മഞ്ഞു പെയ്യുന്ന താഴ്വര [Kambi Mahan]

Posted by

“നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് ഒരു ഡോക്ടറെ കാണാം. സൈക്യാട്രിസ്റ്. ആരും അറിയണ്ട. ഞാൻ പോലും എന്താണെന്നു അറിയണ്ട. നീ ഒരാളോട് എല്ലാം പറ. എന്തെ?”
ശശിച്ചേട്ടന്റെ ഫ്രണ്ട് ഭാനുവിന്റെ ‘അമ്മ ഗോമതി അറിയപ്പെടുന്ന സൈക്കാട്രിസ്റ് ആണ്
അവനും അവരെ അറിയാം
അങ്ങനെ ഒരു ദിവസം ഞാനും നന്ദുവും കൂടി അവരെ കാണാൻ പോയി
അവർ അവനുമായി അകത്തു സംസാരിച്ചു കൊണ്ടിരിക്കുന്നു
*********************

ഓഫീസിൽ നിന്ന് വീട്ടിലേക്കും തിരിച്ചു ഓഫീസിലേക്കും തിരക്കിനിടയിൽ കൂടി ഓടി നടന്ന ഞാൻ ഇടയ്ക്ക് എപ്പോഴോ എന്റെ നന്ദു വിനെ ശ്രദ്ദിക്കാൻ വിട്ടു പോയിരുന്നു.
അത് പക്ഷെ ഞാൻ മനപ്പൂർവം ചെയ്തതായിരുന്നില്ല. അവൻ ജനിച്ചു 10-മത്തെ വര്ഷം ഞങ്ങളെ വിട്ടു പോയ പ്രകാശേട്ടന്റെ അസാന്നിധ്യം അറിയിക്കാതെ അവനെ വളർത്താൻ ഞാൻ ആവുന്നതും നോക്കിയിട്ടുണ്ട്.
ജോലി വിടാതെ തന്നെ അവനെ കൊണ്ട് ജീവിക്കാൻ ഒരുപാടു പേര് സഹായിച്ചിട്ടും ഉണ്ട്. അവൻ വളരുന്നതിനൊപ്പം എന്റെ ജോലിയിലെ തിരക്കുകളും വളരുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെകിട്ടിയ പ്രൊമോഷൻസ് എല്ലാം ജോലിയുടെ ഭാരം കൂട്ടി.
അവൻ പത്താം ക്ലാസ് കഴിഞ്ഞതോടെ ആണ് ഞാൻ വളരെ തിരക്കുള്ള ഓഫീസിലേക്ക് മാറിയത്.
പിന്നെ അവനെ അവന്റെ ചില കൂട്ടുകാരുടെ ഒപ്പം സ്കൂളിലേക്ക് ഞാൻ അയച്ചു തുടങ്ങി. പതുക്കെ പതുക്കെ അവൻ നഗരത്തിന്റെ രീതികളിലേക്ക് ഇഴുകി ചേരുന്നത് കണ്ടപ്പോൾ ഒരു ആശ്വാസം ആണ് എനിക്ക് തോന്നിയത്.
വർഷങ്ങളായി ഞാൻ നോക്കി വളർത്തിയ എന്റെ കുട്ടി സ്വയം കാര്യങ്ങൾ ചെയ്തു തുടങ്ങിയിരിക്കുന്നു. ആളുകൾ അവന്റെ പഠനത്തെയും ക്രിക്കറ്റ് കളിയെയും എല്ലാം പ്രശംസിക്കുമ്പോൾ ഒരുപാട് സന്തോഷിച്ച ഹൃദയം എന്നിൽ തുടിച്ചു കോട്നിരുന്നു.
ഞായറാഴ്ചകളിൽ ഞങ്ങൾ പുറത്ത് പോയിരുന്നു. ബീച്ചിൽ പോയി ബീച്ചിലൂടെ നടന്നു കടലിന്റെ ഭംഗി നോക്കി നിൽക്കുമ്പോൾ അവിടെ വന്നിരിക്കുന്ന കാമുകീ കാമുകന്മാരെ ഞാൻ വെറുതെ ശ്രദ്ദിക്കും.
ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞാനും ഇത് പോലെ അരികു ചേർന്ന് ഇരിക്കുമായിരുന്നു.
അവൻ കൂടെ ഉള്ളത് ഓർത്തു ഞാൻ അവനെ നോക്കുമ്പോൾ അവനും അതിൽ ആരെയെങ്കിലും ഒക്കെ നോക്കി നിൽക്കുകയാവും. ഞാൻ നോക്കുന്നത് കാണുമ്പോൾ ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവൻ പിന്നെയും നടക്കും.
അവനു പെൺകുട്ടികൾ ആയും ആൺകുട്ടികൾ ആയും സുഹൃത്തുകൾ ഒരുപാട് പേര് ഉണ്ട്. പക്ഷെ ഞായറാഴ്ചകൾ അവൻ എനിക്ക് വേണ്ടി മാറ്റി വയ്ക്കും. ഓഫീസിൽ ഇല്ലാതെ ഞാൻ ഇരിക്കുന്ന ഒരു ദിവസം അവൻ അമ്മയ്ക്കു വേണ്ടി തരുന്നു.
എല്ലാം വളരെ സന്തോഷത്തോടെ പോവുകയായിരുന്നു. അവൻ കോളേജിൽ ചേരുന്നത് വരെ.
നഗരം ആൺ പെൺ സൗഹൃദങ്ങളിൽ വളരെ തുറന്ന രീതികൾ ഉള്ള ഒരു നഗരം ആയിരുന്നു. അത് ഇവിടെ വന്ന കാലം തൊട്ടു എനിക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *