സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

കതകു തുറന്ന മരിയ മകന്റെ മുഖത്തെ പരിഭ്രമവും ഭാവവും കണ്ടു എന്താണ് എന്ന് ചോദിച്ചു . ഫ്രാൻസി ഒരു പൊട്ടി കരച്ചിലോടെ നടന്നതെല്ലാം പറഞ്ഞു .മരിയയും ആകെ പേടിച്ചു പോയി . സുധ എന്തെങ്കിലും കാണിച്ചാലോ എന്നായിരുന്നു അവളുടെയും പേടി .

. “നടന്നതെല്ലാം നടന്നു . ഇനി അവൾ കടും കൈ ഒന്നും ചെയ്യാതെ നോക്കണം .നീ അവിടെ പോയി കിടക്കണം .. വരാന്തയിലോ മറ്റോ . ജിത്തുവിന്റെ ഞാൻ എന്തെങ്കിലും പറഞ്ഞു നാളെ ഇവിടെ നിന്ന് ജോലിക്കു വിട്ടോളം . തത്കാലം അവൻ ഒന്നും അറിയണ്ട . ഞാൻ നാളെ അവിടെ പോയി സംസാരിച്ചു നോക്കാം . നീ രാവിലെ അവളോട് മാപ്പു പറയണം “ മരിയ അവനോടു പറഞ്ഞു

. മരിയയുടെ നിർദ്ദേശ പ്രകാരം മനസില്ലാമനസോടെ ഫ്രാൻസി വീണ്ടും സുധയുടെ വീട്ടിലേക്കു പോയി . അവൻ ചാരി ഇട്ടിരുന്ന വാതിൽ തുറന്നു അവളുടെ റൂമിൽ എത്തി . . അവൾ ഉറങ്ങുകയായിരുന്നു .കുറച്ചു നേരമായുള്ള മർദ്ദനവും മാനസിക വ്യഥയും മൂലം സുധ തളർന്നു പോയിരുന്നു . ഫ്രാൻസി കട്ടിലിലെ അവളുടെ കേട്ട് അഴിച്ചു വിട്ടു ഒരു പുതപ്പു എടുത്തു മൂടിയതിനു ശേഷം വീടിനു പുറത്തിറങ്ങി . മുൻവശം പുറത്തു നിന്നും കൊളുത്തിട്ടു . എന്നിട്ടു അടുക്കളയോട് ചേർന്നുള്ള സുധയുടെ റൂമിനു പുറത്തെത്തി അവിടെ മാറി കിടന്നിരുന്ന ഒരു ടാർ പോളിൻ എടുത്തു ചാരി ഇരുന്നു . പലവിധ ചിന്തകളാൽ അവനു ഉറക്കം വന്നില്ല . സുധ ഒരു കാലത്തും അവനെ മോഹിപ്പിച്ചിരുന്നില്ല . . അവളുടെ പെരുമാറ്റവും വേഷവും അവനെ എന്നല്ല ആർക്കും വികാരം ഉണ്ടാക്കിയിരുന്നില്ല . പറമ്പിലും മറ്റും പണി എടുക്കുമ്പോഴും നൈറ്റി നനഞ്ഞാലും അവൾ ഒന്ന് പൊക്കി കുത്തുകയോ ഒന്നും ചെയ്തിരുന്നില്ല .

കണങ്കാലോ മുലയിടുക്കോ ഒന്നും കാണത്തക്ക അവൾ നിന്നിരുന്നുമില്ല . നൈറ്റിയുടെ അടിവശം ചെളി പറ്റിയാൽ പൈപ്പിന്റെ ചുവട്ടിൽ ഒന്ന് കാണിച്ചു അടുക്കള പണിയും തീർത്തു കിടക്കാൻ നേരം കുളിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങി , പിറ്റേന്നെഴുന്നേറ്റു വീണ്ടും ആഹാരം ഉണ്ടാക്കി പറമ്പിലേക്ക് ഇറങ്ങുന്ന അധ്വാനിക്കുന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു സുധ . എന്തൊക്കെയോ ചിന്തിച്ചു പുലർച്ചെ എപ്പോഴോ ഉറങ്ങിയ ഫ്രാൻസി എന്തോ അനങ്ങുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നതു . താൻ എവിടാണ് എന്ന് അവനു പെട്ടന്ന് മനസിലായില്ല . നോക്കുമ്പോൾ സുധ ഒരു കല്ലെടുക്കാൻ നോക്കുന്നു . പറമ്പിൽ ഉറച്ചു പോയ കല്ലായത് കാരണം അവൾക്കു അത് പിഴുതെടുക്കാൻ സാധിച്ചില്ല . സുധ അപ്പുറത്തു കിടന്ന ഒരു തെങ്ങിൻ മടൽ എടുത്തു ഫ്രാൻസിയെ അടിക്കാൻ ഓങ്ങിയപ്പോൾ ആണ് അവൻ തന്നെ നോക്കി കിടക്കുകയാണെന്ന് മനസിലായത് .

” എന്താ അടിക്കുന്നില്ലേ ?” ഓങ്ങിയ കൈ ഒന്ന് പതിയെ ആയപ്പോൾ ഫ്രാൻസി സുധയോട് ചോദിച്ചു

സുധ ആ മടൽ കൊണ്ട് അവനെ അടിച്ചു . ഫ്രാൻസിയുടെ തോളിൽ ആണ് കൊണ്ടത് . എന്നിട്ടും അവൻ തടുത്തില്ല . ഫ്രാൻസി പറഞ്ഞു

” ‘സുധാമ്മ ഇനിയും അടിച്ചോളൂ . തല്ലി കൊന്നാലും ഞാൻ തടുക്കില്ല . വീട്ടിലും ആരും ഒന്നും പറയില്ല . ഞാൻ മമ്മിയോടും എല്ലാം പറഞ്ഞിട്ടാണ് വന്നത് “

ഫ്രാൻസിയുടെ വാക്കുകൾ അവളെ ഒട്ടൊന്നു ചിന്താകുലയാക്കി . ഫ്രാൻസി അവളെ കൈയ്യിൽ പിടിച്ചു തന്റെ അരികിലേക്ക് വലിച്ചു ഇരുത്താൻ നോക്കി .സുധ കുതറിയിട്ടും അവൻ വിട്ടില്ല . ഫ്രാൻസിയുടെ ഒപ്പം സുധ ആ ടാർ പോളിനിൽ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *