ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]

Posted by

ബെൻസി ഞാൻ അങ്ങനെ ഒരുവേലക്കാരിയെ സപ്പോർട്ട് ചെയ്യും എന്ന് വിചാരിച്ചു കാണില്ല .
അന്ന യും സിസിലിയും ബെൻസിയെ വിളിച്ചുവേറെ റൂം ക്ലീൻചെയ്യാൻ പോയി .റീത്ത കണ്ണ് നിറഞ്ഞു നിൽക്കുക ആയിരുന്നു . ഞാൻ അവളുടെ അടുത്ത്ചെന്ന് . കവിളിൽ ഒരുഉമ്മ കൊടുത്തു . എടി നീ ഇങ്ങനെ എല്ലാവരെയും തലയിൽ കയറാൻ അനുവദിച്ചാലോ . റീത്ത ചുറ്റും നോക്കി ആരും ഇല്ലെന്നു മനസ്സിൽ ആയപ്പോൾ എന്റെചുണ്ടിൽ ഒരു ഉമ്മ വെച്ച് ഒറ്റ ഓട്ടം . വൈകിട്ട് ആയപ്പോൾ ഏകദേശം തീരാറായി . അപ്പോൾ ആണ് ഉച്ചക്ക് പോയ സീനിയർ മദർ വന്നത് .

അവർ പറഞ്ഞു : സിസ്റ്റർമാർക്കു പള്ളിയിൽ കിടക്കാൻ സ്ഥലം ഇല്ല അവിടെ . ക്വാട്ടേഴ്‌സിൽ കിടക്കേണ്ടി വരും . റീത്ത യെ കാണിച്ചു
ഇവർ അവിടെ ഉള്ള റൂം ക്ലീൻചെയ്തു തരും . ഫുഡുംഅവിടെആണ് .

ഞാൻ അപ്പോൾ ബാക്കി നൈറ്റ് ഉള്ള ക്ലീനിങ് ഒക്കെ അച്ഛനെ ഏല്പിച്ചു . റീത്തയും സിസ്റ്റർമാറും ഞാനും ക്വാട്ടേഴ്സിൽലേക്കു പോയി. ഫാദർ അവരുടെ ബാഗ് എല്ലാം അവിടെ എത്തിച്ചിരുന്നു . സിസ്റ്റർമാർ റീത്തയും കൂട്ടി ഞാൻ ക്വാട്ടേഴ്സില്ലെ എന്റെ മുറിക്കു താഴെ പണ്ട് ഡോക്ടർമാർ താമസിച്ചിരുന്ന ഒരുവലിയ ക്വാട്ടേഴ്‌സ് തുറന്നു കൊടുത്തു . അവർ റൂം കയറി എല്ലാം കണ്ടു .
ഞാൻ : ഇത് പോരെ
സിസ്റ്റർമാർ : മതി സാറെ
റീത്ത : പക്ഷെ കറന്റ് ഇല്ല .
സിസ്റ്റർമാർ : ഒരു മണ്ണെണ്ണ വിളക്ക് മതി .
റീത്ത : പിന്നെ ഇവിടെ വെള്ളം ഇല്ല
ഞാൻ : പറഞ്ഞു നിങ്ങൾ കുളിക്കാനും മറ്റും എന്റെ റൂമിൽ വന്നോളു . അവിടെ രണ്ടു ബാത്രൂംഉണ്ട് . ഒരെണ്ണം നിങ്ങള്ക്ക് ഉപയോഗിക്കാം . പിന്നെ ഫുഡ് അവിടെ ഇരുന്നു കഴിക്കാം . കിടക്കാൻ ഇവിടെ വന്നാൽ മതിയല്ലോ .
ഞാൻ മുകളിൽ പോയി . കുറച്ചു കഴിഞ്ഞു ഞാൻ ചെന്നപ്പോൾ അന്ന യും സിസിലിയും റൂം ഒക്കെ ക്ലീൻ ആക്കി ഒരു റൂമിൽ വർത്തമാനം പറയുന്നു .
ഞാൻ നോക്കിയപ്പോൾ ബെൻസി ഇല്ല . ഞാൻ ചോദിച്ചു മൂന്നാമത്തെ ആളെവിടെ
അന്ന : അവൾക്കു ഇവിടെ കിടക്കാൻ പറ്റില്ല ;സ്ഥലം ഇല്ല എന്ന് പറഞ്ഞു അടുത്ത റൂം റീത്തയെ കൊണ്ട് ക്ലീൻ ആകുന്നു.
ഞാൻ ചെന്ന് നോക്കി ബെൻസി സുഖമായി കസേര യിൽ ഇരിക്കുന്നു . . റീത്ത റൂം ക്ലീൻചെയുന്നു . ഞാൻ തിരിച്ചു പോയി .
കുറച്ചു കഴിഞ്ഞപ്പോൾ റീത്ത മുകളിൽ വന്നു .
ഞാൻ ബെൻസിക്ക് റൂം ശെരിയാക്കി കൊടുത്തോ .
റീത്ത : കൊടുത്തു, ഞാൻ ഈ ഷീറ്റുകൾ അവർക്കു കൊടിത്തിട്ടു വന്നു ഫുഡ്ഉണ്ടാക്കാം.
ഞാൻ :എന്തിനാ റീത്ത അവൾക്കു വേറെ റൂം ക്ലീൻ ചെയ്യാൻ പോയത് . അവൾക്കു മറ്റേ റൂമിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ .
റീത്ത : കുഴപ്പം ഇല്ല സാറെ .
റീത്ത കുറച്ചു കഴിഞ്ഞു ഓടി തിരിച്ചു വന്നു . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . എന്നെ കാണിക്കാതെ അവൾ അടുക്കളയിൽ കയറാൻ നോക്കി

Leave a Reply

Your email address will not be published. Required fields are marked *