”എന്ന വൈകുന്നേരം ഇറങ് നമക് ഒന്ന് കൂടാം ”
”പിന്നെന്താ ..കൂടാലോ ”
”ഓക്കേ ഡാ ശരി..”
അവൻ ഫോൺ കട്ട് ആക്കി.
”എന്താണ് ഒരു ചുറ്റിക്കളി..”
‘യേ ഒന്നുല ‘അമ്മ അവൻ വെറുതെ വിളിച്ചതാ..ചുമ്മാ ഒന്ന് കാണാമെന്ന് പറഞ്ഞു .”
”മ്മ് വെള്ളമടി ആണൊ ഡാ ..”
”വെള്ളമടിയോ …യെ അല്ലമ്മ..”
”അങ്ങനെ വല്ലോം ആണേൽ എന്റെ പുന്നാര മോൻ ഇങ്ങോട് കേറി വരണ്ട ”
”അയ്യോ അങ്ങനെ പറയല്ലേ ഞാൻ രാത്രി പട്ടിണി ആയിപ്പോവുലേ..”
”ആഹ്ഹ അങ്ങനെ പട്ടിണി ആവണ്ടേൽ പച്ചക് കേറി വന്നോണം.”
”മ്മ് ശരി മുത്തേ ..പച്ചക് കേറി വന്നാൽ പച്ചക് കയറ്റാൻ താരുമോ ”
”പച്ചക് വന്നാൽ ഓക്കേ ഇല്ലേൽ മീൻ വെട്ടുന്ന കത്തി ഉണ്ട് എടുത്ത ചെത്തിക്കളയും ”
”ഓഹ് മൈ ഗോഡ് ..22fm കോഴിക്കോട് ”
”ആഹ്ഹ അതന്നെ ….എന്നെ ടെസ ആകല്ലേ ”
”ഓഹ് ഇല്ല അമ്മേ..”
ഞാൻ എഴുനേറ്റ് കൈ കഴുകി മുകളിലേക്കു ചെന്ന്
കുറച്ച കഴിഞ്ഞപ്പോൾ ‘അമ്മ താഴ്ന്ന് വിളിക്കാൻ തുടങ്ങി.
”ഡാ രാഹുലെ …ഇവടെ ഒന്ന് വാ”
ഞാൻ താഴെ ഇറങ്ങി നോക്കി അവിടെങ്ങും കാണാൻ ഇല്ല.
ഇതിപ്പോ ഏത് പാതാളത്തിന്ന കിടന്ന് കാറുന്നേ .
”’എവിടാ അമ്മ ”
”ഡാ ഇവടെ റൂമിൽ ഉണ്ട് ”
ഞാൻ റൂമിൽ നോക്കുമ്പോൾ ‘അമ്മ എന്തോ ഒരു പെട്ടി ഓക്കേ എടുത്ത് വച്ചിരിക്കുന്നു.
”എന്താ അമ്മെ ഇത് ”
ഞാൻ അടുത് ചെന്ന് ചോദിച്ചു
‘അമ്മ ആ പെട്ടി തുറന്നു .അതിനകത്തു ഒരു ട്രിമ്മറും ഷേവിങ്ങ് സെറ്റ് ഉം ഉണ്ടായിരുന്നു.