”ഡാ നോക്ക് ”
”ഓഹ് ഇവളോ ”
”നിനക്ക് അറിയുമോ അവളെ ”
”പിന്നേ സ്വാതി അതാ അവളുടെ പേര് ”
”സ്വതിയോ അതെന്താടാ നമ്മടെ നാട്ടിൽ ഞാൻ അറിയാത്ത ഒരു സ്വാതി ”
”ആഹ്ഹ അതിന് ഇടക്ക നാട്ടിലേക് ഓക്കേ വരണം ”
”എടാ പറയടാ ഏതാടാ ആ സുന്ദരികോച്ച്”
”അത് നമ്മടെ ദിവാകരേട്ടന്റെ വീട്ടിൽ വാടകയ്ക്കു വന്നവരാ ..”
”ഏത് നമ്മടെ ദുബായ് ദിവാകരനോ ”
”ആഹ്ഹ അത് തന്നെ പാലക്കാടുള്ളവരാ
നമ്പൂതിരിമാരാ
ഞാൻ കൊറേ പിന്നാലെ നടന്നതാ ”
”എന്നിട് വളഞ്ഞില്ലേ ”
”എവടെന്ന …പ്രേമിച്ചകേട്ടാനൊന്നും അല്ല ..കിട്ടിയ ഒരു കളി.ഒരു ചരക്കല്ലെ വെറുതെ കളയണ്ടാന്ന് കരുതി ”
”ഓഹോ ..അപ്പോ ഇല്ലത്തെ കുട്ടിയാണല്ലേ ”
‘ആഹ്ഹ നമ്മടെ വിഷ്ണു ക്ഷേത്രത്തിലെ പൂചാരിയുടെ പെങ്ങളാ ”
”ആഹാ …അങ്ങനെ ഒരു ബന്ധം ഉണ്ടോ ഇവടെ ”
”ആഹ് എന്താ നിനക്കറയുമൊ ”
”യെ… ഇല്ലടാ …ഞാൻ ജസ്റ്റ് പറഞ്ഞതാ ”
അങ്ങനാണേൽ ഇവളെ എനിക്ക് കിട്ടും ഞാൻ എന്റെ കിടക്കയിൽ ഇവളെ എത്തിക്കും ഞാൻ മനസ്സിൽ പറഞ്ഞു
”എടാ കാറ്റുപോയി നമക് പോവാ ”
”ആഹ്ഹ ശരിയാ ഇനിയും വഴുകിയാൽ അവന്മാർ ആ കുപ്പി മൊത്തം തീർക്കും ”
”വെള്ളം അടിക്കാൻ പോവ്വാണോ ”
”ആഹ്ഹ അതെ ..എന്തെ ”
”എനിക്ക് വേണ്ട ”
”ആരാ ഈ പറയുന്നേ ..എന്ന് തൊട്ട് തുടങ്ങി ഈ നല്ല ശീലം ”
”പുതിയ ശീലങ്ങൾ ഓക്കേ തുടങ്ങി മോനെ …”
”അതൊന്നും പറഞ്ഞാൽ പറ്റില്ല നീ വരണം കഴിക്കണം ”
”വേണ്ടടാ ”
”എടാ രണ്ടെണ്ണം മതി കൂടുതൽ കഴിക്കണ്ട ”
അങ്ങനെ അവന്റെ വാക്കും കേട്ട് പോയി വെള്ളമടി തുടങ്ങി
രണ്ടെണ്ണം എന്ന് പറഞ്ഞു മൂന്നും നാലും കഴിഞ്ഞു
അങ്ങനെ ഏതാണ്ട് ഫിറ്റ് ആയി വീട്ടിൽ വന്ന് കയറി
”അമ്മെ ….ദേ മോൻ വന്നു കതക് തുറക്ക് ”
അമ്മ വന്ന് കതക് തുറന്നു.