ദിഷ, അവളുടെ ഹാൻഡ്ബാഗ് തുറന്നു ക്യാഷ് എടുത്തു കോക്ടെയ്ൽ ന്റെ ബിൽ കൊടുത്തു എന്നിട്ട് അവൾ എന്റെ കൈ പിടിച്ചു കൊണ്ട് ക്ലബ്ബിന്റെ ഒരു മൂലയിൽ ഉള്ള സ്റ്റെയർകേസ് കാണിച്ചിട്ട് അങ്ങോട്ട് വിളിച്ചു കൊണ്ട് പോയി എന്നെ. ഞാൻ അവളുടെ കൂടെ ചെന്നു, അവൾ എന്നോട് പറഞ്ഞു.
ദിഷ : – ശ്രദ്ധ, മുകളിൽ ഒരു പ്രൈവറ്റ് പാർട്ടി നടക്കുന്നുണ്ട്. ആ പാർട്ടിയുടെ ഹോസ്റ്റ് ആരാണെന്ന് നിനക്ക് അറിയുമോ?
ശ്രദ്ധ : – നോ, എനിക്ക് അറിയില്ല ദിഷ.
ദിഷ : – ജാക്ക് ഫെർണാണ്ടസ് എന്ന ജാക്കി. നിനക്ക് അറിയുമോ? ലോണ്ടനിലെ ടോപ്പ് എയർക്ക്രാഫ്റ്റ് പാർട്ട്സ് ഡീലർ ആണ് ജാക്കി.
ശ്രദ്ധ : – അതിന് നമുക്ക് എന്താണ് ഗുണം ദിഷ? നമ്മുടെ കാര്യം വല്ലതും നടക്കുമോ?
ദിഷ : – യെസ്, ഞാൻ അവനെ ഇൻസ്റാഗ്രാമിലൂടെ പരിചയപെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ച ആയി ഞാൻ അവനുമായി ചാറ്റ് ചെയ്യുന്നു. കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്, ഇന്നിവിടെ ഉണ്ടാവും എന്നും പാർട്ടി കഴിഞ്ഞു കാണാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സംഗതി ഒക്കെ ആയാൽ നമ്മൾ രക്ഷപെട്ടു ശ്രദ്ധ.
ശ്രദ്ധ : – എന്തോ, എനിക്ക് വലിയ ഒരു വിശ്വാസം പോരാ ദിഷ.
ദിഷ, ശ്രദ്ധയുടെ തോളിലൂടെ കൈ ഇട്ടു അവളെ ഒരു മൂലയിൽ ആരും കാണാതെ ചേർത്തു നിർത്തി. എന്നിട്ട് അവളുടെ മുഖത്തു തടവിക്കൊണ്ട് ദിഷ സോഫ്റ്റ് ആയി ചോദിച്ചു.
ദിഷ : – എന്തുപറ്റി, ശ്രദ്ധ മോളു? നിനക്ക് എന്നെ വിശ്വാസം ഇല്ലെ?
ശ്രദ്ധ : – അതല്ല ദിഷ, ഇവനൊക്കെ വല്ല ഉഡായിപ്പും ആയിരിക്കും. അവന്റെ ഉദ്ദേശവും വേറെ ആയിരിക്കും.
ദിഷ : – ശ്രദ്ധ കുട്ടി , നീ നമ്മുടെ സ്വപ്നങ്ങൾ ഒക്കെ മറന്നോ? ഏതെങ്കിലും വിധേനെ നമുക്ക് അത് സാധിച്ചു എടുക്കണം. സുനിത മാം പറഞ്ഞത് പോലെ ഇതൊക്കെ തന്നെ ആണ് അതിനുള്ള വഴി.
ശ്രദ്ധ : – എനിക്ക് അതൊക്കെ ഓർമ്മയുണ്ട ദിഷ, പക്ഷെ നിനക്ക് അറിയാലോ? എനിക്ക് പണിയാൻ കൊടുക്കാൻ ഒന്നും പറ്റില്ല.
ദിഷ : – വേണ്ട, എന്റെ സ്വീറ്റിക്ക് വേണ്ടി ഞാൻ കൊടുത്തോളാം അങ്ങനെ വല്ലതും ആവശ്യപ്പെട്ടാൽ. പക്ഷെ നീ എന്റെ കൂടെ നിൽക്കണം, ഫോർ എവർ.
ശ്രദ്ധ : – ഒക്കെ സ്വീറ്റി, നീ പറയുന്ന പോലെ.
മാജിക് മാലു സ്റ്റോറി സീരീസ് 1 [മാജിക് മാലു]
Posted by