അവള് എന്നോട്:
“ഡാ, ഇതൊക്കെ എല്ലാവരും ചെയ്യുന്നതാ. ഞാനും സ്രെയും എല്ലാവരും. അത് കൊണ്ട് വല്യ സീൻ ഒന്നും കാണിക്കണ്ട. സ്രെ എല്ലാവരേം നന്നായി ഒബ്സർവ് ചെയ്യും. നിന്നെയും അവൻ പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ട്. നോക്കു നീ ഇവടെ വരുന്നതിനു മുന്പേ നിന്നെ കുറിച്ചു ഒരു ചെറിയ ഇന്ററഡക്ഷൻ അവൻ തന്നു. ഞാൻ ചുമ്മാ അതൊക്കെ വച്ച് ഒരു നമ്പർ ഇട്ടതാഴെ. പിന്നെ അവന് നിന്നെ കുറിച്ച് ഒരു മതിപ്പ് ഒക്കെ ഉണ്ട്. അതു കൊണ്ട് എനിക്കും. അല്ലങ്കിൽ സാധാരണ അവൻ ആരെയും വീട്ടിൽ ഇരുന്ന് കള്ള് കുടിക്കാൻ ഒന്നും വിളിക്കില്ല. രാജ പ്രിവിലെജ് ഒക്കെ അല്പം ഉള്ള ആളാണ്. chil dude.”
രാജ പ്രിവിലേജ് നുമ്മക് മൈരാണ്. ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ എന്നോട് കൂടുതൽ അടുത്തിരുന്നു സംസാരിക്കാൻ തുടങ്ങി. കർളി മുടിയും മത്തു പിടിപ്പിക്കുന്ന ഏതോ ഒരു ഫ്രൂട്ടിന്റെ കൊതിപ്പിക്കുന്ന മണമുള്ള അവളുടെ ബോഡി സ്‌പ്രയും ഒക്കെ എന്റെ കണ്ട്രോള് തെറ്റിക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. ജട്ടിക്കകത്തു ജവാൻ കിടന്നു പിടച്ചു കളി ക്കുന്നു.
ബൈ ദി ടൈം സ്രെ ഭക്ഷണവുമായി എത്തി. ഡെലിവറി ബോയിയെ ഫ്ലാറ്റിലേക്ക് കടത്തി വിടാത്ത സെക്യൂരിറ്റിയെ അറഞ്ചം പുറഞ്ചം രാജരക്തം തെറി പറയുന്നുണ്ടായിരുന്നു.
സ്രെ ഭക്ഷണം പാത്രത്തിൽ സെർവ് ചെയ്തു ലോക കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ തുടങ്ങി. ഇതിനിടയിൽ എങ്ങനെയോ LGBT ടോപിക് ഒക്കെ സംസാരത്തിൽ എത്തി. സുനിതക്കും സ്രെയ്ക്കും ഇതിൽ അമിതമായ ഇമോഷൻ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു.
ഞാൻ ഒരു ബോട്ടിൽ ബീർ അടിച്ചു തീരുന്നതെ ഉള്ളു. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു. സ്രെയും സുനിതയും ഇപ്പോതന്നെ രണ്ടെണ്ണം അടിച്ചു കഴിഞ്ഞു.
സ്രെ പോയി ഒരു പാക്കറ്റ് എടുത്തു കൊണ്ടു വന്നു. സംഗതി കഞ്ചാവ് ആണെന്ന് മനസിലാക്കാൻ വല്യ പാടൊന്നും ഇല്ലാരുന്നു. അവൻ ഒരു വല്യ ജോയിന്റ് ഉണ്ടാക്കി തീ കൊളുത്തി. ഒരു റൌണ്ട് പുകച്ച ശേഷം സുനിതക്കും പിന്നെ എനിക്കും തന്നു. സുനിത നല്ല ഭംഗിയായി പുകയെടുക്കുന്നു. ഇവളു കൊള്ളാമല്ലോ എന്ന് ഞാൻ മനസിൽ ഓർത്തു. അവൾ ജോയിന്റ് എനിക്ക് കൈമാറി. സ്വൽപം മടിയോടെ ഞാൻ മേടിച്ചു. തന്നത് സുനിത ആയതു കൊണ്ട് സാധാരണ പുകവലിക്കാത്ത എന്റെ കൂൾ ബോയ് ആറ്റിട്യൂഡ് തെളിയിക്കേണ്ട അവസ്ഥയിലരുന്നു ഞാൻ. സുനിത എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ പൗരുഷം തെളിയിക്കാൻ തീരുമാനിച്ചു. സ്രെ മ്യൂസിക് ഓണ് ചെയ്തു. സുനിതക് നല്ല മൂഡായി എന്നു തോന്നുന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ജോയിന്റ് കൈമാറി ജോയിന്റ് പുകച്ചു കൊണ്ടിരുന്നു.