” ‘സുധാമ്മ ക്ഷമിക്കണം . ഇന്നലത്തെ സുധാമ്മയുടെ പ്രകോപനത്തിൽ പറ്റി പോയതാണ് .സുധാമ്മ അറിയാമോ ജിത്തു എന്ത് മാത്രം വിഷമിക്കുന്നു എന്ന് . അവനു ആരോടും അധികം കമ്പനി ഇല്ലാണ് അറിയാമല്ലോ . ഇത്രയും പ്രായമായിട്ടും സുധാമ്മ അവനെ അടിക്കുന്നതും മറ്റും അവനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് . അവൻ മിനിങ്ങാന്നു വന്നത് തന്നെ ജീവിതം അവസാനിപ്പിക്കയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുകയോ ചെയ്യും എന്ന തീരുമാനവുമായിട്ടാണ് . സുധാമ്മ അവനോടുള്ള സ്നേഹവും അവനെ സുധാമ്മയെ ജീവനാണ് എന്നും ഞങ്ങക്ക് അറിയാം . സ്നേഹം മൂടി വെക്കേണ്ടതല്ല .ഇനിയെങ്കിലും സുധാമ്മ അവനോടു സംസാരിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്തില്ലെങ്കിൽ പിന്നെ അവനെ അമ്മക്ക് നഷ്ടപ്പെടും “
സുധക്ക് ഒന്നുംമിണ്ടുവാൻ ഉണ്ടായിരുന്നില്ല . അവൾ ആകെ പകച്ചു പോയിരുന്നു .
“ഇന്നലത്തെ സംഭവത്തിൽ സുധാമ്മ വല്ല കടും കയ്യും ചെയ്തെങ്കിലോ എന്ന് കരുതി മമ്മി ആണ് എന്നെ ഇവിടെ കിടക്കുവാൻ പറഞ്ഞത് . ഞാൻ പോകുന്നു . ഇനി സുധാമ്മയുടെ ഇഷ്ടം “
ഫ്രാൻസി അവിടെ നിന്നും എണീറ്റ് പോയി . കുറച്ചു മാറി അവൻ തിരിഞ്ഞു നോക്കുമ്പോഴും സുധ നിശ്ചലായി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു
,ഉച്ചയായപ്പോൾ മരിയ സുധയെ കാണാൻ ചെന്നു . കതകു തുറന്ന സുധ മരിയയെ കെട്ടി പിടിച്ചു കരഞ്ഞു . ആദ്യമായി സുധ കരയുന്നതു കണ്ട മരിയയും ആകെ വിഷമിച്ചു . മരിയ ഓർത്തത് തന്റെ മകൻ അവളെ മർദ്ധിച്ചതും പീഡിപ്പിച്ചതും ആണ് .എന്നാൽ സുധക്ക് തന്റെ മകൻ നഷ്ടപ്പെടുമോ എന്നുള്ള വിഷമം ആയിരുന്നു . അത്ര മാത്രം അവനെ അവൾ സ്നേഹിച്ചിരുന്നു . മരിയ ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു . വൈകുന്നരമാണ് മരിയ വീട്ടിലേക്കു മടങ്ങിയത് . അത്രയും നേരം അവർ ഓരോന്ന് പറഞ്ഞു അന്യോനം മനസ്സിലാക്കുകയായിരുന്നു . മടങ്ങാൻ നേരം മരിയ സുധയുടെ തിണർത്തു കിടന്ന കവിളും പൊട്ടിയ ചുണ്ടും തലോടി ” സോറി ” പറഞ്ഞു . സുധ പതുക്കെ ചിരിച്ചു . അതിൽ നാണമോ സന്തോഷമോ എന്തൊക്കെയോ ഇഡാ കലർന്നിരുന്നു
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ജിത്തുവിനും ഫ്രാൻസിക്കും മരിയ ചായ കൊടുത്തിട്ടു പറഞ്ഞു
. ” ജിത്തു ഞാൻ വീട്ടിൽ പോയിരുന്നു . നീ വീട്ടിലേക്കു പൊക്കോ . എല്ലാം ഞാൻ പറഞ്ഞു ശെരിയാക്കിയിട്ടുണ്ട് , പോരാത്തതിന് ഫ്രാൻസിയും കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് . സുധ ഇന്നലെ രാത്രി ഒന്ന് വീണു . കുഴപ്പമൊന്നുമില്ല “
മരിയ ഫ്രാൻസിയെ ഒന്ന് നോക്കിയിട്ടു തുടർന്നു
” ജീവിത സാഹചര്യങ്ങളും നിന്നോടുള്ള കരുതലും ആണ് സുധയെ ഇത്ര പരുക്കൻ ആക്കിയത് . ഇനി നിങ്ങള് രണ്ടാളും ചേർന്ന് അത് പതുക്കെ പഴയ സുധയെ തിരികെ എത്തിക്കണം . പിന്നെ വീണ കാര്യങ്ങൾ ഒന്നും ചോദിച്ചു അമ്മയെ ബുദ്ധി മുട്ടിക്കരുത് “
” ശെരി മമ്മി “
ജിത്തു സന്തോഷവാനായി തന്റെ ബൈക്കുമെടുത്തു വീട്ടിലേക്കു പോയി . ഒൻപതു മണിയോടെ ജിത്തു വീണ്ടും ഫ്രാൻസിയുടെ വീട്ടിൽ വന്നു അവനെ വിളിച്ചു . ഇറങ്ങി വന്ന ഫ്രാൻസിയെ ജിത്തു കെട്ടി പിടിച്ചു . അമ്പരന്ന ഫ്രാൻസിയോട് ജിത്തു പറഞ്ഞു