പക്ഷേ കുറഞ്ഞത് ഒരു ആറു മാസം എങ്കിലും ആ ജോലി നേടാൻ വേണ്ടി വരും അതുവരെ തൽക്കാലത്തേക്കു മെഡിക്കൽ ലീവ് കിട്ടുന്ന തുക മാത്രമേ ലഭിക്കുമെന്നു ഓഫീസിൽ നിന്ന് അറിയിച്ചു
ശരിക്കും അമ്മയ്ക്ക് ജോലിക്കു പോകണമെന്ന് താല്പര്യമില്ല
കാരണം അച്ഛനല്ല പിശുക്കൻ ആയിരുന്നതുകൊണ്ട്
ബാങ്കിൽ ആവശ്യത്തിന് ഡിപ്പോസിറ്റ് ഉണ്ടെന്ന് അമ്മയ്ക്കറിയാം
പുരാതന ഇപ്പോൾ മെഡിക്കൽ ഇൻഷുറൻസ് ട്രെയിൻ കിട്ടും
അതുകൊണ്ടുതന്നെ അമ്മ ജോലിക്ക് വേണ്ടിയുള്ള പേപ്പറുമായി മുന്നോട്ടുപോയില്ല
പ്ലസ്ടുവിൽ മോശമല്ലാത്ത മാർക്കുണ്ടായിരുന്നു പോലും
ഞാൻ ഫാഷൻ ഡിസൈനിങ് കോഴ്സ് എടുത്തു
എതിർക്കാൻ അച്ഛൻ ഇല്ലാത്തതുകൊണ്ട്
അമ്മ പൂർണ്ണ പിന്തുണയും അറിയിച്ചു
അതിൻറെ കൂട്ടത്തിൽ തന്നെ ഞാൻ ചെറിയ രീതിയിൽ മോഡലിംഗും ആരംഭിച്ചിരുന്നു…..
വീൽ ചെയറിൽ ഇരിക്
കുന്ന അച്ഛൻറെ മുന്നിൽ പോയി ഒരു ചടങ്ങ് എന്ന രീതിയിൽ അനുവദം ചോദിക്കുമായിരുന്നു….
അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് ബാംഗ്ലൂരിലുള്ള ഒരു നല്ല കോളേജ് ഇൽ ഫാഷൻ ഡിസൈനിങ് കോഴ്സ്നു അഡ്മിഷൻ ലഭിച്ചത്….
ഒടുവിൽ എൻറെ നിർബന്ധത്തിനു വഴങ്ങി അമ്മ നാട്ടിലെ സ്ഥലവും വീടും എല്ലാം വിറ്റ്
എൻറെ കൂടെ അച്ഛനെ കൊണ്ട് ബാംഗ്ലൂരിലെത്തി….
അവിടെ ഞങ്ങളൊരു മോശമല്ലാത്ത വില്ല വാങ്ങി….
വീൽ ചെയറിൽ ഇരിക്കുന്ന അച്ഛനെ ഇവയൊന്നും ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ട് പോലും ഒരു വാശി പോലെ ഞാൻ ഇതെല്ലാം ചെയ്തു……
ബാംഗ്ലൂരിൽ എത്തിയപ്പോഴേക്കും ഞാനെൻറെ ഡ്രസിങ് സ്റ്റൈൽ എല്ലാം മാറ്റിയിരുന്നു……
ചുരിദാർ എന്ന വസ്ത്രം ഞാൻ പൂർണമായി ഉപേക്ഷിച്ചു….
ജീൻസും ടോപ്പും ആയിരുന്നു എൻറെ സ്ഥിരം വേഷം…
പിന്നീട് വേഷം സ്ലീവ്‌ലെസ് ടോപ്പും മുട്ടു ഒപ്പമുള്ള സ്കർട്ടും ആയിമാറി….