മഹ്മ് എന്താ കാര്യം അമ്മ ചോദിച്ചു. നീ അവളെ ഉപദ്രവിച്ചോ? ഇല്ല അമ്മേ… അവൾക്ക് കല്യാണം വേണ്ടെന്ന്.. ആഹാ അതാണോ കാര്യം… അതിനു ഉറപ്പിച്ചതൊന്നും ഇല്ലല്ലോ.. പിന്നെ എന്താ അമ്മ ചോദിച്ചു.ടി ചേച്ചി ഇങ്ങു വാ… ഞാൻ അമ്മയുടെ തോളിൽ നിന്നും ബലമായി അവളെ പിടിച്ചു വലിച്ചു. അയ്യേ ദേ ഞാൻ കണ്ണെഴുതി കൊടുത്തത് എല്ലാം അവൾ കരഞ്ഞു പടർത്തി. ഇങ്ങുവാ ഞാൻ ഒരു തുണി എടുത്തു അവളുടെ പടർന്ന കണ്മഷി എല്ലാം തുടച്ചു കൊടുത്തു. ദേ ഞാൻ എഴുതി തരാം…. ഇനി കരയരുത്… ഇത്തയോട് ഞാൻ കണ്മഷി എടുത്തു കൊണ്ടുവരാൻ പറഞ്ഞു.. എന്നിട്ട് ഞാൻ വീണ്ടും എഴുതി കൊടുത്തു അവൾക്ക്. മഹ്മ് ഇപ്പൊ ശരിയായി. വാ ഇറങ്ങാം… ഷെമി പോട്ടെടി…. മാമി ഇറങ്ങുവാ…. ഞാൻ ബൈക്ക് എടുത്തു കൊണ്ടു വന്നു അവളെ കയറ്റി.. അച്ചൂ എനിക്കൊന്നു ബാങ്ക് വരെ പോകണം അമ്മ പറഞ്ഞു ഞാൻ പോയിട്ടു വന്നു കൊണ്ടുപോകാം അമ്മേ.. വേണ്ട ഞാൻ ഒരു ഓട്ടോ പിടിച്ചു പൊക്കോളാം. നീ അവളെ കൊണ്ടാക്കിയിട്ടു പെട്ടെന്ന് ഇങ്ങു വന്നാൽ മതി. എനിക്ക് സമയം എടുക്കും ബാങ്കിൽ. അവളും മോനും ഒറ്റക്കെ ഉള്ളെ. മഹ്മ് ഞാൻ ദേ വന്നമ്മ.. ഞാൻ ബൈക്ക് എടുത്തു ചേച്ചി എന്റെ തോളിൽ തല വച്ചു കെട്ടിപിടിച്ചിരുന്നു. ദേ പെണ്ണേ നിന്റെ വിഷമം മാറിയില്ലേ ഇതുവരെ…. എനിക്ക് വിഷമം ഒന്നും ഇല്ലടാ.. പിന്നെന്തിനാ കിടന്നു മോങ്ങിയത്.. അത് മോങ്ങാൻ തോന്നിയിട്ട്.. നേരെ നോക്കി വണ്ടി ഓടിക്കു ചെറുക്കാ. ആരാടി പിന്നിൽ നിന്നും കുത്തുന്നത് എന്റെ മുതുകത്തു.. അതോ നിന്റ മുറപെണ്ണിന്റെ മുല എന്തേ??? ഹഹഹ… മഹ്മ് എന്തേ ഇത്ര ചിരിക്കാൻ അവൾ എന്നെ നുള്ളിക്കോണ്ട് ചോദിച്ചു.അങ്ങിനെ അവളുടെ സ്കൂൾ എത്തി.. ഞാൻ അവളെ ഇറക്കി. പോട്ടെടി…. മുറപെണ്ണേ…. അച്ചൂ…. വണ്ടി എടുക്കാൻ പോയ എന്നെ വീണ്ടും അവൾ കൈക്കു പിടിച്ചു നിർത്തി… കുറച്ചു നേരം എന്റെ കൂടെ ഇവിടെ നിക്ക് അച്ചൂ.. അവൾ എന്നോട് ചേർന്ന് നിന്ന് എന്റെ തോളിൽ തലവച്ചു നിന്നു വിതുമ്പി.. അവൾ എന്റെ കൈയ്യിൽ പിടിച്ചിരിക്കുന്ന ശക്തിയിൽ നിന്നും മനസിലാക്കാം ഞാൻ അവൾക്ക് എന്ത് മാത്രം പ്രിയപെട്ടതാണെന്ന്. എന്നെ കളഞ്ഞിട്ടു പോകല്ലേടാ എന്നരീതിയിൽ ഉള്ള അവളുടെ നിൽപ്പും മുഖഭാവവും. ദേ പെണ്ണേ ഇതു റോഡ് ആണ്. വെറുതെ ആളുകൾ തെറ്റിദ്ധരിക്കും. ഹാ തെറ്റിദ്ധരിക്കട്ടെ… സ്കൂൾ തുറന്നു കുട്ടികൾ ഒക്കെ വന്നു തുടങ്ങുന്നതേ ഉള്ളു… ഞാൻ അവളെയും കൊണ്ടു സ്കൂളിലേക്ക് കയറി. എനിക്ക് അവളെ ഒറ്റയ്ക്ക് വിട്ടിട്ടു പോകാൻ ഒരു മടി. സ്റ്റാഫ് റൂം തുറന്നിട്ടില്ല. ഞാനും അവളും കൂടെ സ്റ്റാഫ് റൂമിനു പുറത്തുള്ള ബഞ്ചിൽ ഇരുന്നു. അവളിപ്പളും എന്റെ കൈ മുറുക്കെ പിടിച്ചിരിക്കുകയാണ്… കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു ടീച്ചർമാർ വന്നു. അതിൽ ഒരു ടീച്ചർ ചോദിച്ചു ആരാ താരേ ഇത്. അവൾ എന്റെ കൈയും മുറുക്കെ പിടിച്ചു ഇരിക്കുന്ന കണ്ടിട്ടാണ് പുള്ളിക്കാരിയുടെ ചോദ്യം. ഇതാ ടീച്ചറെ ഞാൻ കെട്ടാൻ പോകുന്ന ചെക്കൻ. എങ്ങനുണ്ട് എന്റെ സെലെക്ഷൻ. (ഹൊ ഈ പെണ്ണ് എന്നെ നാണംകെടുത്തും ഞാൻ മനസ്സിൽ പറഞ്ഞു. ) ചുമ്മാതെയാ ഷീജ ടീച്ചറെ ഇതു എന്നെ കെട്ടാൻ അധികാരമുള്ള ആൾ തന്നെയാ..
ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
Posted by