അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]

Posted by

“എടി , ഞാൻ നിന്നെ പോലെ ഒരു പെണ്ണാണ് ഏതൊരു ആൾക്കൂട്ടത്തിൽ ആണേലും ഒരാൾ നമ്മുടെ നെഞ്ചിൽ നോക്കിയാൽ മനസിലാക്കാൻ കഴിയൂന്ന ഒരു പെണ്ണ് , ആ എന്നോടാണോ നീ എന്റെ മുന്നിൽ നിന്നു കൊണ്ടു നോക്കിയത് നിന്ന നിൽപ്പിൽ നുണ പറയുന്നത് ”
“ഞാനൊന്നും നോക്കിയില്ല ചേച്ചി വേണ്ടാതീനം പറയണ്ട ” അമ്മു ദേഷ്യത്തിൽ മറുപടി നൽകി

■ടപ്പേ■
തന്റെ ചുറ്റിലും നക്ഷത്രങ്ങൾ പറക്കുന്ന ഫീൽ..കവിൾ വേദനിക്കുന്നു ..അമ്മു ഒരു നിമിഷം താൻ വീഴുമെന്ന് തോന്നി സൈഡിൽ നിന്നിരുന്ന മരത്തിൽ കൈ കൊണ്ട് പിടിച്ചു.
രാധികേച്ചി തന്നെ തല്ലിയിരിക്കുന്നു ..
കണ്ണുകൾ ചുവന്നു രൂക്ഷമായി തന്നെ നോക്കുന്ന രാധികയെയാണ് വെളിവ്‌ വന്നപ്പോ അമ്മു കാണുന്നത്..

” നുണ പറയുന്നോ അസത്തെ , ഒന്നില്ലേലും നീ ഒരു പെണ്ണല്ലേ , നീ എന്റെ നെഞ്ചിൽ നോക്കിയാൽ തന്നെ എന്താ കുഴപ്പം അതിനു അർത്ഥം നിനക്ക് മനസ്സിൽ മറ്റെന്തോ ആയിരിന്നു എന്നല്ലേ ” രാധിക ദേഷ്യം കൊണ്ടു വിറക്കുന്ന ചുണ്ടുകളിലൂടെ ചോദിച്ചു.. ഇനിയും വേണോ നിനക്ക്.. രാധിക വീണ്ടും കയ്യോങ്ങി “

” തല്ലല്ലേ പൊന്നേച്ചി ” അമ്മു വേഗം നിലത്തിരുന്നു കൈ കൂപ്പി …
“സത്യമാണ് ഞാൻ നോക്കി , പക്ഷെ അത് ”
“എന്ത് അത്? ”
രാധിക രൂക്ഷമായി നോക്കി
ഞാൻ പറയാം , എന്നെ തല്ലരുത് പ്ലീസ്..
” ഇല്ല തല്ലില്ല , നീ പറയ് ” രാധിക അമ്മുവിനെ പിടിച്ചു എഴുഞ്ഞെൽപ്പിച്ചു..
” അത് ചേച്ചി , ഞാൻ ”
” നിന്ന് നാടക സംഭാഷണം പറയാതെ ഉള്ളത് പറയടി അല്ലേൽ ഇനിയും കിട്ടും നിനക്ക് ”
“വേണ്ട , ഞാൻ പറയാം..”
ചേച്ചി എന്റെ പ്രായത്തിൽ ഉള്ള എല്ലാവർക്കും എന്നെക്കാൾ വലിയ നെഞ്ചുണ്ട് , കോളേജിൽ എല്ലാവരും ചേർന്ന് കളിയാക്കുകയാണ് , അതൊക്കെ കേട്ട് കേട്ട് എന്നെക്കാൾ വല്യ നെഞ്ചുള്ള ആരെ കണ്ടാലും എനിക്ക് എന്തോ വല്യ അസൂയ തോന്നും , ഇതാണ് സത്യം അല്ലാതെ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചില്ല ” അമ്മു ഒരുവിധം പറഞ്ഞൊപ്പിച്ചു..

“അയ്യേ , പൊട്ടി പെണ്ണ് അതിനാണോ , ഇത് നേരത്തെ പറഞ്ഞാൽ ഈ അടി വാങ്ങേണ്ട കാര്യം ഉണ്ടായിരുന്നോ ..സരല്യ നീ വാ എന്റെ അടുത്തിരിക്കു” രാധിക അവളുടെ കൈ പിടിച്ചു താഴെയുള്ള തെങ്ങിൻ തടിയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *