എറണാകുളത്തെ ഒരു സർക്കാർ ഓഫീസിൽ ഒരു ld ക്ലാർക്ക് ആയിരുന്നു പ്രിയയുടെ അച്ഛൻ..
അച്ഛനും, അമ്മയും പ്രിയയും ചേർന്ന് ഒരു ചെറിയ കുടുംബം ആയിരുന്നു അവരുടേത്….
അച്ഛൻ വളരെ അടുക്കും ചിട്ടയോടും കൂടി ആയിരുന്നു പ്രിയയെ വളർത്തിയത്….
പുറത്തുള്ള ആൺകുട്ടികളുമായി പോലും മിണ്ടാൻ സമ്മതിക്കാതെ പട്ടാളച്ചിട്ടയോട് കൂടിയായിരുന്നു പ്രിയയെ അച്ഛൻ വളർത്തിയത്
കുട്ടിക്കാലം മുതലേ സിനിമയിൽ വരാൻ ആയിരുന്നു പ്രിയക്ക് ഇഷ്ടം..
പക്ഷെ പ്രിയയുടെ കുടുംബം വളരെ പിന്നോക്ക ചിന്താഗതിക്കാർ ആയിരുന്നു…
ആ കാലത്ത് ചുരിദാർ അല്ലാതെ മറ്റൊരു വസ്ത്രം ഇടാൻ പ്രിയയെ അച്ഛനോ , അമ്മയോ സമ്മദിച്ചിരുന്നില്ല….
അച്ഛൻ മിക്കപ്പോഴും ഒരു മുണ്ടും ഷർട്ടും ആണ് ധരിക്കുന്നത്…
അമ്മ സാരി അല്ലതെ മറ്റൊരു ഡ്രെസ്സും വീട്ടിലോ പുറത്തോ ഇടാറില്ല….
സാരി ഉടുത്താൽ പോലും ശരീരം പൂർണമായി മറച്ചു ആണ് സാരി ഉടുക്കാറ്….
അമ്മ എപ്പോളും വീട്ടിലെ അടുക്കളയിൽ തന്നെ ജീവിച്ചു തീർക്കുകയാണ്….
അമ്മ പുറംലോകം കാണുന്നത് തന്നെ ബന്ധത്തിലെ ആരേലും കല്യാണത്തിലെ അല്ലേൽ വല്ല മരണത്തിലോ ആണ്….
ഞാൻ പലപ്പോളും അമ്മയുടെ അവസ്ഥ കണ്ട് ദുഃഖം തോന്നിട്ടുണ്ട്….
വീട്ടിൽ ഞാൻ എല്ലാം തുറന്നു പറയുന്നത് തന്നെ എന്റെ അമ്മയോടാ….
കാരണം അവയൊന്നും അച്ഛനോട് പറഞ്ഞാൽ നടക്കില്ല എന്നറിയാം…
അച്ഛന്റെ ഈ സ്വഫാവം കാരണം എനിക്ക് ഒരു കൂട്ടുകാരും ഉണ്ടായിരുന്നില്ല…
സ്കൂളിൽ പഠിച്ചപ്പോൾ പോലും ഒരു സ്കൂൾ ടൂർ നോ സ്കൂൾ ആനുവൽ ഫങ്ക്ഷന് പോലും എന്നെ അയച്ചിട്ടല്ല….
ഇതൊക്കെ എനിക്ക് അച്ഛനോട് വെറുപ്പ് ഉണ്ടാക്കി….
പാവം അമ്മ വര്ഷങ്ങളായി പുറം ലോകം പോലും എന്തെന്ന് അറിയാതെ ജീവിക്കുവ….
ജീവിതം ഇങ്ങിനെയൊക്കെ മുന്നോട്ട് പോകുമ്പോള അച്ഛന് ഒരു ആക്സിഡന്റ് പറ്റുന്നത്…
ആ അപകടത്തിൽ അച്ഛൻ പൂർണമായും ശരീരം തളർന്ന അവസ്ഥയിൽ ആയി…
ജീവൻ നിലനിൽക്കുന്നു എന്ന് പോലും അറിയാൻ വയ്യാത്ത അവസ്ഥയിൽ എത്തി….
ആശിപത്രികൾ കൈ വെടിഞ്ഞപ്പോൾ ഞാനും അമ്മയും അച്ഛനെ വീട്ടിൽ കൊണ്ട് വന്നു…
സർവീസിൽ ഇരിക്കുമ്പോൾ തന്നെ അപകടം പറ്റിയത് കൊണ്ട് ജോലി അമ്മയ്ക്ക് ലഭിക്കുമെന്ന് ഓഫിസിൽ നിന്ന് അറിയിച്ചു….