സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

” അതൊക്കെ എപ്പോഴേ മറന്നു ..നീയിനി അതോർത്തു വിഷമിക്കണ്ട . കിടന്നു ഉറങ്ങാൻ നോക്ക് , നാളെ രാവിലെ പോകണ്ടേ . തിരക്കുള്ള ദിവസമാണെന്ന് നീ പറഞ്ഞില്ലേ ?’

എന്നാലും അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കിടന്നു . അപ്പോഴും അവന്റെ കുണ്ണ അവളുടെ പൂറ്റിൽ ആയിരുന്നു .

‘ ഡാ ഏക്കടാ …ഡാ പ്രാഞ്ചി എഴുന്നെക്കട “

‘പ്രാഞ്ചി നിന്റെ അ …”

ഫ്രാൻസി കണ്ണും തിരുമ്മി നോക്കിയപ്പോൾ കയ്യിൽ ചായയും ആയി സുധ .

‘ അല്പം കൂടി ഉറങ്ങട്ടെ സുധാമ്മെ ‘

ഫ്രാൻസി ഒന്ന് കൂടി ചുരുണ്ടു കൂടി

” എന്ന് വെച്ചാൽ സ്‌കൂളിൽ പഠിക്കുന്ന ഇള്ള കുട്ടിയല്ലേ ..എഴുന്നേറ്റു ജോലിക്കു പോടാ ”

എന്നും പറഞ്ഞു സുധ അവന്റെ മുകളിൽ കിടന്ന പുതപ്പു വലിച്ചു മാറ്റി . പുലർ കാല കമ്പിയിൽ പൊങ്ങി നിന്ന അവന്റെ കുണ്ണയിൽ ഒരടി വെച്ച് കൊടുത്തു സുധ പറഞ്ഞു .”

”’നീ കുളിക്കുമ്പോഴേക്കും ഞാൻ കാപ്പി എടുത്തു വെക്കാം ചെല്ല് ”

ഫ്രാൻസി കുസൃതിയോടെ കണ്ണിറുക്കി അവളോട് ചോദിച്ചു

” ഇന്ന് പോണോ …ഇതൊന്നു താത്തിട്ടു പോയാൽ പോരെ ?’

‘ മര്യാദക്ക് പൊക്കോണം ..ഒന്ന് താന്നപ്പം അവൻ മുറത്തിൽ കേറി കൊത്തുവാ “

. അവന്റെ മുഖം മാറുന്നത് കണ്ട സുധ പറഞ്ഞു

‘.നീ പോയിട്ട് രാത്രി വാ ….. ആദ്യം ജോലി ..പിന്നെ മറ്റെല്ലാം “

കാപ്പി കുടി കഴിഞ്ഞു അവൻ ഇറങ്ങിയപ്പോൾ സുധ യാത്രയാക്കാൻ വന്നു . സുധ അവനെ പിടിച്ചു നിർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു . ഫ്രാൻസി നൈറ്റിക്ക് മുകളിലൂടെ അവളുടെ മുലയിൽ ഞെക്കി കൊണ്ട് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു ..

” സുധാമ്മക്കു ഈ നൈറ്റി മാത്രമേ ഉള്ളോ …. ഇതപ്പടി പഴയത് ആയല്ലോ ”’

” ഒന്ന് രണ്ടെണ്ണമേ ഉള്ളേട …പിന്നെ ഈ പറമ്പിൽ പണിക്കു ഒക്കെ ഇതാ നല്ലതു ”

”” പണി ചെയ്യാൻ നല്ലതു ജീൻസും ഷർട്ടുമാ ‘

‘ആണോ …എങ്കിൽ മോൻ ഒരു ജീൻസും ഷർട്ടും വാങ്ങി താ ഞാൻ പണി ചെയ്യുമ്പോൾ ഇടാം ”

സുധ അതെ രീതിയിൽ കളിയാക്കി പറഞ്ഞു

” ഇടുമോ ?

” നീ എന്നാ വാങ്ങി തന്നാലും ഞാൻ ഇടും ”

ഫ്രാൻസി അവളെ ഉമ്മ വെക്കാൻ ആഞ്ഞു . സുധ അവനെ തള്ളി പുറത്താക്കി ……” പോടാ പ്രാഞ്ചി ..പോയി ജോലി ചെയ്യ് “

Leave a Reply

Your email address will not be published. Required fields are marked *