ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]

Posted by

പക്ഷേ അവൾ ചാടി എണിറ്റു റൂമിന്റെ പുറത്തു പോയി ഡോറിൽ നോക്കി . ഞാനും ചെന്ന് നോക്കി ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു . പക്ഷെ പൂട്ടി തന്നെ കിടക്കുക ആയിരുന്നു .ഞാൻ ബെൻസിയെ പിടിച്ചു വലിച്ചു .

ബെൻസി : ഡോക്ടറെ ഞാൻ പോയിട്ട് രാത്രി വരാം അന്ന സിസ്റ്ററും സിസിലിയും ഉറങ്ങട്ടെ .

എനിക്ക് തീരെ താല്പര്യം ഉണ്ടായില്ല .
ഞാൻ : എടി ആരും വരില്ല നീ വായോ .
ബെൻസി : ഞാൻ വരാം സാറെ . കുറച്ചു ലേറ്റ് ആവട്ടെ .
അവർ ആരെങ്കിലും കണ്ടാൽ പിന്നെ തീർന്നു .

എനിക്ക് അവളെ വിടാൻ താലപര്യം ഉണ്ടായില്ല .
ഞാൻ : ബെൻസി ഊണു കഴിച്ചില്ലലോ . ഇവിടെ ഇരുന്നു ഫുഡ് കഴിക്കാം .
ബെൻസി : ശരി .
അവൾ മേശയിൽ വന്നു ഇരുന്നു . ഞാൻ വിളമ്പി കൊടുത്തു .
ബെൻസി ഫുഡ് കഴിക്കാൻ തുടങ്ങി .
അവളുടെ വീടിനെ പറ്റിയും നാടിനെ പറ്റിയും ഒക്കെ ചോദിച്ചു .
ബെൻസിയുടെ കഥ
അവൾ ഒരു പാവപെട്ട ക്രിസ്ത്യ കുടുംബത്തിൽ ആണ് ജനിച്ചത് . മൂന്ന് പെണ്ണുങ്ങൾ ആയിരുന്നു അവർ . അച്ഛൻ കൃഷികാരൻ ആയിരുന്നു . ചേച്ചിയെ കെട്ടിച്ചു അയച്ചു . രണ്ടാമത്തെ മോൾ ആയിരുന്നു ബെൻസി .
ബെൻസി : ഞാൻ നല്ല പോലെ ഓടി ചാടി നടക്കുന്ന ടൈപ്പ് ആയിരുന്നു . ഇളയവൾ ആൻസി ഒരു പാവം ടൈപ്പ് ആയിരുന്നു . ഞങ്ങളുടെ അപ്പൻ ഒരാളെ കന്യാസ്ത്രീ ആക്കാം എന്ന് നേർന്നിരുന്നു . അത് അൻസിയെ ആയിരുന്നു. അവൾ എല്ലാ ഞായറും പള്ളിയിൽ പോക്കും ഒക്കെ ഉണ്ടായിരുന്നു . ഞാൻ പത്തു പാസ് ആയി കുറച്ചു ടൈപ്പ് പഠിത്തം , പിന്നെ അല്ലറ ചില്ലറ പരിപാടി ഒക്കെ ആയി നടക്കുന്ന ടൈം . ഒരിക്കൽ എന്നെ അമ്മച്ചി നിർബന്ധിച്ചു പള്ളിയിൽ കൊണ്ട് പോയി . അപ്പോൾ ഞാൻ എന്റെ മുൻപിൽ ഇരിക്കുന്ന ഒരു അമ്മച്ചി പറയുന്നത് കേട്ട് . ഞങ്ങളുടെ നാട്ടില്ലേ ഏറ്റവും വലിയ മുതലാളിയുടെ ഒറ്റ മകൻ ഫിലിപ്പ് ഉണ്ടായിരുന്നു അവൻ പെണ്ണ് കെട്ടാത്തതു അവനു പെണ്ണുങ്ങളെ പേടി ആണെന്ന് . ഫിലിപ്പ് ഒരു പാവം ആയിരുന്നു നാട്ടിലെ എല്ലാവരും അവനെ കളിയാക്കൽ ഉണ്ടായിരുന്നു . ചേച്ചി പറഞ്ഞു കേട്ടിരുന്നു . അവൾ പഠിക്കുമ്പോൾ അവളുടെ ചേച്ചിമാർ ഫിലിപ്പിനെ കളിയാക്കൽ ആയിരുന്നു പണി എന്ന് .അവൻ ഒരു ‘അമ്മ കുഞ്ഞു’ ആയിരുന്നു . എനിക്ക് ഒരു ഐഡിയ തോന്നി ഞാൻ അവനെ വളയ്ക്കാൻ നോക്കി . പതുക്കെ കമ്പനി ആയി .അവസാനം ഞങ്ങൾ അവന്റെ തെങ്ങിൻ തോപ്പിലെ തേങ്ങാ ഇടുന്ന റൂമിൽ കയറി കളി ഉണ്ടായിരുന്നു . ഞാൻ അവസാനം എന്റെ കാര്യം അവന്റെ അമ്മയോട് പറയാൻ പറഞ്ഞു . എനിക്ക് തോന്നി അവൻ കല്യാണത്തിനു സമ്മതം മൂളിയാൽ തന്നെ അമ്മച്ചി സമ്മതിക്കും എന്ന് . ഞാൻ വിചാരിച്ച പോലെ അവർ ഒരു ദിവസം എന്റെ വീട്ടിൽ വന്നു . പെണ്ണ് ചോദിച്ചു . പക്ഷെ അവർ പെണ്ണ് ചോദിച്ചത് അൻസിയെ ആയിരുന്നു . അവർക്കു ദൈവ ഭക്തി ഉള്ള മരുമകളെ വേണം എന്ന് .

Leave a Reply

Your email address will not be published. Required fields are marked *