രാത്രി ആയപ്പോൾ ചേച്ചിടെ കാൾ താഴേക്ക് ചെല്ലാൻ ………. പത്തു മിനിറ്റ കഴിഞ്ഞു ഞാൻ താഴേക്ക് പോയി …….. അപ്പൊ ലെക്ഷ്മിയുമായി താഴെ എന്നെ കാത്തിരിക്കുന്നു ……… ചേച്ചി പറഞ്ഞു ഡാ ഇവളെ കൊണ്ടുപോയി എല്ലാം ഒന്ന് കാണിച്ചു കൊടുക്ക് …….എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ ഇപ്പൊ പോയി വാങ്ങിക്കൊണ്ടു വരുമല്ലോ ? ലക്ഷ്മിക്ക് ഒരു ഭാവ വ്യത്യസ്തവും ഇല്ല …….. ഇവളെന്താ മരവിച്ച പെണ്ണാണോ? ഞാൻ മനസ്സിൽ ഓർത്തു ……… ചേച്ചി ഗൗരവത്തോടെ നിൽക്കുന്നു ………
ഞാൻ ചോദിച്ചു …. എന്നാ ചേച്ചി ഞാൻ അങ്ങോട്ട് പോകട്ടെ
ശോഭ …… ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ?
ഞാൻ …. ഉണ്ട് ചേച്ചി………..
ഞാൻ ലെക്ഷ്മിയുമായി മുകളിലേക്ക് നടന്നു ……. എന്നോടൊന്നും സംസാരിക്കുന്നില്ല്ല……… ഞാൻ ലെക്ഷ്മിയോട് ചോദിച്ചു ………യെന്ത ഈ കുഞ്ഞിന്റെ പേര് …..
ലക്ഷ്മി ……. ശിവ …….
ഞാൻ …… ലക്ഷ്മിക്ക് നന്നായി ഫുഡ് ഉണ്ടാക്കാനൊക്കെ അറിയാമോ?
ലക്ഷ്മി…… അത്യാവശ്യം ……….
ഞാൻ ………ഭയങ്കര ഗൗരവമാണല്ലോ?
അവൾ അതിനു മറുപടി പറയാതെ നടന്നു ……..
റൂമിൽ പോയി സാധനങ്ങൾ കാണിച്ചു കൊടുത്ത അവൾ താഴേക്ക് പോയി…
പിറ്റേന്ന് രാവിലെ ആരോ റൂമിന്റെ വാതിൽ തട്ടുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്
എണിറ്റു വാതിൽ തുറന്നു നോക്കി ……… ലക്ഷ്മി യാണ്
ഞാൻ ഗുഡ് മോർണിംഗ് പറഞ്ഞു ……….. ഒന്ന് നോക്കുക മാത്രം ചെയ്ത അവൾ അടുക്കളയിലേക്ക് പോയി ……..
കുഞ്ഞിനെ ഒരു തുണി വിരിച്ചു തറയിൽ കിടത്തി അവൾ ജോലി ആരംഭിച്ചു ……. ഞാൻ കുറച്ചു നേരം കൂടി കിടന്നെണീറ്റപ്പോൾ അവൾ ചായയുമായി വന്നു …. ചായ കുടിച്ചു ഞാൻ കുളിക്കാനായി കയറി …….. കുളികഴിഞ്ഞെത്തുമ്പോൾ ബ്രേക്ഫാസ്റ് റെഡി ……. അതും കഴിച്ചു ഡ്രസ്സ് മാറി ഓഫീസിലേക്ക് പോകാൻ ഇറങ്ങുന്പോൾ ലക്ഷ്മി ഒരു ലിസ്റ്റ് കൊണ്ടുവന്നു തന്നു ………… വൈകുന്നേരം വരുമ്പോൾ വാങ്ങാനുള്ള സാധനങ്ങളാണ് ……….
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ……..
ഞാൻ …… ലക്ഷ്മി രാവിലെയും വൈകുന്നേരവും പാലിന് പറയണം …….
kunjinum കൂടി ചേർത്ത പറഞ്ഞോ…………
ഞാൻ കുറച്ചു ക്യാഷ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു ……
എന്തെങ്കിലും ആവശ്യം വന്നാലോ? …………
ലക്ഷ്മി യും ഫുഡ് കഴിക്കണം ……… തുണി വേണേൽ ഞാൻ അലക്കി കൊള്ളാം……… അപ്പൊ വൈകിട്ട് കാണാം …..