ടീച്ചർ ആന്റിയും ഇത്തയും 15 [MIchu]

Posted by

ടീച്ചർ ആന്റിയും ഇത്തയും 15

Teacher Auntiyum Ethayum Part 15 | Author : MIchuPrevious Part

 

കുറച്ചു കഴിഞ്ഞു അക്കു മുക്കലും മൂളലും തുടങ്ങി അവൻ എഴുനേൽക്കാനുള്ള പുറപ്പാടാണ്. ദേ ഷെമിക്കുട്ടി മോൻ ഉണർന്നു…. അച്ചു ഒന്ന് ഇപ്പുറത്തു കിടന്നേ… ഞാൻ അവൻ പാല് കൊടുക്കട്ടെ… രാവിലെയും അവൻ ഒന്നും കഴിചിട്ടില്ല.. മഹ്മ്മ് അപ്പോഴേക്കും അമ്മയും വിളിച്ചു.. ദേ അമ്മ വിളിക്കുന്നു ഞാൻ പോയി കൊണ്ടു വരട്ടെ. പോകുമ്പോൾ ഞാൻ കതകു പൂട്ടികൊള്ളാം. ഉമ്മ…. ഞാൻ കുനിഞ്ഞു ഇത്തയുടെ കവിളിൽ ഒരുമ്മ കൊടുത്തു.. അവൻ നല്ല വിശപ്പുണ്ടെന്നു തോന്നുന്നു അവൻ നല്ലോണം നുണഞ്ഞു നുണഞ്ഞു കുടിക്കുന്നുണ്ട്‌.. ഞാൻ പോകാനായി എഴുനേറ്റു.. അച്ചൂ ഒന്നിങ്ങു വന്നേ… മഹ്മ്മ് എന്താ എന്റെ ഷെമിക്കുട്ടി… ഇങ്ങുവാ….ഒന്ന് കുനിഞ്ഞേ… മഹ്മ്മ് എന്താ ഉമ്മ…. അതേ ഞാൻ ഇന്നു വൈകിട്ട് പുറത്തു പോകുന്നുണ്ട് വല്ലതും വാങ്ങണോ എന്റെ ഷെമിക്കുട്ടിക്ക്.. എനിക്കൊന്നും വേണ്ട അച്ചൂ… ഞാൻ ഒരു മൂക്കുത്തി വാങ്ങി തരട്ടെ? പോ അച്ചൂ അമ്മ വഴക്ക് പറയും.. അച്ചൂന് ഇഷ്ടമാണോ ഞാൻ മൂക്കുത്തി ഇടുന്നത്. ഞാൻ ഇഷ്ടമാണെന്നു പറഞ്ഞാൽ ഇടുമോ.. അച്ചുവിന്റെ ഇഷ്ടം അല്ലെ എന്റെ ഇഷ്ടം.. മഹ്മ്മ് ഇനി അമ്മയെ സോപ്പിടണം ഇത്ത പറഞ്ഞു. ദേ പോയി അമ്മയെ കൊണ്ടു വരാൻ നോക്കു… പെണ്ണുംപിള്ളയോട് കിന്നാരം പറഞ്ഞിരിക്കാതെ.അത് പറഞ്ഞപ്പോൾ ഇത്താക്ക് ഒരു ചെറിയ നാണം.നാണിക്കേണ്ട ഞാൻ ഈ പെണ്ണിന്റെ കെട്ടിയവൻ തന്നാണ്.മഹ്മ്മ് പോട്ടെ.. ഞാൻ അമ്മയെ വിളിക്കാൻ വേണ്ടി ഇറങ്ങി പോകുന്ന വഴി ഇത്ത പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ ഒന്ന് ചിന്തിച്ചു നോക്കി… ശരിയാണ്ഇത്ത പറഞ്ഞതെല്ലാം. വരുന്നിടത്തു വച്ചു കാണാം… ഓഹ് ഇനി വൈകുന്നേരം ആന്റിയുടെ വീട്ടിൽ പോകണം അല്ലോ… ഇനി ചെന്നില്ലെങ്കിൽ അതിനു പിന്നെ പരാതിയും പരിഭവവും പറയും… എല്ലാം ഞാനായിട്ട് ഉണ്ടാക്കി വെക്കുന്നതാണ്… ആന്റിയുടെ എന്നോടുള്ള സ്നേഹം കാണുബോൾ ഒന്നും വേണ്ടാന്ന് പറയാനും പറ്റുന്നില്ല. ഞാൻ അങ്ങിനെ ബാങ്കിന് മുന്നിൽ എത്തി. അമ്മ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…ഞാൻ അമ്മയേയും കൊണ്ടു ബാങ്കിൽ നിന്നും വീട്ടിലേക്കു പോന്നു… വരുന്ന വഴി ആന്റിയുടെ കാർ ഞങ്ങളെ പാസ്സ് ചെയ്തു പോയി.. ഞാൻ കണ്ടില്ല അമ്മ എന്നെ വിളിച്ചു കാണിച്ചു. ദേ മായയുടെ കാർ അല്ലേ അത്.. ഹാ ആന്റിയുടെ കാർ ആണല്ലോ… നേരത്തെ പോരുന്നോ? ചിലപ്പോ ജോയിൻ ചെയ്ത ദിവസം ആയോണ്ട് ആയിരിക്കും. നേരത്തെ പോന്നത്. കസവു സാരിയൊക്കെ ഉടുത്താണല്ലോ ഇന്നു പോയിരിക്കുന്നത്… രാവിലെ കണ്ടപ്പോൾ ഞാൻ അത്രക്ക് ശ്രദ്ധിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *