ഞാൻ : റീത്ത ആരാ അവളുമാര്
റീത്ത : നമ്മുടെ വര്ഗീസ്സു ചേട്ടന്റെ മക്കളാണ് .
ഞാൻ : വെറുതെ അല്ല അവളുമാർക്കു ഇത്ര അഹങ്കാരം . എന്നാലും ഇവളുമാരെ കണ്ടാൽ വര്ഗീസ് ഇന്റെ ഒരു ഛായ ഇല്ലല്ലോ .
റീത്ത ചിരിച്ചു . ഞാൻ വൈകിട്ട് ആയപ്പോൾ തിരിച്ചു ക്വാട്ടേഴ്‌സിൽ പോയി . രാത്രി ആകാറായപ്പോൾ ഞങ്ങളുടെ ഫുഡ് ഒക്കെ ഉണ്ടാക്കി റീത്ത വീട്ടിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ പഴയ പോലെ അന്ന സിസ്റ്ററും, സിസിലി സിസ്റ്ററും വന്നു . പഴയ പോലെ കുളിച്ചു അവർ എന്റെ കൂടെ ഭക്ഷണം കഴിച്ചു അവരുടെ റൂമിൽ പോയി . ഞാൻ കുറച്ചു നേരം ഇരുന്നു വായിച്ചു . അപ്പോൾ ആണ് വാതിലിൽ ഒരു മുട്ടു കേട്ടു .ഞാൻ തുറന്നു ബെൻസി ആണ് . കൂറേ നേരം ആയി കാണാത്തതു കൊണ്ട് ഞാൻ വിചാരിച്ചു അവൾ ഇന്ന് വരില്ല എന്ന് .
ബെൻസി : ഞാൻ ഒന്ന് കിടന്നു.
എന്റെ മുഖത്തു നോക്കാതെ പറഞ്ഞു .
അവൾ അകത്തു കയറി ബാത്റൂമിലേക്കു പോയി കുറച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നു ഡോക്ടർ ചൂട് വെള്ളം എങ്ങനെ ആണ് വരുന്നത് . ഞാൻ ചെന്ന് ഹീറ്ററിന്റെ സ്വിച്ച് ഓൺചെയ്തു .
ഞാൻ : കുറച്ചു നേരം വെയിറ്റ് ചെയ്യണം എന്നാലേ വെള്ളം ചുടാവു .
ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ അവിടെനിന്ന് . എനിക്ക് ഇന്നലെ അവളുടെ പെർഫോമൻസ് കണ്ടതിൽ പിന്നെ അവളുടെ മുഖത്തു നോക്കാൻ മടി .
ബെൻസി കുറച്ചു നേരം വെയിറ്റ് ചെയ്തു. ഞാൻ ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നു നോക്കി . ചൂട് വെള്ളം വന്ന് തുടങ്ങി .
ഞാൻ പറഞ്ഞു ചൂട് ഉണ്ട് .
ബെൻസി കുറച്ചു കഴിഞ്ഞു കുളിച്ചു വന്നു .
ബെൻസി : എന്റെ ഫുഡ് ആ വേലക്കാരി എടുത്തു വെച്ചിട്ടുണ്ടോ .
എനിക്ക് റീത്തയെ വേലക്കാരി എന്ന് വിളിച്ചത് ഒട്ടും ഇഷ്ടം ആയില്ല .
ഞാൻ കിച്ചണിൽ എല്ലാവര്ക്കും ആയി ആണ് വെച്ചേക്കുന്നത് .
ബെൻസി : അവൾക്കു ഒരു പകർച്ച വെച്ചാൽ എന്താ .
ഞാൻ എണിറ്റു കിച്ചണിൽ പോയി അവളുടെ ഫുഡ് എടുത്തു കൊണ്ടിരിക്കുമ്പോൾ അവൾ പിറുപിറുത്തു കൊണ്ടിരുന്നു .
ഞാൻ ഇവളെ ഒന്നും ചൂടാക്കാൻ തുടങ്ങി .
ഞാൻ : സാധാരണ സിസ്റ്റര്മാര് ഒക്കെ നല്ല ക്ഷമ ഉള്ളവർ അല്ലേ . ബെൻസി സിസ്റ്റർ എന്താ ഇങ്ങനെ .
ഞാൻ പറഞ്ഞത് അവൾക്കു കൊണ്ടു
ബെൻസി : ഞാൻ മാലാഖ ഒന്നും അല്ല , അവൾക്കു ആ റീത്തക്കു കുറച്ചു അഹങ്കാരം ഉണ്ട് .
ഞാൻ : സാധാരണ സിസ്റ്റർ മാർ ഒക്കെ സേവന മനോഭാവം ഉള്ളവർ അല്ലേ
ബെൻസി ദേഷ്യത്തോടെ : എനിക്ക് എന്താ സേവന മനോഭാവം ഇല്ലേ .
ബെൻസി ഒരു പ്ലേറ്റ് എടുത്തു കുറച്ചു കറികൾ ഒക്കെ എടുക്കാൻ തുടങ്ങി .
ഞാൻ : അങ്ങനെ അല്ല . ഞാൻ ചുമ്മാ ചോദിച്ചു എന്നെ ഉള്ളു . ബെൻസി സിസ്റ്റർ എന്തിനാ മഠത്തിൽ ചേർന്നത് .