മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]

Posted by

ഞാൻ :” അത് പിന്നെ… ഞാൻ.. മുള്ളിക്കഴിഞ്… ” ഞാൻ വിക്കി…
പൊന്നു :” ഉം.. ഉം.. മതി..എന്റെ മുന്നിൽ കെടന്ന് ചമ്മണ്ട.. ”
ഞാൻ വിഷയം മാറ്റി…” ഏതാ നിന്റെ മുറി..?? ”
അവൾ വാ എന്ന് പറഞ് എന്നെ അവളുടെ ആ കൊച്ചു മുറിയിലേക്ക് കൊണ്ടുപോയി.. അവിടെ ഒരു മഞ്ഞ ബൾബ് ഇട്ടിട്ടുണ്ട്.. ഒരു കൊച്ചുകട്ടിൽ… അവൾ അവിടെ ഭിത്തിയോട് ചാരി കട്ടിലിൽ ഇരുന്നു… എന്നിട്ട് എന്നോടും ഇരിക്കാൻ പറഞ്ഞു…
അവൾ  :” ‘അമ്മ കാണണ്ട ”
ഞാൻ :” എന്ത്? ”
അവൾ ” ഇങ്ങനെ പരിചയമില്ലാത്ത ആൾടെ കൂടെ ആളില്ലാത്ത സമയത്ത്… ഇവിടെ ഇങ്ങനെ ഇരിക്കണത് കണ്ടാൽ എന്നെ തല്ലി കൊല്ലും “..
ഞാൻ :” അതിനു നമ്മൾ പരിചയയപ്പെട്ടില്ലേ.. പിന്നെന്താ.. ”
അവൾ :” ശോ… അമ്മയ്ക്ക് ഇയാളെ അറിയില്ലല്ലോ.. ആദ്യമായിട്ടല്ലേ  ഇയാൾ ഇവിടെ വരണേ.. ”
ഞാൻ :” അമ്മ ഇപ്പൊ വരുമോ? ”
അവൾ ” ഇപ്പൊ വരില്ല.. അവിടുത്തെ പണിയൊക്കെ തീർന്നിട്ടേ വരൂ.. എന്നാ പറഞ്ഞെ.. “കുറച്ചു നേരം അങ്ങനെ മിണ്ടാതെ കണ്ണും കണ്ണും നോക്കി ഞങ്ങൾ അങ്ങനെ ഇരുന്നു… ഞാൻ ഒന്ന് മുട്ടിനോക്കാൻ തീരുമാനിച്ചു..
ഞാൻ :” നേരത്തെ നീയൊന്നും കണ്ടില്ലല്ലോ ല്ലേ.. ”
അവൾ :” എന്ത്? ”
ഞാൻ :” അല്ല… ഈ സിപ്… ഓപ്പൺ ആയത് ”
അവൾ :” പേടിക്കണ്ട.. ഒന്നും കണ്ടില്ല ” അവൾ ചിരിച്ചു…
ഞാൻ :” കാണാത്തതിൽ സങ്കടം ഉണ്ടോ? ” ഞാൻ തമാശ രൂപേണ ചോദിച്ചു..
അവൾ :” അയ്യടാ… ഇയാൾടെ അത് കാണാഞ്ഞിട്ട് എനിക്ക് വല്ലാത്ത കടിയാണല്ലോ… ഒന്ന് പോ മാഷെ… ”
ഞാൻ :” ഇയാൾടെ അതോ… ഏത്?? ”
അവൾ :” അത് തന്നെ..”
ഞാൻ :” അതിന് പേരില്ലേ?.. അത് പറ…
അവൾ :” പറഞ്ഞാൽ….?? ”
ഞാൻ :” താനൊരു പെണ്കുട്ടിയാണെന്ന് ഞാൻ സമ്മതിക്കാം ”
അവൾ :” ഞാൻ പെണ്ണ് തന്നെയാ…”
ഞാൻ:” എനിക്ക് സംശയം ഉണ്ട്.. ”
അവൾ :” അയ്യടാ.. എന്ന് കരുതി അത് തെളിയിക്കാനൊന്നും എനിക്ക് പറ്റില്ല… ”
ഞാൻ :” അതെന്താ…ഞാൻ നേരത്തെ പറഞ്ഞതാണല്ലോ.. ഞാൻ വേണെകിൽ തെളിയിക്കാം എന്ന്…അപ്പൊ എന്റെ അത്ര ധൈര്യം നിനക്കില്ല.. അതാ.. ” ഞാൻ അവളെ കളിയാക്കി…
അവൾ :” പറയാൻ എല്ലാർക്കും പറ്റും… “

Leave a Reply

Your email address will not be published. Required fields are marked *