അനഘയും മേഘയും ചിരിച്ചു ………… നീ അവന്റെ അനിയൻ ആണോ? ……… അവനെന്താ വരാത്തത് ………….
സത്യാ ……… ചേട്ടൻ ഇത്തിരി തിരക്കിലാണ്………. അമ്മാവൻമാർ എവിടെ ?????????
മേഘ ……… അമ്മാവന്മാർ ഇപ്പൊ വരും ….. നീ ആദ്യം നിന്റെ പാസ്സ്പോട്ട് കാണിക്ക്
സത്യാ അവന്റെ പാസ്സ്പോട്ട് അവർക്കുനേരെ നീട്ടി …….മേഘ ആ പാസ്സ്പോട്ട് വാങ്ങി പരിശോധിച്ചു ……… സത്യാ ശങ്കരൻ മേടയിൽ രാജഗോപാൽ ……… ഡേറ്റ് ഓഫ് ബർത്ത് 09/ 09/1998 …….. അവൻ പറഞ്ഞതെല്ലാം സത്യമാണെന്ന് മനസിലാക്കി …………. എനി പ്രോബ്ലം ????????????
മേഘ ………. നോ പ്രോബ്ലം …………വാ അകത്ത് വന്ന് വല്ലതും കഴിക്കാൻ നോക്ക് ……… അവൻ അനഘയെ അടുത്തേക്ക് വിളിച്ചു ………… അനഘ അവനടുത്തേക്ക് ചെന്നു ……….. അവനവളെ കെട്ടിപ്പിടിച് അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു ……….സത്യത്തിൽ അനഘ ഞെട്ടിപ്പോയി …………. അവൻ അനഘയുടെ മുഖത്തുനോക്കി ചോദിച്ചു ………അനഘ ചേച്ചിയല്ലേ?……….. അവൾ അതെന്ന് തലയാട്ടി ……….. യോ സ്വീറ്റ്………
മേഘ അനഘയോടായി പറഞ്ഞു ഡി ഇവാൻ ഋഷിയെ പോലെ അല്ല ആളു ……. യോ യോ ആണ് …..ഹാഷ് ബുഷ് ….
മേഘ …….. ഡാ അവന് സുഖം തന്നെയല്ലേ ……….
സത്യാ …….. അവൻ ഇവൻ എന്നൊന്നും ചേട്ടനെ വിളിക്കരുത് ………ഡോക്ടർ ഋഷി ……….ഓക്കേ ……
മേഘ ……… ഓക്കേ ഓക്കേ ………സത്യാ യെന്ത ചെയ്യുന്നത് ………..
സത്യാ ……… ഫൈനൽ ഇയർ ആർക്കിടെക്ച്ചർ …………………… അനഘചേച്ചി എനിക്ക് വിശക്കുന്നു ………പെട്ടെന്ന് വല്ലതും താ …….ഇല്ലേൽ ഞാനിപ്പോ മരിക്കും
അനഘ അവന് ആഹാരം കൊടുത്തു ……..
സത്യാ ……..ചേച്ചി എനിക്കൊരു സ്പൂൺ വേണം ……….
അനഘ ………..കൈ കൊണ്ട് വരിക്കഴിക്കാൻ അറിയില്ലേ?……….
സത്യാ ………. അറിയില്ല …….എനിക്ക് സ്പൂൺ കൊണ്ടേ അറിയൂ ……..
മേഘ ……..ഡി …..ഇവനെ അവനെപ്പോലെ കൂതറയല്ല …….ഡീസെന്റ് ആണ് കേട്ടോ ……..
അനഘ സത്യയെ നോക്കി ചിരിച്ചു ………..
ആഹാരം കഴിഞ്ഞു സത്യാ പുറത്തേക്കിറങ്ങി …………
മേഘ ……… ഡാ …… നീ സിഗരറ്റ് വലിക്കുമോ ????????
സത്യാ ………നോ …….ഇല്ല ഇല്ല ഞാൻ അങ്ങനൊന്നും ചെയ്യില്ല ……….
മേഘ ………. കള്ളുകുടിക്കുമോ?……….
സത്യാ ……….ഒന്ന് പോ ചേച്ചി ………എന്നെ കളിയാക്കുവാനോ ?………
മേഘ ………. നിന്റെ ചേട്ടനോ ………