ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 5 [ഹസ്ന]

Posted by

ചിലപ്പോൾ അതുകൊണ്ടായിരിക്കും പിന്നെ എന്നിൽ ഉള്ള വിശ്വാസം കൊണ്ടും ആയിരിക്കും ഇക്ക ഇങ്ങോട്ട് വരാതിരുന്നത് പക്ഷെ ഞാൻ അന്യപുരുഷാനും ആയി ഇക്ക അപ്പുറത്തെ ഉണ്ടായിട്ടു പോലും… എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി ജീവിതത്തിൽ എനി ഒരു തെറ്റും ആവർത്തിക്കില്ല എന്നും എന്റെ മോനെ തെറ്റിൽ നിന്നും മാറ്റി എടുക്കും എന്ന് തീരുമാനിച്ചു കൊണ്ട് ഞാൻ വിറക് പുരയിൽ നിന്ന് പുറത്തു ഇറങ്ങി…

പക്ഷെ അപ്പോയും എന്റെ മനസ്സിൽ എങ്ങും എത്താത്ത ചോദ്യം വന്നു.. ഞാൻ കുളിക്കുന്ന വീഡിയോ അതിന്റ വേറെ കോപ്പി ഉണ്ടാകുമോ… അഥവാ ഉണ്ടങ്കിൽ ഞാൻ എനിയും ഇത് പോലെ എത്ര ആളുകളെ ഒപ്പരം കിടക്ക പങ്കിടേണ്ടി വരും….

“കുറച്ചു മാറിനിന്നോ ആയിഷ അല്ലങ്കിൽ തലയിൽ തേങ്ങ വീഴും “

ശ്രീജയുടെ സംസാരം ആണ് എന്റെ ചിന്തയിൽ നിന്ന് ഉണർത്തിയത്..പെട്ടന്ന് ഏത് തെങ്ങിൽ ആണ് പവി കയറുന്നത് അറിയാൻ വേണ്ടി മേലോട്ട് നോക്കി കുറച്ചു അപ്പുറത്തുള്ള തെങ്ങിൽ ആണ് കയറുന്നത്. അപ്പോൾ ഈ തെങ്ങിൽ ഓക്കേ കയറി കഴിഞ്ഞ..ഇത്ര പെട്ടന്നോ… നല്ല ഉശിരൻ ബോഡി അല്ലെ… വെറുതെയല്ല എന്നെ നിർത്തി പണി എടുത്തിട്ടും ഇത്ര പെട്ടന്ന് തന്നെ കയറി ഇറങ്ങൻ സാധിച്ചത്…

“അയ്യോ തേങ്ങ ഒന്നും കൂട്ടിടാതെ നിങ്ങൾ എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത് “

ഞാൻ ഒന്നും കൂടി ആലോചനയിൽ നിന്നും മാറി കൊണ്ട് പറഞ്ഞു

“ഒന്നുല്ല ശ്രീജ ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നു പോയി എന്തോ ഒരു വല്ലായ്മ്മ പോലെ അത് കൊണ്ടാണ് “

“എന്തു പറ്റി “

“ഒന്നുല്ല ഡി.. ഇക്ക എവിടെ “

“അത് പറയാൻ വിട്ടു പോയി അപ്പുറത്തെ ഇസ്മായിൽ വന്നിട്ടുണ്ടായിരുന്നു അയാളെ കൂടെ പോകുന്നത് കണ്ടു നിന്നോട് പറയാൻ വിട്ടു പോയതാണ് “

എനിക്കു കുറച്ചു ആശ്വാസം ആയി…

“ഇതാ ഇളനീർ ഇത് കുടിച്ചോ ആയിഷ നിന്റെ ഷീണം ഒന്ന് മാറട്ടെ നല്ല പണി ആയിരുന്നല്ലോ “

“എന്ത് പണി എടുത്തു എന്നാ നിങ്ങൾ പറയുന്നത് കണ്ടില്ലേ മുഴുവൻ തേങ്ങകളും ചുവട്ടിൽ അങ്ങ് ഇങ്ങു ആയി നിൽക്കുന്നത് “

“ഓൾക് ഷീണം ആയതു കൊണ്ടല്ലേ നി കുടിച്ചോ “

ഞാൻ ഇളനീർ വാങ്ങി.. എന്നിട്ട് ചിന്തിച്ചു പോയി എന്ത് നല്ല കരുതൽ ആണ് പവിയേട്ടനിക്…

Leave a Reply

Your email address will not be published. Required fields are marked *