അയൽക്കാരി ജിഷ ചേച്ചി 11 [Manu]

Posted by

ഷെഫീക്ക്: ആരെ പറ്റിച്ചാലും ഞാൻ ആന്റിയെ പറ്റിക്കില്ല.
ഷീബ: അതെന്താ..
ഷെഫീക്ക്:( ചിരിച്ചു കൊണ്ട് ) ആന്റി എന്റൊരു ആഗ്രഹം സാധിച്ചു തന്നതല്ലേ..
ഷീബ: (ചിരിച്ചു കൊണ്ട് )ആ.. അത് ഓർമ വേണം.
ഷെഫീക്ക്: ഒരാഗ്രഹം കൂടി ഉണ്ട്.
ഷീബ: എന്തുന്നാ..
ഷെഫീക്ക്: അത് ആന്റിയോട് പറയാൻ എനിക്ക് ധൈര്യം ഇല്ല.
ഷീബ: എന്താന്ന് പറയടാ പൊട്ടാ…
ഷെഫീക്ക്: അതു പറഞ്ഞാൽ ആന്റി എന്നെ വഴക്കു പറയും ചിലപ്പോ തെറ്റിദ്ധരിക്കും.വേണ്ട ഞാൻ പറയില്ല.
ഷീബ: നി കാര്യം പറാ.. ഇനി പറഞ്ഞില്ലെങ്കിൽ ഞാൻ ചിലപ്പോ തെറ്റിദ്ധരിച്ചെന്ന് വരും.
ഷെഫീക്ക്: എന്നെ കൊണ്ട് പറയാൻ പറ്റൂല്ല ആന്റി.
ഷീബ: പറ ഷെഫീക്കെ. നി എപ്പഴും ഇങ്ങനെയാ കാര്യം പറയാതെ കളിപ്പിച്ചോണ്ടിരിക്കും.
ഷെഫീക്ക്: എനിക്ക് പറയാൻ പേടിയാ… ഒരു മോശമായ കാര്യ…
ഷീബ: എന്തുന്നാ.നി ധൈര്യമായിട്ട് പറാ. ആന്റിയോട് നിനക്കെന്തും പറയാന്ന് ഉച്ചക്കെ ഞാൻ പറഞ്ഞില്ലേ.
ഷീബക്ക് അത് അറിയാൻ നല്ല ആകാംഷ ഉണ്ടായിരുന്നു. ഷെഫീക്കിന്റെ ഹൃദയമിടിപ്പ് കൂടി. അവൻ ചെറുതായി വിയർക്കാൻ തുടങ്ങി. സംസാരിക്കുമ്പോ വിറയലും വന്നു.
ഷെഫീക്ക്: ഒന്നൂല്ല. ആന്റി വാതിലൊക്കെ അടക്കാൻ നോക്ക്.
ഷീബ: അതൊക്കെ ഞാൻ അടച്ചോളാം. നി ആദ്യം ഇത് പറാ….
ഷെഫീക്ക്: ആന്റി അത് വിട്.
ഷീബ:നി നേരത്തെ എന്റെ കാലിൽ എന്തൊക്കെ ചെയ്തു കൂട്ടിയതാ അപ്പോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പിന്നെന്താ..
ഷെഫിക്ക്: അതുപിന്നെ ..ആന്റി….
ഷീബ: പറ ടാ…
ഷെഫിക്ക്: ഇല്ല. എനിക്കെന്തോ പോലെ..
ഷീബ: ഇവനെ ഞാനിഞ്ഞു.. പറയടാ…
ഷെഫീക്ക്: ആന്റി കാല്കൊണ്ട് തടവി തരുവോ.
ഒടുക്കം ഷെഫീക്കിന്റെ വായിൽ നിന്ന് അത് വീണു.
ഷീബ: എവിടെ തടവാൻ…
ഷെഫീക്ക്: അത് ഞാൻ പറയില്ല.
ഷീബ ചിരിച്ചു.
ഷീബ: (ചിരിച്ചുകൊണ്ട് )അവിടെ ആണോ ഡാ…
ഷീബ കണ്ണുകൊണ്ട് അവന്റെ പാന്റിൽ നോക്കി ചോദിച്ചു.
ഷെഫീക്ക് ടെൻഷനടിച്ചു ഒരു പ്രത്യേക ഭാവത്തിലായിരുന്നു.
ഷെഫീക്ക്: ഉം…
ഷീബ ഷെഫീക്കിനെ നോക്കി പുഞ്ചിരിച്ചു.
ഷീബ:( ചിരിച്ചു കൊണ്ട് ) എന്നാലും എന്റെ ഷെഫീക്കെ നിനക്കിതെന്തിന്റെ സൂക്കേടാ…

Leave a Reply

Your email address will not be published. Required fields are marked *