പോയി ഞാൻ എൻറെ കൂട്ടുകാരനെ പഴിചാരി അവനെ വരാൻ കണ്ട ഒരു സമയം അവൻ ആ സമയത്ത് വന്നില്ലായിരുന്നു എങ്കിൽ ചേച്ചി എന്നോട് വഴക്ക ഇടയിലായിരുന്നു ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ഇനി ആണ്
കഥയിലെ ട്വിസ്റ്റ് സംഭവിക്കുന്നത് പിന്നെ ഞാനും ഷൈനി ചേച്ചിയെ ഫോണിൽ വിളിക്കാൻ മുതിർന്നില്ല അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷൈനി ചേച്ചി തിരിച്ചു ജോർജ് ഏട്ടൻ വീട്ടിലേക്ക് വന്നു ജോർജ് ഏട്ടൻ അമ്മ എൻറെ അമ്മയോട് പറയുന്നത് ഞാൻ കേട്ടു അവൾ വന്ന് എന്ന് പക്ഷേ ഞാൻ ചേച്ചിയെ കാണാൻ പോയില്ല അങ്ങനെ ഞാൻ ചേച്ചിയുടെ മുന്നിൽ നിന്നും എപ്പോഴും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഞാൻ മുകളിലത്തെ നിലയിൽ നിന്നും അവരുടെ വീട്ടിലേക്കു നോക്കി ഷൈനി ചേച്ചി നിരീക്ഷിക്കുന്നുണ്ടായിരുന്നു ചേച്ചി ഒറ്റക്ക് പുറത്തുവരുമ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് നോക്കുന്നത്
ഞാൻ കണ്ടു അപ്പോൾ എനിക്കു മനസിലായി ചേച്ചിയുടെ കണ്ണുകൾ എന്നെ അന്വേഷിക്കുക യാണെന്ന എന്നിട്ടും ഞാൻ ചേച്ചിക്ക് പിടി കൊടുക്കാതെ ഒന്നു രണ്ടു ദിവസവും കൂടി മുന്നോട്ടു കൊണ്ടു പോയി അതിനുശേഷം ചേച്ചി എന്നെ ഫോണിലേക്ക വിളിച്ചു തുടങ്ങി ഞാൻ ഫോൺ അറ്റൻഡ് ചെയ്യാതെ മുന്നോട്ടുപോയി അബദ്ധത്തിൽ ഒരു ദിവസം ഞാൻ ചേച്ചിയുടെ മുന്നിൽ പെട്ടു ഞാൻ നോക്കുമ്പോൾ എൻറെ അമ്മയും ഷൈനി ചേച്ചിയും തമ്മിൽ മതൽ ഇൻറെ അവിടെ നിന്ന് സംസാരിക്കുകയായിരുന്നു ഞാൻ ഷൈനി ചേച്ചിയെ മൈൻഡ് പോലും ചെയ്യാതെ ഡ്യൂട്ടിക്ക് പോയി ഞാൻ ഇടംകണ്ണിട്ട് ചേച്ചിയെ നോക്കിയപ്പോൾ ചേച്ചി
സങ്കടം കൊണ്ട് എന്നെ നോക്കുന്ന തായി എനിക്കു മനസിലായി അങ്ങിനെ എൻറെ ഷൈനി ചേച്ചിക്ക് ഞാൻ പിടി കൊടുക്കാതെ നടന്നു കൊണ്ടിരുന്നു അങ്ങിനെ ഇരിക്കെ ഒരു ദിവസം എൻറെ അമ്മ വീട്ടിൽ ഇല്ലായിരുന്നു ഞാനും അപ്പനും മാത്രം ആയിരുന്നു അപ്പൻ പറമ്പിൽ പണിയെടുക്കുന്നത് കണ്ടിട്ടാവാം ഷൈനി ചേച്ചി നേരെ ഞങ്ങളുടെ വീട്ടിലേക്കു വന്നു കോളിംഗ് ബെൽ അടിച്ചു ഞാനും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൈനി ചേച്ചി വരും എന്ന് ഞാൻ ചെന്ന് വാതിൽ തുറന്നതും ഷൈനി ചേച്ചി എൻറെ കരണം നോക്കി ഒരു അടി തന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു പ്രതീക്ഷിക്കാതെ ഒരു പെണ്ണിൻറെ കൈയ്യിൽനിന്നും കരണത്ത് അടി കെട്ടിയപ്പോൾ സകല റിലേ യും പോയി ഷൈനി ചേച്ചി എൻറെ മുഖത്ത് നോക്കി യിട്ട് ചോദിച്ചു
എടാ നിനക്ക് എങ്ങനെ മനസ്സു വന്നു എന്നോട് ഇങ്ങനെ കാണിക്കാൻ അപ്പോഴാണ് എൻറെ റിലേ തിരിച്ചു കിട്ടിയത് അപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി എന്നെ കെട്ടി പിടിക്കുന്നത് വീട്ടു അപ്പൻ വന്ന് ഇതു കണ്ടാൽ പിന്നെ ആകെ കുഴപ്പമാകും ഞാൻ എന്നിട്ട് ചേച്ചിയോട് പറഞ്ഞു നമ്മുക്ക് എൻറെ റൂമിൽ പോയി ഇരുന്ന് സമാധാനത്തിൽ സംസാരിക്കാം ഞാൻ ചേച്ചിയെ കൊണ്ട് എൻറെ റൂമിലേക്ക് പോയി എന്നിട്ടും വാതിൽ അടച്ചു ഞാൻ ചേച്ചിയെ കട്ടിലിൽ ഇരുത്തി ഞാൻ ഒരു കസേര എടുത്തു ചേച്ചിയുടെ മുന്നിൽ ഇട്ട് ഞാനും ഇരുന്നു ചേച്ചി കരഞ്ഞു കൊണ്ടു തന്നെ എന്നോട് ഇങ്ങനെ പറഞ്ഞു നീ എന്നോട് ഒരു വഴക്കിട്ടു നടന്നപ്പോൾ എല്ലാം എൻറെ മനസ്സിൽ വല്ലാത്ത വിഷമം