പരേതന്റെ ആത്മകഥ [Rahul Krishnan M]

Posted by

ആരോടും mindaano പുറത്തിറങ്ങി എവിടെയെങ്കിലും പോവാനോ അവള് കൂട്ടാക്കിയില്ല…

എന്നോട് പോലും അവള് അകലം പാലിക്കുന്നതായി എനിക്ക് തോന്നി….

പക്ഷേ ഞാൻ അവളിലേക്ക് കൂടുതൽ ഊർജം പകർന്നു കൊണ്ടിരുന്നു…
കൂടെ എപ്പോളും ഞാൻ ഉണ്ടാവും എന്ന വിശ്വാസം അവളിൽ നിറക്കാൻ ഏറേ കുറെ എനിക്ക് സാധിച്ചു…
അവള് ഏകദേശം പഴയ പടി ആവുന്നുണ്ട്‌ എന്ന് കണ്ടപ്പോൾ ഞാൻ അവളെയും കൂട്ടി വീണ്ടും ആര്യയുടെ അടുത്തേക്ക് പോയി..

വിശദമായ പരിശോധനകൾക്കു ഒടുവിൽ മായയുടെ ഗർഭ പാത്രത്തിലേക്ക് പോവുന്ന കുഴലിൽ എന്തോ തടസ്സം ഉള്ളതായി കണ്ടെത്തി…
അത് ഒരു ചെറിയ സർജറി വഴി പരിഹരിക്കാൻ ആവും എന്നും ആര്യ പറഞ്ഞു…

ഇത് കേട്ടതോടെ മായയുടെ മുഖം വീണ്ടും പ്രകാശമയമായി… വീണ്ടും ഞങ്ങളുടെ ജീവിതത്തിൽ ആനന്ദം വന്നെത്തി…

ചികിൽസകൾ എല്ലാം പെട്ടന്ന് തന്നെ പൂർത്തിയായി…
ആര്യയുടെ നിർദ്ദേശ പ്രകാരം ഞങൾ മൂന്നാറിലേക്ക് ഒരു രണ്ടാം ഹണി മൂണിന് പോയി…

ജീവിതത്തിലെ വസന്ത കാലങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്…
മൂന്നാറിലെ കൊടും തണുപ്പത്ത് ഞങൾ ഒരു മനസ്സും ഒരു ശരീരവും ആയി മാറി…

അവിടെ ചിലവഴിച്ച രണ്ടു ദിവസങ്ങളും ഞങ്ങളുടെ ഹോട്ടൽ മുറിയുടെ നാല് ചുവരുകൾ അല്ലാതെ ഒന്നും ഞങൾ കണ്ടില്ല…

രാവും പകലും ഞങ്ങൾക്ക് ഒന്നാണെന്ന് തോന്നി…

നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ പ്രാന്തമായ ആവേശത്തോടെ ഞങൾ പരസപരം ഒന്നായി കൊണ്ടിരുന്നു…

പല തവണ എന്നിൽ നിന്നും എന്റെ സ്നേഹത്തിന്റെ നീരുറവ അവള് ഏറ്റു വാങ്ങി…

ക്ഷീണിതനായി അവൾക്ക് മുകളിൽ കിടന്നിരുന്ന എന്നെ പതിയെ തിരിച്ചു കിടത്തി അവള് എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു…
ഞാൻ അവളുടെ മുടിയിഴകളിലൂടെ പതിയെ തലോടി കൊണ്ടിരുന്നു… ഒരു നേർത്ത കുളിർ കാറ്റ് ഞങ്ങളെ തഴുകി തലോടി പോയത് പോലെ തോന്നി…

ഒരേ സമയം അവള് തല ഉയർത്തി എന്നെയും തല താഴ്ത്തി ഞാൻ അവളെയും നോക്കി..
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…

പിന്നീട് ചുണ്ടുകൾ തമ്മിലും….
രോമം നിറഞ്ഞ എന്റെ മാറിലേക്ക് അവളുടെ മാറിലെ മലരമ്പുകൾ വന്നു തറച്ചു…

ഞങ്ങളുടെ അരക്കേട്ടുകൾ ഒന്നായ നിമിഷം അവള് പതിയെ എന്റെ കാതിൽ കടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *