എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 7 [AARKEY]

Posted by

എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 7

Ente Tharavattile Murappennumaar Part 7 | Author : AARKEY

Previous Part

മേഘ ഓടി ഋഷിയുടെ അടുത്തെത്തി ………… അനഘയും കൂടെ ഉണ്ടായിരുന്നു

മേഘ …….. ഡാ ……. പിന്നെന്താക്കയുണ്ട് വിശേഷം ……….

ഋഷി ………. ഇത് ഞാൻ അങ്ങോട്ട് കേൾക്കേണ്ടതല്ലേ ……… പിന്നെ പൊളിയാണോ ………

മേഘ ഋഷിയെ കെട്ടിപ്പിടിച്ചു ………. നീ ഞങ്ങളുടെ കൂടെ ആദ്യമേ ഉണ്ടായിരുന്നെങ്കിൽ ഞങൾ എപ്പോയും സന്തോഷമായിരുന്നേനെ ……… ഒരിക്കലും ഇവിടെ ഒരു പ്രേശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല …….. ഞാൻ സന്തോഷവതിയാണെന്ന് നിനക്കറിയുമോ ??????? മേഘയുടെ കണ്ണിൽ ഈറനണിഞ്ഞു ……. ഞാനിപ്പോ നിനക്കും അനഘ്ക്കും ഇടയിൽ ഗ്യാപ്പുണ്ടാക്കാൻ കരണക്കാരിയായല്ലോ ………. അതുണ്ടാക്കാൻ പാടില്ലായിരുന്നു …………

ഋഷി ……… നീയെന്താടി കൊച്ചുപിള്ളേരെ പോലെ നിന്ന് മോങ്ങുന്നത് ………അയ്യേ കഷ്ടം തന്നെ …….രാജേഷ് വന്നോ ?

ഞാനിപ്പം താഴേക്ക് വരാം ……..നിങൾ താഴേക്ക് പൊയ്ക്കോ ……..

ഋഷി അവരെ താഴേക്കയച്ചു …….. ട്രാക്ക് സ്യൂട്ടും ടി ഷർട്ടും ഇട്ടുഋഷി  താഴേക്ക് പോയി …………. താഴെ ഇവർക്ക് സദ്യവിളമ്പാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടിലെ എല്ലാവരും …………

ഋഷി ……..വേദിക രാജീവേട്ടൻ എവിടായ …………..

വേദിക ………ശങ്കുവും രാജീവേട്ടനും കാറുമെടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടു ……… എവിടെ പോകുന്നതെന്ന് പറഞ്ഞില്ല …………. എന്താ ചേട്ടാ ………..

ഋഷി ……….ഹേയ് ഒന്നുമില്ല ……… അടിക്കാൻ സാധനം വല്ലതുമുണ്ടോന്ന് ചോദിക്കാനായിരുന്നു ………… രാജേഷ് വന്നതല്ലേ ……….

വേദിക ……….. അപ്പൊ അത് വാങ്ങാനായിരിക്കും പോയത് …….

ഋഷി …….ഹാ ……ശരി ……… ഞാൻ ശങ്കുനേ വിളിക്കാം …………

ഋഷി ഫോൺ എടുക്കാനായി മുകളിലേക്ക് പോയി ………. കുറച്ചു സമയം കഴിഞ്ഞ ശങ്കുവും രാജീവനുമെത്തി ….. രാജീവൻ  കുടിച്ചുകൊണ്ടിരുന്ന ബിയർ ബോട്ടിലുമായി വീട്ടിലേക്ക് കയറിവന്നു ……….

ഋഷി ……… എന്തുവാടെ  ഇത് ……… ഇങ്ങെത്തും മുന്നേ അടി തുടങ്ങിയോ ????????

രാജീവൻ ………. ഈ ബിയർ കൊള്ളില്ല  ………. പട്ടച്ചാരായം പോലുണ്ട് ………..എന്തൊരു സ്മെൽ ………

Leave a Reply

Your email address will not be published. Required fields are marked *