നിനക്കത്തിൽ പ്രേശ്നമൊന്നും ഇല്ലെന്ന് നമുക്കറിയാമെങ്കിലും ……….. അവന് പറയാൻ ആ ഒരു കാരണമേ കാണുള്ളൂ ……. അതുകൊണ്ട് എന്റെ മോള് മിടുക്കി കുട്ടിയായി അതൊക്ക മറന്ന് സുഖമായി ഇനി മുതൽ ഉറങ്ങിക്കോ …….. ഞാൻ പറയുന്നത് മനസ്സിലായിക്കാണുമല്ലോ ????????…………
അനഘ ചിരിച്ചുകൊണ്ട് മേഘ പറയുന്നത് കേട്ടുനിന്നു ………… അപ്പോയെക്കും ശങ്കു അവിടേക്കെത്തി ……….അവന്റെ കയ്യിലെ ഫോൺ അവൻ അനഘക്ക് നീട്ടി ………..
ശങ്കു ……….. അപ്പുവേട്ടനാ ……………
അനഘ ………… യെന്ത ചേട്ടാ …………..
ഋഷി ………… ഒരു സ്ഥലം വരെ പോകണം റെഡിയായി നിൽക്ക് ………….ഞാൻ ഇപ്പൊ വരാം …………
ശങ്കു ഫോണുമായി തിരികെ നടന്നു ……….
മേഘ ……….. എന്താ ??????/
അനഘ ……….. ഋഷിച്ചേട്ടൻ ഇപ്പൊ വരും പുറത്ത് പോകണം റെഡിയായി നിൽക്കണമെന്ന് …….. മറുപടി പറയാതെ മേഘ വീട്ടിനകത്തക്ക് പോയി …….. ഋഷി കാറുമായെത്തി അനഘയും ഋഷിയും പുറത്തുപോയി ……. കുറച്ചുസമയം കഴിഞ്ഞു…….. അവർ തിരിച്ചെത്തി ………… മേഘ എവിടെ പോയെന്ന് ചോദിച്ചപ്പോൾ അനഘ ഒഴിഞ്ഞു മാറി …………
കല്യാണ തലേന്നുള്ള പാർട്ടിയിൽ നിന്നും ഋഷിയും ശങ്കുവും അനഘയും ………. മാക്സിമം ഒഴിഞ്ഞു മാറിനിന്നു …… വേറെ ആരും അത് ശ്രധിച്ചില്ലെങ്കിലും മേഘ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു………….
പിറ്റേന്ന് ആർഭാടങ്ങൾ ഒന്നുമില്ലാതെ തറവാട്ടിലെ ദേവി ക്ഷേത്രത്തിൽ വച്ച് മേഘയുടെയും രാജേഷിനെയും കല്യാണം നടന്നു ……… കല്യാണ കാര്യങ്ങൾക്ക് മുന്നിൽ ഓടി നടന്നത് ഋഷിയും ശങ്കുവും അനഘയുമായിരുന്നു …… മേഘ മനസ്സിലോർത്തു അപ്പൊ ഇന്നലെ എന്തായിരുന്നു പ്രെശ്നം ????? കല്യാണം കഴിഞ് രാജേഷ് മേഘയുമായി അവന്റെ വീട്ടിലേക്ക് പോയി
വൈകുന്നേരം പത്തുമണിയോടുകൂടി രാജേഷിന്റെ വീട്ടിൽ നിന്നും അവസാന ബന്ധുവായ വിക്രമൻ നായരും ഭാര്യയും രാജേഷിന്റെ മകളുമായി പോകാനായി പുറത്തേക്കിറങ്ങി ……….
രാജേഷ് ……… യെന്ത ഇറങ്ങിയോ ??????/
വിക്രമൻ നായർ ……. അതെ ……..ആർദ്ര മോളെക്കൂടി …… ഞങൾ കൊണ്ടുപോകാമെന്നുവച്ചു ………..
മേഘ ……… അതുവേണ്ട …….. അവളെ മാറ്റിനിർത്തി ശീലിപ്പിക്കണ്ട ……….. അവളിവിടെ നിന്നോട്ടെ …….. എനിക്ക് പ്രേശ്നമൊന്നും ഇല്ല …….. ഇനിയും എന്റെകൂടെ നിന്ന് വളരേണ്ടതല്ലേ ……….
മേഘ ഓടിപ്പോയി കുഞ്ഞിനെയെടുത്ത് രാജേഷിനൊപ്പം വന്നു നിന്നു ………. രാജേഷിന് മേഘയുടെ പെരുമാറ്റം നന്നേ ഇഷ്ടപ്പെട്ടു ………. വിക്രമൻ നായർക്കും ………
വിക്രമൻ നായർ ………