പരേതന്റെ ആത്മകഥ [Rahul Krishnan M]

Posted by

ഓരോ മുഖങ്ങളും വ്യക്തം….
എന്റെ കുഞ്ഞിന്റെ ഒഴിച്ച്…..

അന്ന് ആ വീട്ട് മുറ്റത്തേക്ക് വന്നു നിന്നത് രണ്ടു ആംബുലൻസ് ആയിരുന്നു….

മുഴങ്ങി കേട്ട നിലവിളികൾക്കുള്ളിൽ എവിടെയോ ഒരു കുഞ്ഞു ശബ്ദവും……..

പ്രണയത്തിന് മരണമില്ല…. പ്രണയിക്കുന്നവർക്ക്….????

അവസാന തരി മണ്ണ് മേലേക്ക് വന്നു വീഴുമ്പോഴും ആ കുഴിയിൽ അവർ ഒന്നിച്ചായിരുന്നു……..

ഒന്നിച്ചായിരുന്നു….

നീയും♥️ഞാനും

By
Rahul Krishnan M

അസാധാരണമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു കഥ…
പക്ഷേ… ഇതും ജീവിതമാണ്…..

Leave a Reply

Your email address will not be published. Required fields are marked *