” ഞങ്ങളു നാലുമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു ഫലം പൂർണ്ണമാകില്ല. അടുത്ത ബന്ധുക്കളോ സുഹൃത്തുകളോ അടങ്ങുന്ന ഒരു കുടുംബത്തിനോടൊപ്പം ബാക്കി കർമ്മങ്ങൾ കൂടി ചെയ്താൽ നിവൃത്തിയാകുമത്രേ. അങ്ങനെ ഇവിടുന്ന് പറഞ്ഞപ്പോഴാണ് നിങ്ങളുടെ ഒപ്പം ആകാമെന്നു തീരുമാനിച്ചത്. പക്ഷേ നിങ്ങളോടതു പറയുന്നതിനു മുമ്പേ നിങ്ങളിങ്ങോട്ടു പുറപ്പെട്ടു…” ടീച്ചർ.
ഏതായാലും ടീച്ചറിന്റേയും കുടുംബത്തിന്റേയും സാന്നിദ്ധ്യം കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്.
പിന്നീട് ടീച്ചറും സാറും കൂടി കാര്യങ്ങൾ വിശദീകരിച്ചു…
” രഘുവിനറിയാമല്ലോ മോൻ ഭയങ്കര നാണം കുണുങ്ങിയായിരുന്നു എന്ന്…” ടീച്ചർ പറഞ്ഞു.
ശരിയാണ്. പ്ലസ്ടൂവിൽ പഠിക്കുന്ന കാലം മുതലേ ജിതിനെ അറിയാം. പെണ്ണൻ, ചാന്തുപൊട്ട് ഇങ്ങനെയൊക്കെയാണ് അവനെ വിളിച്ചിരുന്നത്. പെൺകുട്ടികളോടു പോയിട്ട് ആൺകുട്ടികളോടു പോലും നാണം മൂലം സംസാരിക്കാത്തവൻ. ജലജ ടീച്ചർ അവിടെത്തന്നെ ആയിരുന്നതു കൊണ്ട് ടീച്ചറിന്റെ മകൻ എന്ന കാരണം കൊണ്ടു മാത്രം അധികമായ കളിയാക്കലുകളിൽ നിന്നും പ്ലസ് ടൂ കാലത്ത് രക്ഷപെട്ടു. പിന്നെ ഡിഗ്രിക്ക് ചേർന്നപ്പോൾ അഛൻ കോളേജിലെ സാറ് ആയിരുന്നതു കൊണ്ട് അങ്ങനെയും രക്ഷപെട്ടു….
പക്ഷേ കഴിഞ്ഞ വെക്കേഷൻ കഴിഞ്ഞു വന്നതോടു കൂടി അവനാളാകെ മാറി. ഒത്ത ആൺകുട്ടിയായി മാറി. മാത്രമല്ല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൗൺസിലറുമായി…
” അതു പോലെ തന്നെയായിരുന്നു മോളും. കൂടാതെ അവൾക്ക് ഒട്ടും ആരോഗ്യമില്ലായിരുന്നു. എപ്പോഴും എന്തെങ്കിലും അസുഖം. എന്തു കഴിച്ചാലും ശരീരം ക്ഷീണിച്ച് ആസ്ത്മാ രോഗികളുടെ പോലെ…” ടീച്ചർ.
പക്ഷേ ആ മെല്ലിച്ച പെൺകുട്ടിയാണ് ഹിമ എന്നാരും പറയില്ല. പതിനെട്ടു വയസ്സേ ഉള്ളെങ്കിലും ഇരുപത്തെട്ടിന്റെ ശരീരവളർച്ച.നല്ല വെളുത്തു തടിച്ച മാദകസുന്ദരി.
” ഹരിയേട്ടന്റെ കുടുംബത്തിൽ തുടർച്ചയായി മൂന്നു മരണങ്ങൾ. പിന്നെ എന്റെ അഛനും ആകസ്മികമായി മരിച്ചു. അതോടെയാണ് ആരെക്കൊണ്ടെങ്കിലും ഒന്നു പ്രശ്നം വച്ചു നോക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് ക്ഷേമയോഗസ്വാമിജിയെക്കുറിച്ച് ആരോ പറഞ്ഞത്. പിന്നീട് സ്വാമിജിയാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത്. ഇവിടെ വന്ന് പൂജകളൊക്കെ ചെയ്തതോടെ എല്ലാ പ്രശ്നങ്ങളും മാറി. എങ്കിലും ദോഷഫലങ്ങൾ പൂർണ്ണമായി മാറാൻ ഈ തവണയൂടെ വരണമെന്നു പറഞ്ഞു…” ടീച്ചർ പറഞ്ഞു നിർത്തി.
ഇതെല്ലാം കേട്ടതോടെ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന സംശയങ്ങളെല്ലാം മാറി. മാത്രമല്ല വിശ്വാസം കൂടുകയും ചെയ്തു…