വൈകിട് മനോജിന്റെ കൂടെ പുറത്തു പോകണമെന്ന് പറഞ്ഞതാണല്ലോ അത്‌കൊണ്ട് വേഗം ഡ്രസ്സ് ചെയ്ത് ബൈക്ക് എടുത്ത് ഇറങ്ങി
ഞാൻ കരുതിയപ്പോൾ തന്നെ കവലയിലെ ആലിന്റെ ചുവട്ടിൽ വായ്നോക്കി ഇരുപ്പുണ്ട് അവൻ.
”ഡാ മങ്ങേ ..”
”ഡാ രാഹുലെ ..”
”നീ എപ്പോ എത്തി ”
”ഞാൻ ഇന്നലെ വന്നേ ഉള്ളുടാ ”
”എന്നിട് എന്തൊക്കെ ..നീ ഇപ്പോ എന്താ പരിപാടി ”
”ഞാൻ ഇപ്പോ ബാംഗ്ലൂർ ആഹ്ഹട
ഇന്ന് എത്തിയതേ ഉള്ളു ”
”അളിയാ ബാംഗ്ലൂരോ…അപ്പോ അവടെ നല്ല അടിപൊളി ചരക്കുകൾ ഓക്കേ ഉണ്ടാകുമല്ലോ ലെ ”
”ഉണ്ടെടാ പക്ഷെ ..”
”എന്ത് പക്ഷെ ….കിട്ടിയ ചാൻസിൽ കേറി കളിച്ചുടെ നിനക്കു ”
”ഒന്ന് പോടാ എയ്ഡ്സ് വന്ന് ചവാൻ എനിക്ക് വയ്യ ”
”മ്മ്മ് ….”
”അല്ല നിന്റെ കാര്യം എങ്ങനാ …കോളേജിലും മറ്റും നല്ല ചരക്കുകൾ ഉണ്ടാകുമല്ലോ ”
”ഉണ്ടെടാ …പക്ഷെ കാര്യം ഇല്ല എല്ലാം കമ്മിറ്റഡ് ആണ് ”
”ഓഹ് ”
”അല്ല എന്താ ഇവടെ വന്നിരിക്കുന്നെ ”
”ചുമ്മാ കാറ്റുവരുന്നുണ്ടോ എന്ന് നോക്കി ഇരിക്കാ ”
”പിന്നേ …കാറ്റുകൊണ്ടിരിക്കാൻ പറ്റിയ ഒരു സാധനം ”
”അതല്ലടാ ”
”പിന്നെ ”
”ധാ വന്നല്ലോ ”
”എന്ത് ”
”കാറ്റ് ……നമ്മടെ നാട്ടിലെ ബസ് ”
‘ഓഹ് ഈ കാറ്റിനെ കുറിച്ചാണോ പറയുന്നേ ”
”അഹ്ഡാ …കാറ്റിന്റെ കൂടെ വല്ല കിളിയോ പൂവോ വരുമോന്നാരായാലോ
മ്മ് നോക്കാം ”
”ഡാ അളിയാ നോക്കടാ ..നീ പറഞ്ഞത് നേരാ …നോക്കടാ കാറ്റിന്റെ കൂടെ ഒരു കിളി ”
”എവടെ ”