ഫ്രാൻസി ഈ തള്ള വീണ്ടും പഴയ പടി ആകുകയാണോ എന്ന് ചിന്തിച്ചു അവളെ നോക്കി . സുധ കുളിച്ചു തലേന്ന് അവർ വാങ്ങി കൊടുത്ത സാരി ആയിരുന്നു ഉടുത്തത് . അതിന്റെ മുന്താണി അവൾ പുതച്ചിട്ടുണ്ടായിരുന്നു . ഈ തള്ള ടിവി കാണാൻ കൂടി സമ്മതിക്കില്ലേ എന്നോർത്ത് ഫ്രാൻസി അവളെ നോക്കി . സുധ ഡൈനിങ് ഹാളിലെ കണ്ണാടിയിൽ നോക്കി തലമുടി അഴിച്ചു കെട്ടി . ഫ്രാൻസി നോക്കുമ്പോൾ അവളുടെ മുടി കുണ്ടിയിലും താഴെ വരെ ഉണ്ട് . ഇതൊക്കെ ആര് നോക്കുന്നു . കിടന്നേക്കാം എന്ന് കരുതി ഫ്രാൻസി എണീറ്റു . സുധയുടെ റൂമിനു എതിരെ ഉള്ള ജിത്തുവിന്റെ റൂമിൽ ആണ് അവൻ ഉറങ്ങാറ് .
“എന്താടാ കിടക്കാൻ പോകുകയാണോ ? ഉറക്കം വരുന്നില്ല എന്ന് പറഞ്ഞിട്ട് ?”
” ഓ !! പിന്നെ എന്ന ചെയ്യാനാ ? വർത്തമാനം പറയാൻ പോലും ആരുമില്ല . വീട്ടിൽ ആണേൽ പത്തു പതിനൊന്നു ആയിട്ട കിടക്കാറ് “
” ഞാൻ എന്ന വർത്തമാനം പറയില്ലേ?”’ സുധ അവന്റെ നേരെ തിരിഞ്ഞു ചിരിച്ചോണ്ട് ചോദിച്ചു . ജിത്തു സുധയുടെ മുഖത്തേക്ക് നോക്കി . അൽപം ചുവന്നുമലർന്ന ചുണ്ടിൽ ചിരി . അവൻ സുധയെ തന്നെ നോക്കി .
ഫ്രാൻസി പതുക്കെ സുധയുടെ റൂമിലേക്ക് നടന്നു . സുധ കണ്ണാടിയുടെ മുന്നിൽ നിന്ന് പൌഡർ അല്പം ഇടുകയായിരുന്നു . പിന്നെ എന്തോ ക്രീം എടുത്തു കാലിൽ പുരട്ടാൻ തുടങ്ങി . സുധയുടെ ഇരുനിറത്തിൽ ഷേപ്പോത്ത കണങ്കാൽ കണ്ട ഫ്രാൻസി നോട്ടം മാറ്റി . പിന്നെയും നോക്കണമെന്ന് അവനു തോന്നി . നല്ല കൊഴുത്ത കാലുകൾ . മുൻപ് അവളുടെ നഗ്ന മേനി കണ്ടിട്ടുണ്ടെങ്കിലും അവനു അതൊന്നും തന്നെ മനസ്സിൽ നിൽപില്ലായിരുന്നു . അന്നേരത്തെ കലിപ്പിൽ എന്തൊക്കെയോ ചെയ്തു കൂട്ടി . ഫ്രാൻസി പതുക്കെ നോട്ടം മുകളിലേക്ക് ആക്കി . സാരിയുടെ ഇടയിലൂടെ വയർ അല്പം കാണാം . അല്പം പോലും ചാടാത്ത വയർ . മുഖത്തെ അപേക്ഷിച്ചു വയറിനു കളർ കൂടുതൽ ഉണ്ട് . ഫ്രാൻസി പിന്നെയും നോട്ടം മുകളിക്കു കൊണ്ട് പോയി …!!! ദൈവമേ !! സുധാമ്മ ബ്ലൗസ് ഇട്ടിട്ടില്ലേ ? ഇല്ല ഇട്ടിട്ടില്ല . ബ്രായുടെ താഴ് വശം കാണാം !! കർത്താവെ …ശക്തി തരൂ …പരീക്ഷിക്കരുതേ
സുധ കട്ടിലിൽ ഒരു തലയിണ വെച്ച് മുടി പുറകിലോട്ടു ഇട്ടു ചാരി ഇരുന്നു
” എന്താ സുധാമ്മെ രാത്രി പതിവില്ലാതെ പൌഡർ ഒക്കെ ? ”’
‘ ഓ! നമുക്കൊക്കെ പശുവിന്റെ മണം അല്ലെ .. അതുകൊണ്ടു ആരും മിണ്ടാതിരിക്കണ്ട എന്ന് കരുതി .” സുധ അവനെ നോക്കി പറഞ്ഞു .
ഫ്രാൻസിക്ക് വിഷമമായി . അവൻ സുധയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു ” സോറി സുധാമ്മെ …അന്നേരത്തെ ദേഷ്യത്തിന് , ഞാൻ എന്തൊക്കെയോ ..”
“സാരമില്ല, അന്നേരവും പിറ്റേ ദിവസവും എനിക്ക് നിന്നെ കൊല്ലാനാണ് തോന്നിയത് . പിന്നെ എല്ലാം ആലോചിച്ചപ്പോൾ വിഷമം തോന്നി . എല്ലാം നല്ലതിന് എന്ന് കരുതാം “
” സുധാമ്മക്ക് വിഷമം ഉണ്ടോ ? എന്നോട് ദേഷ്യം തോന്നരുത് . ജിത്തു ഇതൊന്നും അറിയരുത് .
ഫ്രാൻസി കാല് നീട്ടിയിരിക്കുന്ന സുധയുടെ മടിയിൽ തല വെച്ച് കിടന്നു . സുധ അവന്റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു
” സാരമില്ല !! അത് കൊണ്ട് എന്റെ മോന്റെ സന്തോഷം എനിക്ക് കിട്ടിയല്ലോ “