ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]

Posted by

ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2

Bindhu enna Transgender Part 2 | Author : Murukan | Previous Part

” ബിന്ദു വിറയ്ക്കുന്ന കാലുകളോടെ സൂസമ്മയുടെ പഴയ വീടിനടുത്തേക്ക് നടന്നടുത്ത് …..
രണ്ട് മൂന്ന് തവണ ബില്ലടിച്ചതും വാതിൽ തുറന്ന് കൊണ്ട് സൂസമ്മ വെളിയിലേക്ക് വന്നു
” അക്ഷരാർഥത്തിൽ സൂസമ്മയെ കണ്ടതും ബിന്ദുവിന്റെ കണ്ണുകൾ ശരിക്കും ഞെട്ടി ….
കാരണം തികഞ്ഞ ശാലീനതയോടെ മാത്രം ജീവിച്ചിരുന്ന സൂസമ്മ തികച്ചും മാറിയിരിക്കുന്നു
അൻപത് വയസ്സ് പ്രായമുള്ള സൂസമ്മ തികച്ചും ഒരു മോഡേൺ സ്ത്രീയായി മാറിയിരിക്കുന്നു
മുട്ടുവരെ ഇറക്കമുള്ള ജീൻസും ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്ന ഒരു ബനിയനുമായിരുന്നു അവരുടെ വേശം ചന്തിയോളം നീട്ടിവളർത്തിയിരുന്ന മുടിയെല്ലാം വെട്ടിയൊതുക്കി ബോബ് ചെയ്ത് വച്ചിരിക്കുന്നു ”””
ഒറ്റനോട്ടത്തിൽ വാതിൽ തുറന്ന് വന്നത് സൂസമ്മച്ചേച്ചി തന്നെയാണോ എന്ന് ബിന്ദുവിന് സംശയമായിരുന്നു ?
രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു ” ”
സൂസമ്മ ബിന്ദുവിനെ ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത മട്ടിൽ ഒന്ന് ചിരിച്ചു ” ”
” ചേച്ചി ഇത് ഞാനാ ബിന്ദു …..
തികച്ചും അവഗണന മാത്രം പ്രതീക്ഷിച്ച് കൊണ്ട് ബിന്ദു അവരെ നോക്കി ചിരിച്ചു
” മോള് കയറി വാ സൂസമ്മ അവളെ അകത്തേക്ക് ക്ഷണിച്ചു ””’
അപ്പോഴാണ് ബിന്ദുവിന് ഒരാശ്വാസമായത് ?
സൂസമ്മയുടെ പിറകിലായി ബിന്ദു അകത്തേക്ക് നടന്നു
രണ്ടു പേരും അകത്തെ കസേരയിൽ മുഖത്തോട് മുഖം നോക്കിയിരുന്നു” ”
” ബിന്ദു എന്നാ ജയിലിൽ നിന്നിറങ്ങിയത്
ഇന്ന് രാവിലെയാ എന്റെ ശിക്ഷ അവസാനിച്ചത്
” വീട്ടിൽ പോയിരുന്നു അവിടെ കഴിയാനുള്ള ഒരു മാനസിക സുഖം കിട്ടുന്നില്ല എനിക്ക് ….
ഈ നാടുപേക്ഷിച്ച് കുറച്ച് നാൾ എവിടേക്കെങ്കിലും മാറി നിൽക്കണം ””’
പോകുന്നതിന് മുമ്പ് ചേച്ചിയെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി ” ”
ബിന്ദുവിന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം സൂസമ്മ ആലോജയിലേക്ക് മുഴുകി ?
അപ്പോ എല്ലാം ഉപേക്ഷിച്ച് ഇന നശിച്ച നാട് വിട്ട് പോകാൻ തന്നെ നീ ഉറപ്പിച്ചോ ” ”
അങ്ങനെയല്ല ചേച്ചി ” ”
ചെറിയ ഒരു പാലായനം ::
അത് കഴിഞ്ഞ് തിരിച്ചു വരും ഞാൻ ?
“പഴയെതൊക്കെ എന്നെക്കാൾ ചേച്ചിക്കറിയാമല്ലോ ?
” അവരെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ ?

Leave a Reply

Your email address will not be published. Required fields are marked *