ഒരു നിഷിദ്ധ പ്രണയകാവ്യം [JOEL]

Posted by

ദേശത്തെ ക്ഷേത്ര തിരുവുത്സവത്തിന്റെ ഭാരവാഹികളാണ് രണ്ടുപേരും. വൈകീട്ട് ക്ലാസ്സുകഴിഞ്ഞുവന്ന് ഉത്സവപിരിവു നടത്താനുളള ഇന്നത്തെ പ്ലാനാണ് ശരത്തിന്റെ മുത്തശ്ശി ഹോസ്പിറ്റലില്‍ അഡ്മിറ്റായ കാരണം പാളിയത്

കിഷോര്‍ ബൈക്കുമായി ശരത്തിന്റെ വീട്ടിലെത്തി.

‘ വണ്ടി ഞാനെടുക്കാം , നീ കേറിക്കോ? കിഷോറില്‍ നിന്ന് ബൈക്ക് വാങ്ങി സ്റ്റാര്‍ട്ട് ചെയ്ത് വസ്ത്രങ്ങളും മറ്റുമുള്ള ഒരു വലിയ പ്ലാസ്റ്റ്ിക് ബാഗ് കിഷോറിനു പിടിക്കാന്‍ നല്കി ശരത്ത് പറഞ്ഞു. അവര്‍ ഗുഡ് ഷെപ്പേര്‍ഡ് ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ബൈക്കില്‍ പോയി.

‘ ഡാ നമുക്ക് ഈ ബാഗ് ഹോസ്പിറ്റലില്‍ കൊടുത്ത് തിരിച്ചു വന്നു കൂടെ , ഇന്നു പിരിവിനു പോയില്ലെങ്കില്‍ പണി പാളും ‘ കിഷോര്‍ പറഞ്ഞു

‘ ഇല്ലഡാ അമ്മ ഇന്ന് അവിടെ നിക്കാന്‍ പറഞ്ഞു .അമ്മ ഓഫീസില്‍ നിന്ന് നേരിട്ടാണ് ഹോസ്പിറ്റലിലേക്ക് പോയത്. വീട്ടിലേക്കു പോലും വന്നില്ല. പകല്‍ വല്യമ്മ ഉണ്ടാകും . ഓഫിസിന്നു വന്നാല്‍ രാത്രി ഹോസ്പിറ്റലില്‍ നിക്കേണ്ടത് അമ്മയുടെ ഡ്യൂട്ടിയാണ് . മുത്തശ്ശിക്ക് അത്ര പ്രശ്‌നമില്ല .ഇന്നലെ രാവിലെ അമ്പലത്തില്‍ പോയപ്പോള്‍ വീണതാ,ഫ്രാക്ച്ചറുണ്ട് എന്നാലും വേറെ എന്തെങ്കിലും സംഭവിച്ചാലോന്ന് അമ്മക്ക് പേടി .രാത്രി എന്നോടുകൂടെ ഹോസ്പിറ്റലില്‍ നിക്കാന്‍ പറഞ്ഞു. നീ ഒരു കാര്യം ചെയ്യ് വേറെ 5-6 പേരില്ലെ നിങ്ങള്‍ പോയി പിരിവുനടത്തിക്കോ,ഞാന്‍ ഇല്ലെങ്ങിലും എന്താ കുഴപ്പം. റിസീപ്റ്റും നോട്ടീസും നിന്റെ കയ്യിലല്ലേ?’ ശരത്ത് പറഞ്ഞു

‘ അതല്ലഡാ നീ ഇല്ലെങ്കില്‍ സീന്‍ ബോറാ ,കുഴപ്പമില്ല ഞങ്ങള്‍ പിരിവിനു പോയികൊള്ളാം’ കിഷോര്‍ പറഞ്ഞു

‘ ഡാ വാ മുത്തശ്ശിയെ ഒന്നു കണ്ടു നീ പൊക്കോ,പിന്നെ നല്ല നേഴ്‌സുമാരു പിള്ളേരെയും കാണാം.,നിന്റെ ഒലിപ്പീര് സ്വഭാവം എടുക്കാതിരുന്നാല്‍ മതി ‘ ശരത്ത് വലിയ ബാഗ് വാങ്ങി ബൈക്കിന്റെ കീ കിഷോറിനു നല്കി പറഞ്ഞു.

അവര്‍ ഹോസ്പിറ്റല്‍ വരാന്തയിലൂടെ മുത്തശ്ശിയുടെ റൂം ലക്ഷ്യമാക്കി നടന്നു.

യഥാര്‍ത്ഥത്തില്‍ മുത്തശ്ശിയെ കാണുന്നതിലുപരി ശരണ്യാന്റിയെ കാണുന്ന സന്തോഷത്തിലായിരുന്നു കിഷോര്‍.തന്റെ ചങ്ക് സുഹൃത്തിന്റെ അമ്മയാണെങ്കിലും ശരണ്യാന്റി കിഷോറിന്റെ വല്ലാത്ത ഒരു വീക്ക്‌നെസ്സായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *