രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

രതിശലഭങ്ങൾ പറയാതിരുന്നത് 12

Rathishalabhangal Parayathirunnathu Part 12 | Author : Sagar KottappuramPrevious Part

 

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു – സാഗർ 

കോളേജ് അടച്ചാൽ ഇനി മഞ്ജുവിനെ കാണാൻ ഞാൻ കാരണങ്ങൾ ഉണ്ടാക്കേണ്ടി വരും . മറ്റേത് രാവിലെ ബാഗും തൂക്കി അങ്ങ് ഇറങ്ങിയാൽ മതി . മ്മ്..എല്ലാം അവസാനീക്കാൻ പോകുകയാണെന്നോർത്തപ്പോൾ മനസിലൊരു വിങ്ങലുണ്ടായി . ലൈബ്രറിയിൽ വെച്ചുള്ള കാണലും , പഞ്ചാരയടിയും , തൊടലും പിച്ചലും , വൈകീട്ട് അവളെ കാത്തുള്ള ഇരിപ്പും , കാറിലുള്ള ലിഫ്റ്റും ഒകെ ഇനി പയ്യെ പയ്യെ ഇല്ലാണ്ടാവും . മഞ്ജുസ് ഒപ്പം ഉണ്ടാകുമെങ്കിലും കോളേജിലെ നിമിഷങ്ങൾ ഇനി ഓർമകളിലേക്ക് കൂപ്പുകുത്തും .

അതിന്റെ വിഷമതകളൊക്കെ പറഞ്ഞു ഞാനും അവളും കുറച്ചു നേരം കൂടി ഫോണിൽ സംസാരിച്ചിരുന്നു . ഒരു ദിവസം കൂടി റെസ്റ്റ് ചെയ്തു ഞാൻ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി .അന്നേ ദിവസം ചെന്ന് കയറുമ്പോൾ തന്നെ കണി മായേച്ചി ആയിരുന്നു . എന്നെ കണ്ടതും ഒരു ആക്കിയ ചുമയും , ചിരിയുമൊക്കെ തുടങ്ങി .ടൂർ പോയി വന്നതിനു ശേഷം അന്നാദ്യമായി ഞാൻ കോളേജിൽ എത്തുകയാണ് !

ഞാൻ ജാള്യതയോടെ മുഖം താഴ്ത്തി അവളിൽനിന്നും മുങ്ങാൻ ശ്രമിച്ചു . പക്ഷെ അവൾ വിട്ടില്ല . പാർക്കിംഗ് സൈഡിൽ ഇരുന്ന എന്റെ അടുത്തേക്ക് നടന്നു വന്നു . ഒരു മഞ്ഞ സാരിയും കറുത്ത ബ്ലൗസും ആയിരുന്നു വേഷം .മായേച്ചി കാണാൻ സുന്ദരി ആണേലും അവളെ ഞാൻ മോശമായിട്ട് നോക്കിയിട്ടില്ല .
അത്രക്ക് കമ്പനി ആണ് ചെറുപ്പം മുതലേ ..

അവളെന്റെ അടുത്തേക്ക് വരുന്നത് ചുറ്റുമുള്ള വേറെ പിള്ളേരും ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങൾ പരിചയക്കാർ ആണെന്ന് അറിയാവുന്ന ചിലർ അത് കാര്യമാക്കുന്നില്ല . മായേച്ചി എന്റെ അടുത്ത് വന്നു ഒന്ന് ചുമച്ച് കാണിച്ചു .ആരുടെയോ ബൈക്കിന്റെ മോളിൽ ഇരുന്ന ഞാൻ അതോടെ മടിച്ചു മടിച്ചു മുഖം ഉയർത്തി.

“ഗുഡ് മോർണിംഗ് “

മായേച്ചി ചെറു ചിരിയോടെ പറഞ്ഞു.

“അഹ്…”

ഞാൻ പതിയെ മൂക്കോളി.

“എന്ത് ഹാ …എവിടെ ആയിരുന്നു രണ്ടീസം, നിന്നെ കണ്ടില്ലല്ലോ ?”

മായേച്ചി പതിയെ തിരക്കി .

“പനി പിടിച്ചു ..നല്ല ക്ഷീണം ആയിരുന്നു “

ഞാൻ പതിയെ തട്ടിവിട്ടു .

“മ്മ്…പനിയുടെ ക്ഷീണം തന്നെ അല്ലെ , അതോ ?”

Leave a Reply

Your email address will not be published. Required fields are marked *