നടന്നത് എന്തൊക്കെയാണ് എന്നു ഞാൻ ചുമ്മാ ഓർത്തു. അറിയാതെ പതുക്കെ ഞാനും ഉറങ്ങി പോയി. മൂന്നു നാലു മണിക്കൂർ കഴിഞ്ഞു കണ്ണു തുറന്ന ഞാൻ അവിടെ ആകെ അലങ്കോലം ആയി കിടക്കുന്നതു കണ്ടു. സുനിത ഇതിനിടയിൽ ടോയ്ലറ്റിൽ പോയി എന്റെ ഒപ്പം വന്നു കിടന്നത് എനിക്ക് ഓർമ ഉണ്ട്. സ്രെ എണീറ്റിട്ടില്ല. സുനിത കണ്ണു തുറന്ന് എന്നെ തന്നെ നോക്കി കിടക്കുവായിരുന്ന്. അവളുടെ കണ്ണുകളിലേക്കു ഞാൻ നോക്കി, ഇപ്പൊ നേരത്തെ ഞാൻ കണ്ട കഴപ്പത്തി സുനിത അല്ല. ഒരു പ്രണയിനിയെ പോലെ. എന്നെ അവൾക് ഒരുപാട് ഇഷ്ടമായി എന്നു അവൾ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് എന്റെ തോളിൽ തല വച്ചു അവൾ കരഞ്ഞു. എനിക്ക് കാര്യമൊന്നും മനസിലായില്ലങ്കിലും അവളുടെ മുടിയിൽ തടവി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ ഇനി എന്തു എന്ന ഭാവത്തിൽ കോണ്ഫ്യൂഷൻ അടിച്ചു ഇരിക്കയാണ്. സുനിത എന്റെ ചെവിയിൽ നമ്മുക് രണ്ടുപേർക്കും ഡിന്നറിന് പുറത്തേക്കു പോകാം എന്നു പറഞ്ഞു. അവൾ കുളിക്കാനായി ബാത്റൂമിലേക്ക് കേറി. സ്രെ എഴുന്നേറ്റ്. അവന്റെ ട്രൗസർ എടുത്തിട്ടു. ഞാൻ എന്റെ കീറിയ ടിഷർട്ടും പിടിച്ച് ഇത് എങ്ങനെ ഇടുമെന്ന് വിചാരിച്ചു നിക്കുമ്പോളാണ് സ്രെ എന്നെ കാണുന്നത്. അവൻ പിന്നേം; ഡൂഡ് ആം സോറി, നിനക്ക് ഇഷ്ടമുള്ളത് എടുത്തോ എന്നും പറഞ്ഞു അവന്റെ തുണി അലമാര തുറന്നിട്ടു. ഒരു പാടു ഫാഷൻ ഗാർമെന്റ്‌സ്. ഞാൻ എന്റെ സൈസിനു ചേരുന്ന ഒരെണ്ണം എടുത്തിട്ടു. അവൻ എന്റെ ചെവിയിൽ വന്നു “ഇറ്റ് വാസ് ടെയ്‌സ്റ്റി” എന്നു പറഞ്ഞു. എനിക്ക് അവനെ ഫേസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ എനിക്ക് റൂമിലേക്ക് തിരിച്ചു പോകണം എന്ന് പറഞ്ഞു റെഡി ആയി. സ്രെ ഇന്ന് അവിടെ താമസിക്കാൻ നിർബന്ധിച്ചു. സുനിത അപ്പോഴത്തേക്കും കുളി ആൻഡ് മേക്കപ്പ് കഴിഞ്ഞിരുന്നു.
സ്രെയോട് ഞാൻ സുനിതയെ ഡിന്നറിന് ശേഷം തിരിച്ചു ഡ്രോപ്പ് ചെയ്യാം എന്നും പറഞ്ഞു യാത്ര പറഞ്ഞിറങ്ങി. സുനിത എന്നെ ബൈക്കിൽ കെട്ടി പിടിച്ചു ഇരിക്കുവാണ്. വൈകുന്നേരത്തെ ബാംഗ്ലൂര് ട്രാഫിക്കിൽ ബൈക്ക് എങ്ങനെ ഒക്കെയോ ഉരുട്ടി ഉരുട്ടി നീങ്ങുന്നതിനിടയിൽ ഞാൻ സുനിതയെ വെറുതെ തിരിഞ്ഞു നോക്കി. അവൾ പിന്നയും കരച്ചിൽ ആണ്. ഞാൻ ബൈക്കു നിർത്തി. കാര്യം ചോദിച്ചു. അവൾ ഒന്നും പറയുന്നില്ല. ഞാൻ നേരെ എന്റെ ഫ്ലാറ്റിലേക്ക് വിട്ടു. സുനിത അധികം നിര്ബന്ധിക്കാതെ തന്നെ എന്റെ കൂടെ റൂമിലേക്ക് വന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും ഓരോ ചായ റെഡി ആക്കി ബാൽക്കണിയിൽ പോയി സുനിതയോട് സംസാരിക്കാൻ തുടങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു. അവൾ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതാണ്.
സ്രെയും സുനിതയും ഹൈസ്കൂൾ മുതൽക്കേ ഒരുമിച്ച് വളർന്നവരാണ്. Sexual identity തിരിച്ചറിഞ്ഞ കാലം മുതൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. സുനിത കോളേജിൽ ഫാഷൻ ഡിസൈനർ ബിരുദം പൂർത്തിയാക്കിയതോടൊപ്പം ശരീരത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തി. സ്രെ യെ കൂടുതൽ അകർഷിക്കുകയും അവൾ ആഗ്രഹിച്ച സ്ത്രീത്വത്തിലേക്കു അവളുടെ ശരീരത്തെ മാറ്റി എടുക്കുകയും ആണ് അവൾ ചെയ്തത്. സ്തന ശസ്ത്രക്രിയക്കും ഹോർമോണ് ചികിത്സക്കുമായി അവളുടെ നല്ലൊരു സമ്പാദ്യം അവൾ ചിലവഴിച്ചു. പക്ഷെ കഴിഞ്ഞ ഒരു വർഷമായി സ്രെ അവളിൽ നിന്ന് അകലാൻ തുടങ്ങി. സ്രെ മറ്റു പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുകയും സുനിതയെ മറ്റു ബന്ധങ്ങൾക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി നടന്ന സ്രെയുടെ പ്ലാനിംഗ് ആരുന്നു ഞാനുമായി ഉള്ള ഇന്നത്തെ സംഭവവികാസങ്ങൾ.