണല്ലൊ. ഒന്നു വിളിച്ച നോക്കിയാലൊ. പിന്നെ ഒട്ടും വൈകിയില്ല. ഫോൺ ചെയിതു.
“ഹലോ, ഞാനാ വിനോദ്’ ‘ഹമ് എന്തു പറ്റി. ഇന്നു പതിവില്ലാതെ വിളിക്കാൻ? ഇന്ദു വായിൽ ചോറു വച്ചു കൊണ്ടാണ് സംസാരിക്കുന്നത് എന്നു തോന്നുന്നു. ഞാൻ തനിച്ചേ ഉള്ളു എന്ന് വിചാരിച്ച് സഹായിക്കാൻ വിളിച്ചതാണൊ..? പറഞ്ഞതും അവൾ ഉറക്കെ പൊട്ടി ചിരിച്ചു.
‘ഇവൾക്ക് പറയാൻ ഒരു ലൈസൻസും ഇല്ലല്ലൊ. ഇത്ര ഭയങ്കരി ആണെന്ന് വിചാരിച്ചില്ല. “ഹേ ഒന്നുമില്ല. വെറുതെ ഇരിക്കുകയായിരുന്നു. അതു കൊണ്ട് വിളിച്ചതാ.’ “അതെന്താ, വീട്ടിൽ ഭാര്യയും കുട്ടിയും ഒന്നുമില്ലേ..? “ഇല്ലാ, അവരൊക്കെ ഇനികുറച്ചു ദിവസം കഴിഞ്ഞേ വരൂ. അവളുടെ വലിയച്ചന്റെ വീട്ടിൽ എന്തോ പ്രോഗ്രാം. അതിനു പോയതാ.’ ‘അഹാ, കൊള്ളാലൊ, അപ്പോ എന്നേ പോലെ പട്ടിണി ആണെന്ന്, അല്ലേ? ഊണ് കഴിഞ്ഞുവൊ? ഇല്ലെങ്കിൽ ഇങ്ങോട്ട് പോന്നേക്കു. ഞാൻ ഊണ് കഴിക്കാൻ തുടങ്ങിയതേ ഉള്ളൂ.”
എന്തു പറയണം എന്നറിയാതെ വിനോദ് വിഷമിച്ചു. ‘ഹ, മടിക്കണ്ടൊന്നെ, കളിയാക്കിയതല്ല ഇങ്ങോട്ട് പോന്നേക്കു. അവൾ വീണ്ടും പറഞ്ഞപ്പോൾ വിനോദ് പിന്നെ ഒന്നും ചിന്തിച്ചില്ല.’
‘ശരി ഇപ്പോൾ വരാം.”
അവൻ ഫോൺ വച്ചു.
വേഷമൊന്നും മാറിയില്ല. വാതിൽ അടച്ച് കുറ്റിയിട്ടു. നേരെ ഇന്ദുവിന്റെ ഫ്ലാറ്റിലേക്ക് നടന്നു. ഇന്ദു വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നു ഡെെനിങ്ങ് ടേബിൾ ഉണ്ടെങ്കിലും അവൾ നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. മുന്നിൽ തനിക്കുള്ള ചോറും വിളമ്പി വച്ചിരിക്കുന്നു. രാത്രി കുളി ഒക്കെ കഴിഞ്ഞ ലക്ഷണം ഉണ്ടു. ഒരു നൈറ്റി മാത്രമാണ് വേഷം, തല മുടി ഉച്ചിയിൽ കെട്ടി വച്ചിരിക്കുന്നു. വിനോദ് ചെന്ന ഉടൻ വാതിൽ അടച്ച് കുറ്റിയിട്ടു. ലുങ്കി ചുരുട്ടി കയറ്റി നേരെ ചോറിന്റെ മുന്നിൽ ചമ്രം പടിഞ്ഞിരുന്നു.
‘ഊണ് കഴിച്ചിട്ട് അഭിപ്രായം പറയണം കേട്ടൊ, എന്റെ കൈ പുണ്ണ്യം എങ്ങിനെ ഉണ്ടെന്ന്, ശോഭയും നിങ്ങളുടെ ഭാര്യയും വെക്കുന്ന പോലെ ഉണ്ടോ അതോ ടേസ്റ്റില്ലേ എന്നൊക്കെ പറയണേ.’
വിനോദ് വെറുതെ ചിരിച്ചു.
‘ഊണെല്ലാം അടി പൊളി ആണു കേട്ടൊ, നല്ല രുചി,’ ‘ഇന്ന് രാത്രിയിൽ എന്താ പരിപാടി. വീട്ടിൽ ഭാര്യയും കുട്ടിയും ഒന്നുമില്ലല്ലൊ.’ ‘ എന്ത് ചെയ്യാൻ..? എന്നത്തേയും പോലെ കുറച് ടിവി കാണും, പിന്നെ കിടന്നുറങ്ങും.’ “അതെന്താ, രാത്രിയിൽ ഭാര്യയുമായി കളിയൊന്നുമില്ലേ? ഇന്ദു തുറന്നടിച്ച് ചോദിച്ചു.
‘ഇല്ല. അത് വല്ലപ്പോഴുമേ ഉള്ളു. അവൾക്കതിൽ വലിയ താൽപ്പര്യം ഒന്നുമില്ല.’
ഊണ് കഴിഞ്ഞ് കൂറച്ചു നേരം ഇരുവരും ടിവികണ്ടിരുന്നു .ബ വിനോദിന്റെ റൂമിലേക്കു തിരിച്ചു പോകാനുളള വിമ്മിഷട്ടം കണ്ടറിഞ്ഞ പോലെ ഇന്ദു പറഞ്ഞു.
”, ബുദ്ധിമുട്ടില്ലെങ്കിൽ ഇന്നിവിടെ കിടക്കാം. ഏതായാലും മറ്റുള്ളവരെ സഹായിക്കുന്ന ആളല്ലെ. ഇന്ന് എന്നേ കൂടി ഒന്ന് സഹായിക്കു” പറഞ്ഞു കൊണ്ട് അവൾ വിനോദിന്റെ അടുത്ത് സോഫയിൽ വന്നിരുന്നു.