അന്നുച്ചക്ക് മരിയ സുധയെ കാണാൻ വന്നു . അവർ ഒന്നും രണ്ടും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പെട്ടന്ന് കതകു തുറന്നു ഫ്രാൻസി അകത്തേക്ക് വന്നത് . അവനെ കണ്ട സുധക്കും മമ്മിയെ കണ്ട ഫ്രാൻസിക്കും ചമ്മലായി ‘
‘ അത് …പിന്നെ …ഞാൻ ..എന്റെ പെൻ ഡ്രൈവ് ..എടുത്തില്ല …അതെടുക്കാൻ വന്നതാ …മമ്മി എന്നാ ഇവിടെ ?”
ഓ “” ഞാൻ ചുമ്മാ ഇറങ്ങിയതാടാ …സുധയും തന്നെ അല്ലെ ഉള്ളൂ ..വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ . നീ ഉച്ച കഴിഞ്ഞു ഫ്രീ ആണോ ? ഫ്രാൻസി മമ്മിയെ ഒഴിവാക്കാൻ വേണ്ടി അളന്നു പറഞ്ഞു ” അത്യാവശ്യമായി ഒരു സ്റ്റേറ്റ് മെന്റ് രണ്ടു മൂന്നിടത്തും നിന്നും എടുക്കാൻ ഉണ്ടെന്നും അവൻ പറഞ്ഞു ”
“എന്ന ശെരി , സുധക്ക് എന്തൊക്കെയോ ടൗണിൽ നിന്ന് വാങ്ങാൻ ഉണ്ടെന്നു ..നീ ഫ്രീ ആണെങ്കിൽ നിന്നെയും കൂട്ടി വിടാല്ലോ എന്ന് കരുതി ”
അമളി പറ്റിയ ഫ്രാൻസി പറഞ്ഞു
” അയ്യോ …ഒരു കാര്യം ചെയ്യൂ , സുധാമ്മ ഒരുങ്ങിക്കോ ..ഞാൻ ടൗണിൽ ഇറക്കി വിടാം . സാധനമൊക്കെ വാങ്ങി കഴിഞ്ഞിട്ട് എവിടെ നീക്കുമെന്ന് പറഞ്ഞാൽ ഞാൻ കൂട്ടി കൊണ്ട് പോന്നോലാം”
“എന്നാ നീ ഒരുങ്ങിക്കോ സുധേ . ഇവന്‍ എന്നെ കൊണ്ട് പോയി വീട്ടില്‍ വിട്ടിട്ടു കാറും എടുത്തു വന്നോളും .”
ഫ്രാന്‍സി ജിത്തുവിന്റെ റൂമിലേക്ക് കയറി കയ്യില്‍ ഉണ്ടായിരുന്ന കവര്‍ വെച്ചിട്ട് , മരിയയെ കൊണ്ട് പോയി വീട്ടിലാക്കി കാറുമെടുത്തു വന്നപ്പോഴേക്കും സുധ വഴിയില്‍ എത്തിയിരുന്നു
.” നീ എനെ വിട്ടിട്ടു ആ സ്ഥലത്ത് തന്നെ വന്നാല്‍ മതി നിന്റെ ജോലി കഴിഞ്ഞു “ സുധ പറഞ്ഞു .
” അതിനു ഞാന്‍ അതെല്ലാം ഒരു റെപ്പിനെ ഏല്‍പ്പിച്ചിട്ട് എല്ലാ ജോലിയും തീർത്തിട്ടാണ് വന്നത് . സുധാമ്മക്ക് എവിടെ പോകണമെങ്കിലും ഞാന്‍ കൊണ്ട് പോയി വിടാം
” അമ്പടാ ..നീ അപ്പോള്‍ മരിയയോട് കള്ളം പറഞ്ഞതാനല്ലേ’
അവര്‍ ടൌണില്‍ എത്തി സാധനമൊക്കെ വാങ്ങി . ടൌണില്‍ നിന്ന് ഭക്ഷണം ഒക്കെ കഴിച്ചു അവിടെയുമിവിടെയും ഒക്കെ ചുറ്റി കറങ്ങി ഏഴു മണിയോടെ വീട്ടില്‍ എത്തി . വാതില്‍ കുറ്റിയിട്ടു തിരിഞ്ഞ സുധയെ അവന്‍ വാരി പുണര്‍ന്നു ആ ചുണ്ടുകള്‍ കടിചീമ്പി . ഒരു നിമിഷം അവന്റെ ഇഷ്ടത്തിന് നിന്ന് കൊടുത്ത സുധ , അവന്റെ കൈകള്‍ സാരിയുടെ തുമ്പില്‍ പിടിച്ചപ്പോള്‍ അവനെ തള്ളി മാറ്റി
” മോന്‍ പോയി കുളിക്ക്, അപ്പോഴേക്കും ഞാന്‍ ഈ ഡ്രെസ് ഒക്കെ മാറി കുളിച്ചിട്ടു വരാം , ഭയങ്കര വിയര്‍പ്പു നാറ്റം ആണ് ‘
‘അത് സാരമില്ല , ഇപ്പോള്‍ ഈ വിയര്‍പ്പു നാറ്റം എനിക്കൊരു പ്രശ്നമേ അല്ല “