സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

“വീട്ടില്‍ ഉണ്ട് “

“വല്ല പെണ്ണും ഒപ്പിച്ചു കൊടുത്തിട്ടാണോ വന്നിരിക്കുന്നത് ? നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല പെണ്ണുങ്ങള്‍ടെ പുറകെ മണപ്പിച്ചോണ്ട് നടക്കുന്നു “

ഫ്രാന്‍സിക്കു കലി കയറി ഉച്ചസ്ഥായില്‍ ആയി

“പിന്നെ , നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എന്നും ണപ്പിച്ചോണ്ട് നിങ്ങടെ പുറകെ നടക്കുവാന്ന് .. ഒരു മാതിരി ചെന പിടിക്കാത്ത കന്നുകാലീടെ ചൂരും ഒട്ടു പാലിന്റെ മണവും …ഒന്ന് പോ തള്ളെ “

“എന്ത് പറഞ്ഞെടാ നീ ?” സുധ കയ്യില്‍ ഇരുന്ന പാത്രം അവന്റെ നേര്‍ക്ക്‌ എറിഞ്ഞു . ഓര്‍ക്കാപ്പുറത്ത് ആയതോണ്ട് അത് ഫ്രാന്സിയുടെ നെറ്റിയില്‍ തന്നെ കൊണ്ടു

എന്നിട്ടും കലി അടങ്ങാത്ത സുധ അവന്റെ കരണ കുറ്റി നോക്കി ഒരു വീക്കും കൊടുത്തു , ഫ്രാന്‍സി മാറിയിട്ടും അവന്റെ ചുണ്ടിലും മൂക്കിലുമായി കൈ കൊണ്ടു. ചുണ്ടല്പം മുറിയുകയും ചെയ്തു

ഫ്രാന്‍സി സുധക്കിട്ടു ഒറ്റയടി അടിച്ചു . കരണം പൊത്തി സുധ ഇരുന്നു പോയ പെട്ടന്ന് സുധ പിടഞ്ഞെഴുന്നേറ്റു അവിടെ കിടന്ന പ്ലാസ്റിക് സ്റൂല്‍ എടുത്ത് ഫ്രാന്‍സിയെ അടിച്ചു .ഇത്തവണ ഫ്രാന്‍സി ഒഴിഞ്ഞു മാറി സുധയെ തൊഴിച്ചു . അടി നാഭിയും പൊത്തി സുധ കണ്ണും മിഴിച്ചു അവിടെ ഇരുന്നു . പേടിച്ചു പോയ ഫ്രാന്‍സി ഒന്ന് പകച്ചു . എന്നിട്ടും സുധയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴാത്തത് അവനെ അത്ഭുതപ്പെടുത്തി

“ഡാ പട്ടി ..നീ എന്നെ അടിച്ചു അല്ലേടാ” അലറി കൊണ്ട് സുധ അവളുടെ മുറിയിലേക്ക് ഓടി . ഫ്രാന്‍സി പേടിച്ചു പോയി . സുധ വല്ല അവിവേകമോ മറ്റോ കാണിച്ചാലോ എന്നായിരുന്നു അവന്റെ പേടി . അവന്‍ പെട്ടന്ന് അവളുടെ മുറിയിലേക്ക് ഓടി .സുധയുടെ പിന്നാലെ മുറിയില്‍ എത്തിയ ഫ്രാന്‍സി കണ്ടത് തലയിണയുടെ അടിയില്‍ നിന്ന് അരിവാള്‍ എടുക്കുന്ന സുധയെ ആണ് . സുധ ഫ്രാന്‍സിയെ ലക്ഷ്യമാക്കി അരിവാള്‍ ആഞ്ഞു വീശി . ഒഴിഞ്ഞു മാറിയ ഫ്രാന്‍സി സുധയെ പിന്നെയും ചവിട്ടി . വേച്ചുപോയ സുധയെ അവന്‍ ഒറ്റ ചാട്ടത്തിനു പിടിയില്‍ ആക്കി . പുറകില്‍ നിന്ന് പിടിച്ച ഫ്രാന്‍സിയെ കുതറി മാറ്റി കൊണ്ടിരുന്നു സുധ . ഫ്രാന്‍സി കഴുത്തിലൂടെ ഇട്ടിരുന്ന തോര്‍ത്ത്‌ എടുത്തു അവളുടെ കയ്യില്‍ കെട്ടാന്‍ നോക്കി . . പിടി വലിക്കിടെ സുധയുടെ നൈറ്റി മുന്‍വശം കീറി . അത് കൂടി ആയപ്പോള്‍ സുധയുടെ ദേഷ്യം പതിന്മടങ്ങായി . പക്ഷെ ഫ്രാന്‍സി അതൊന്നും ശ്രധിക്കുന്നുണ്ടാരുന്നില്ല.അവളുടെ കയ്യില്‍ ഇരിക്കുന്ന അരിവാള്‍ എങ്ങനെയും പിടിച്ചു വാങ്ങുകയായിരുന്നു അവന്റെ ലക്ഷ്യം . ഗത്യന്തരം ഇല്ലാതെ ഫ്രാന്‍സി സുധയെ ബെഡ്ഡില്‍ മറിച്ചിട്ട്‌ അവളുടെ പുറത്തു കയറി ഇരുന്നു . ഫ്രാന്‍സിയോളം പൊക്കം ഉള്ളത് കൊണ്ടും വണ്ണവും അതിനു തക്കവിധം ഉള്ളത് കൊണ്ടും മണ്ണില്‍ പണി എടുക്കുന്നത് കൊണ്ടും സുധയെ കീഴടക്കുവാന്‍ അത്ര എളുപ്പം ഉണ്ടായിരുന്നില്ല . ഫ്രാന്‍സിയുടെ അടിയില്‍ കിടന്നു അപ്പോഴും സുധ കുതറുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *