”””””””””””””””””””””””””
“‘ എങ്ങോട്ടാ പോയതാ രണ്ടുപേരും കൂടെ …””’ ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ജിത്തുവിന്റെ സൈഡിലൂടെ മെല്ലെ പോയിക്കൊണ്ട് ഫ്രാൻസി ചോദിച്ചപ്പോൾ ജിത്തു സൈഡൊതുക്കി .
”അമ്മക്കെന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞിറങ്ങിയതാടാ ? നീയെങ്ങോട്ട് പോയതാ ?”’
“” ഞാൻ ആ സ്ഥലം പോക്കുവരവ് ചെയ്യാൻ .. നിനക്കിന്ന് ഓഫീസില്ലെ ?”’
“” ഒണ്ട് ..അമ്മ ബസിൽ പൊക്കോളാന്ന് പറഞ്ഞതാ .. കൊണ്ടോയി വിട്ടിട്ട് പോകാന് കരുതി … നീ വീട്ടിലേക്ക് ആണേൽ അമ്മേനേം കൂടെ കൊണ്ടൊക്കോ “”
“‘ആം ..വീട്ടിലേക്കാ …സുധാമ്മ പോരെ ..”‘അത് കേട്ടതും സുധ ബൈക്കിൽ നിന്നിറങ്ങി . പുറകെ ജിത്തുവും . സുധയുടെ കയ്യിലെ കൂടാതെ ബൈക്കിന്റെ ടാങ്കിലും ഒരു വലിയ ഷോപ്പറിൽ സാധനം ഉണ്ടായിരുന്നു . ജിത്തു അതെടുത്തു കാറിന്റെ ബാക്കിൽ വെച്ചു . അപ്പോഴേക്കും സുധ മുൻസീറ്റിൽ കയറിയിരുന്നു .
“‘എന്നാൽ ശെരീടാ…”‘ പറഞ്ഞിട്ട് ജിത്തു ബൈക്കെടുത്തപ്പോൾ ഫ്രാൻസിയും കാറെടുത്തു മുന്നോട്ട് നീങ്ങി ..
“‘എന്റെ സുധാമ്മെ ….”‘ ഫ്രാൻസി സുധയുടെ മുഖം പിടിച്ചു തന്റെ നേർക്ക് തിരിച്ചു .
“‘പോടാ ഒന്ന് ..എത്ര ദിവസമായി നിയങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട് .””
“‘സുധാമ്മേം സെന്റിയാകുവാണോ ..ആ സ്ഥലത്തിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ടെത്ര ദിവസമായി . രാത്രിയാകും വന്നു കേറുമ്പോ . പിന്നെ അങ്ങോട്ട് വന്നിട്ടും കാര്യമില്ലല്ലോ . പിന്നെ ഇന്നലേം കൂടെ വീട്ടിൽ വെച്ച് കണ്ടതല്ലേ നമ്മൾ .”‘
” ഒന്ന് സ്വസ്ഥമായി വർത്താനം പറയാനും കൂടെ പറ്റിയില്ല ..”‘
“‘പെണങ്ങല്ലേ .. ഇനി മൂന്നു ദിവസം കൂടിയുണ്ട് . മൂന്നു പകലും ഞാനവിടാ . തുണിയുടുക്കാൻ സമ്മതിക്കില്ല ഞാൻ . “‘ ഫ്രാൻസി കൈ നീട്ടി അവളുടെ മൊലയിൽ അമർത്തി .
“‘ വണ്ടിയോടിക്കടാ . വീട്ടിലേക്കല്ലേ പോകുന്നെ .,..”‘സുധ അവന്റെ കൈ തട്ടി മാറ്റി .
“‘മരിയേം ഫിയേം എന്തിയെടാ ..”‘ കാർ നിർത്തിയിറങ്ങി വാതിലിന്റെ മേലെ നിന്ന് മുൻവാതിൽ തുറക്കുന്നത് കണ്ട് സുധ ചോദിച്ചു .
“‘ കുഞ്ഞേച്ചിക്കെന്തോ തയ്ക്കാനോ വാങ്ങാനോ ഉണ്ടെന്നു പറയുന്നത് കേട്ടു . മമ്മീ കൂടെപോയിക്കാണും . കേറി വാ “‘
“‘വേണ്ട ..കേറുന്നില്ല .. കേറിയാൽ നീ പെട്ടന്നെന്നെ വിടൂല്ല ..അങ്ങോട്ട് വാ “‘ സുധ ചിരിച്ചു .
“‘ എന്നാൽ ശെരി .. പണിഷ്മെന്റുണ്ടെ ..ശെരിയാക്കി തരാം “‘ ഫ്രാൻസി അവളുടെ അടുത്തേക്ക് നടന്നതും സുധ സ്പീഡിൽ വീടിന്റെ സൈഡിലൂടെ പുറകിലേക്ക് നടന്നു
“” സുധാമ്മെ … ഇതൊന്ന് പിടിച്ചേ …”‘ ജിത്തു പറഞ്ഞപ്പോൾ സുധ തിരിഞ്ഞു നിന്നു .സുധയുടെ പറമ്പിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോൾ .