രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

RATHUSHALABHANGAL MANJUVUM KAVINUM PART 19 | AUTHOR : SAGAR KOTTAPURAM
| PREVIOUS PARTS [https://kambimaman.com/author/sagar-kottapuram]

 

മഞ്ജുവിന്റെ ചോദ്യം എന്നെ ശരിക്കൊന്നു പിടിച്ചു കുലുക്കി എന്നത് സത്യമാണ് .
അതുകൊണ്ട് തന്നെ പെട്ടെന്നൊരു മറുപടി എനിക്ക് കിട്ടിയില്ല. തൊണ്ടയൊക്കെ വരളുന്ന ഫീൽ
. അവളെ നോക്കാനുള്ള ത്രാണിയും ധൈര്യവുമില്ലാത്തതുകൊണ്ട് ഞാൻ മുഖം കുനിച്ചുതന്നെ
ഇരുന്നു . എന്ത് പറഞ്ഞു പിടിച്ചു നിൽക്കും , എങ്ങാനും ഇവളറിഞ്ഞിട്ടുണ്ടെൽ എന്റെ
അവസ്ഥ എന്താണ് ? അങ്ങനെ ഓരോ ചിന്തകൾ മനസിലൂടെ ആ സമയത്തു കടന്നു പോയി .

“ഡാ …”
ഞാൻ മുഖം കുനിച്ചിരിക്കുന്നത് കണ്ടു മഞ്ജുസിന്റെ ശബ്ദം കുറച്ചൂടെ ഉയർന്നു . സ്വല്പം
ദേഷ്യം കലർന്നുള്ള വിളിയാണെന്ന് വ്യക്തം . പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല !

“കവിൻ..അയാം ആസ്കിങ് യു . നീ എന്താ കേട്ടില്ലെന്നു ഉണ്ടോ മോനെ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ മുഖം കയ്യെത്തിച്ചു പിടിച്ചു ഉയർത്തി .
അപ്പോഴേക്കും ഞാനാകെ ഇല്ലാണ്ടായ അവസ്ഥ ആയിരുന്നു . എന്റെ ദയനീയത പോലും മുതലെടുത്തു
മഞ്ജുസ് എന്നെ ഒരു ചതിയനെ പോലെ നോക്കി .അവളുടെ മുഖം എന്തെന്നില്ലാത്ത പോലെ ചുവന്നു
തുടുത്തു ! എന്നെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ട് .

“മഞ്ജുസേ…അത്…ഞാൻ ”
ഞാൻ അവളെ നോക്കി വാക്കുകൾ കിട്ടാതെ വിക്കി .

“അതും ഇതും ഒന്നുമില്ല ..ഞാൻ ചോദിച്ചതിന് ഉത്തരം പറ . വിനീതയെ അല്ലെ നീ വിളിച്ചത് ?
അവളോട് ഇത്ര കൊഞ്ചാൻ മാത്രം നീയാരാ അവളുടെ കാമുകനോ ? അതോ വേറെ വല്ല ബന്ധവും ഉണ്ടോ ”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ശബ്ദം ഒന്ന് മയപ്പെടുത്തി . അപ്പൊ സ്നാഗതി ഒകെ അവള്
കേട്ടെന്നു എനിക്കുറപ്പായി . അല്ലെങ്കിൽ ഇത്ര അധികാരത്തോടെ , ക്ലാരിറ്റിയോടെ
മഞ്ജുസെന്നെ ചോദ്യം ചെയ്യില്ല .

“ഞാൻ പോവ്വാ ..ഇത് ശരി ആവില്ല..”
അവളുടെ മട്ടും ഭാവവും കണ്ടു വിഷമം വന്ന ഞാൻ വിഷമത്തോടെ പറഞ്ഞു ബെഡിൽ നിന്നും
എണീക്കാൻ തുടങ്ങി . പക്ഷെ അപ്പോഴേക്കും അവളെന്റെ കൈക്കു കയറി പിടിച്ചു .

“ഇരിക്കെടാ അവിടെ ..നീ എവിടേം പോണില്ല . ഇതിനൊരു തീരുമാനം ഉണ്ടാക്കീയിട്ട് സാറ്
ഇവിടുന്നു പോയ മതി . എപ്പോഴും തമാശ കളിക്കാനും നിന്റെ കൂടെ തുള്ളാനും എന്നെ
കിട്ടില്ല ”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ നോക്കി ദഹിപ്പിച്ചു .

“മഞ്ജുസേ..ഞാൻ ..നീ എന്തോന്നാ ഈ പറയുന്നേ..”
ഞാൻ സഹികെട്ടു എന്തൊക്കെയോ പറഞ്ഞു . ഒരു കരച്ചിലിന്റെ വക്കോളം എത്തിയതുകൊണ്ട്
എനിക്ക് വാക്കുകളൊക്കെ ഇടറി തുടങ്ങി .

“ഞാൻ പറഞ്ഞതൊക്കെ മലയാളത്തിൽ തന്നെയാ , അത് നേരാണോ അല്ലയോ എന്ന് നിന്റെ വായിന്നു
ഒന്ന് കേട്ടാൽ മതി . ഇതെന്തു തരം കുത്തിക്കഴപ്പ് ആണെന്ന് എനിക്കും അറിയണമല്ലോ..”
അവൾ ഇരുന്നു കത്തികയറി എന്നെ ഇട്ടു കൊല്ലാകൊല ചെയുവാണ് .

“മഞ്ജുസേ ഞാൻ ആർക്കും വിളിച്ചിട്ടില്ല..അത് ശ്യാമാ ..”
ഒടുക്കം ഞാൻ നുണ പറഞ്ഞു പിടിച്ചു നിൽക്കാം എന്ന് കരുതി ഒരു നമ്പർ ഇട്ടു നോക്കി .

“ഓ ..ഇനിയിപ്പോ ഇത് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലെ ..ഹ്മ്മ് …”
മഞ്ജുസ് എന്നെ ഒരു പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു .

“മഞ്ജുസേ…പ്ലീസ് ..സത്യമായിട്ടും..നീ ചുമ്മാ ..”
ഞാൻ ഒന്ന് കൊഞ്ചി സോപ്പിട്ടു നോക്കി .

“ചുമ്മാ ഒന്നുമല്ല..അങ്ങനെ എന്റെ മോൻ വിചാരിക്കുവേം വേണ്ട. എന്നാൽ നിന്റെ ഫോൺ ഇങ്ങു
താ..ആ സമയത് നീ ആർക്കാ വിളിച്ചേന്നു നമുക്ക് രണ്ടുപേർക്കും ഒരുമിച്ചു
നോക്കാം..എന്താ ?”
അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി കയർത്തു . അതോടെ ഇനി ഒരു രക്ഷയും ഇല്ലെന്നു
എനിക്ക് ബോധ്യം ആയി .ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു .പിടിക്കപ്പെട്ടോ ?
!!

“എന്താ മോനെ നിന്റെ നാക്കു ഇറങ്ങി പോയോ ? അല്ലേൽ ഒരു മുഴം നീളം ആണല്ലോ ?”
മഞ്ജുസ് എന്നെ പുച്ച്ചതോടെ നോക്കി ബെഡിൽ നിന്നും താഴേക്കിറങ്ങി .

“ആരോട് പറയാൻ ..നാണോം മാനോം ഉള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യം ഉള്ളു ..”
ബെഡിൽ നിന്നും ഇറങ്ങി റൂമിലെ ഫാൻ ഓൺ ചെയ്തുകൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

അതിനൊക്കെ മറുപടി ആയി നല്ല പുളിച്ച തെറി പറയാനാണ് എനിക്ക് തോന്നിയത് . പക്ഷെ
സാഹചര്യം അനുകൂലമല്ല . അവള് നിന്ന് കത്തുകയാണ് ! അതിന്റെ ഇടയിൽ കേറി ഞാൻ വല്ലതും
പറഞ്ഞാൽ എരിതീയിൽ എണ്ണയൊഴിച്ച പോലെയാകും !

“എനിക്കിപ്പോഴും ആൻസർ കിട്ടിയില്ല..”
മഞ്ജുസ് തിരികെ വീണ്ടും ബെഡിലേക്കു വന്നിരുന്നു എന്റെ ,മുഖം പിടിച്ചു ഉയർത്തി .

ആകെ വിളറി വെളുത്ത് കലങ്ങിയ കണ്ണുകളുമായി ഇരുന്ന എന്നെ , എന്നിട്ടും കണ്ണിൽ ചോര
ഇല്ലാത്ത പോലെ മഞ്ജുസ് ട്രീറ്റ് ചെയ്തു .

“പറ്റിപ്പോയി മഞ്ജുസേ..സോറി..”
ഒടുക്കം ഗതികെട്ട് ഞാൻ പയ്യെപ്പറഞ്ഞു .

“അപ്പൊ വിളിച്ചത് അവളെ തന്നെ ആണല്ലേ ? ”
മഞ്ജുസ് ഒന്നുകൂടി ചോദിച്ചു . ഞാനതിനു പയ്യെ മൂളുക മാത്രം ചെയ്തു .

“മ്മ് ..വളരെ നല്ല കാര്യം . ഇനിയിപ്പോ ഞാൻ എന്താ ചെയ്യേണ്ടത് എന്നുകൂടെ മോൻ പറ ?
നിങ്ങള് തമ്മില് എങ്ങനെയുള്ള ബന്ധം ആണെന്നൊക്കെ എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട് .
ഞാൻ അങ്ങ് മാറി തന്നേക്കട്ടെ ?”
മഞ്ജുസ് ഗൗരവത്തിൽ എന്നെ നോക്കി .

ഞാൻ അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . എന്റെ സങ്കടം അങ്ങനെ
കാണിക്കാൻ ആണ് എനിക്ക് തോന്നിയത് . ചിരിച്ചു കൊണ്ട് കരയുന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ
. എല്ലാം കഴിഞ്ഞെന്നു തോന്നി !

“പറ ..എന്താ സാറ് ഒന്നും മിണ്ടാത്തത്..”
മഞ്ജുസ് വീണ്ടും ചോദിച്ചു എന്റെ വലതു കവിളിൽ തഴുകി .

“ഹാഹ് പറ കവി ഞാൻ കൂടി കേൾക്കട്ടെ ..എത്ര നാളായി ഈ പരിപാടി തുടങ്ങീട്ട് ? ഈ കാര്യം
ഞാൻ നിന്റെ അമ്മയോടും മാമന്മാരോടും ഒകെ പറഞ്ഞാൽ ഉള്ള മോന്റെ അവസ്ഥ ഒന്നാലോചിച്ചു
നോക്കിയേ ?”
മഞ്ജുസ് ഒരു ചിരിയോടെ എന്നെ നോക്കി .

ഞാൻ അതിനൊന്നും മിണ്ടിയില്ല . മോഷണം കയ്യോടെ പിടിച്ച കള്ളന്റെ അവസ്ഥയായിരുന്നു
എന്റേത് !

“എന്താടാ ? ഞാൻ പറയട്ടെ ?”
മഞ്ജുസ് വീണ്ടും എന്റെ കവിളിൽ തഴുകി ചിരിയോടെ ചോദിച്ചു . ഒരു തരം പരിഹാസം ആണവൾക്ക്
!

“ആഹ് പറഞ്ഞോ ..”
അവളുടെ കൊണ കേട്ടു മടുത്തിട്ടെന്നോണം ഞാൻ പയ്യെ പറഞ്ഞു . പിന്നെ എന്റെ കവിളിൽ
പിടിച്ചിരുന്ന അവളുടെ വലതു കൈത്തലവും ഞാൻ തട്ടിക്കളഞ്ഞു .

“ഹോ…അപ്പോഴേക്കും ദേഷ്യം വന്നല്ലോ ..”
അവൾ പരിഹാസത്തോടെ എന്നെ നോക്കികൊണ്ട് ചിരിച്ചു .

“ആ വന്നു ..നിനക്കെന്താ നഷ്ടം ..കുറെ നേരം ആയല്ലോ ഇത്..?’
അവളുടെ റാഗിങ്ങ് ഓർത്തു ഞാൻ ഒന്ന് ദേഷ്യത്തിൽ പറഞ്ഞു .

“ഡാ ഡാ ..കൂടുതൽ ഷൈൻ ചെയ്യല്ലേ .. . ഹോ…എന്തൊക്കെ ആയിരുന്നു ഡയലോഗ് ..മഞ്ജുസ്
ആനയാണ് തേങ്ങയാണ്..എന്റെ ഭാഗ്യം ആണ് ..എന്നിട്ടിപ്പോ നാണമുണ്ടോടാ പുന്നാര മോനെ
നിനക്ക് ?പറ്റില്ലെങ്കി എന്നെ കളഞ്ഞിട്ട് പോടാ..ആര് പിടിച്ചു വെക്കുന്നു നിന്നെ ..”
മഞ്ജുസ് ഒരു പടികൂടി കടന്നു എന്നെ ഇഞ്ചിഞ്ചായി പിഴിഞ്ഞു.

“നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ ..”
ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു .

“പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം ”
മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ്
നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു .

“നീ മുഖത്ത് നോക്ക് …”
ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു .

“സൗകര്യം ഇല്ല..”
ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി
നിറഞ്ഞു തുടങ്ങിയിരുന്നു .

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം
ആയി എന്നാണോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“കവി …ഡാ .നോക്ക് ..”
മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി .

ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു
ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ ചുവന്നുതുടുത്ത് കിടക്കുന്നത് അവൾ കണ്ടു !

എല്ലാം അവളുടെ അഭിനയമാണെന്നു അപ്പോഴാണ് എനിക്ക് മനസിലായത് . എന്റെ മുഖം കണ്ടതോടെ
അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു . പിന്നെ ഒറ്റയടിക്ക് എന്നെ അങ്ങ് കെട്ടിപിടിച്ചു .
ഒരു നിമിഷം അമ്പരന്നു നിൽക്കുന്ന എന്റെ കഴുത്തിലൂടെ കൈചുറ്റി മഞ്ജുസ് എന്നെ
അണച്ചങ്ങു പിടിച്ചു .പിന്നെ ഒരാശ്വസിപ്പിക്കലെന്നോണം എന്റെ കവിളിൽ അമർത്തി
ചുംബിച്ചുകൊണ്ട് പുറത്ത് കൈകൾ കൊണ്ട് തഴുകി .

“അയ്യേ…..നീ കരഞ്ഞോ..ചെ ചെ ..എന്താടാ പൊട്ടാ ഇത് ”
മഞ്ജുസ് ചിരിയോടെ എന്നെ പുണർന്നു കൊണ്ട് ചിണുങ്ങി .ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ
അന്തം വിട്ടിരുന്നു . എന്തൊക്കെയാണിവിടെ നടക്കുന്നത് മൈര് !

“നീ ഇത്രേ ഉള്ളൂ? ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലെടാ പൊട്ടാ …സോറി…സോറി ”
മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു മാറി .

ഞാൻ അപ്പോഴും അവളെ ഒന്നും മനസിലാകാത്ത മട്ടിൽ നോക്കി . ഇനി ഇപ്പൊ പറയുന്നതും
സത്യമാണോ എന്നറിയില്ലല്ലോ !

“നീ എന്താ നോക്കുന്നെ..ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാണോ ?”
മഞ്ജുസ് എന്റെ തോളിൽ ഇരുകയ്യും പിടിച്ചുകൊണ്ട് എന്നെ നോക്കി .

“എടാ,,പൊട്ടാ നീയും വിനീതയും തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് കല്യാണത്തിന് മുൻപേ
എന്നെ കണ്ടു പറഞ്ഞിരുന്നു ..നിന്നോട് അതൊന്നും പറയണ്ട എന്ന് അവള് തന്നെയാ പറഞ്ഞത്
..”
മഞ്ജുസ് എനിക്കറിയാത്ത ഒരു രഹസ്യം എന്റെ മുൻപിൽ പൊട്ടിച്ചതും ഞാനൊന്നു അന്തം വിട്ടു
!

“ചെ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തല താഴ്ത്തി .അതുകണ്ടു അവൾ ഊറിച്ചിരിച്ചു !

“ഇപ്പൊ ഒരവസരം വന്നപ്പോ ഞാൻ പറഞ്ഞെന്നെ ഉള്ളു ..ചുമ്മാ നിന്നെയൊന്നു പൊരിക്കണം
എന്ന് കുറച്ചീസം ആയിട്ട് വിചാരിക്കുന്നു. ഹോ..എന്തായിരുന്നു അവന്റെ ഒരു
ഒലിപ്പിക്കൽ..നീ വെച്ചയുടനെ നിങ്ങളുടെ ഫുൾ സംസാരം റെക്കോർഡ് ചെയ്തു അവളെനിക്
വാട്സാപ്പിൽ അയച്ചു തന്നിട്ടുണ്ട് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“അയ്യേ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“എന്ത് അയ്യേ ..എല്ലാം അറിഞ്ഞിട്ട് തന്നെയാടാ പൊട്ടാ ഞാൻ നിന്നെ എടുത്തു തലയിൽ
വെച്ചത് ..”
മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പയ്യെ ചിരിച്ചു .

“എന്നാലും ഇത്ര വേണ്ടിയിരുന്നില്ല മഞ്ജുസേ..ഞാൻ അങ്ങട് ഇല്ല്യാണ്ടായി ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കണ്ണ് തുടച്ചു .

“ആണോ…സാരല്യട ചക്കരെ , ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”
മഞ്ജുസ് ചിരിയോടെ ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“എന്നാലും കുഞ്ഞാന്റി ഇതെന്തു പണിയാ കാണിച്ചത്..ഛെ ..”
ഞാൻ നിരാശയോടെ തലയ്ക്കു കൈകൊടുത്തു മഞ്ജുസിനെ നോക്കി .

“ഹ ഹ ..പോടാ പൊട്ടാ..അവള് ചെയ്തത് തന്നെയാ ശരി ..നമ്മുടെ കാര്യം ഒകെ വീട്ടുകാര്
സംസാരിച്ചുറപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ വിനീത എന്നെ കാണാൻ വന്നിരുന്നു .
നിങ്ങള് തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് എന്നോട് അപ്പോഴേ പറഞ്ഞതാ…പിന്നെ നീ അവളുടെ
പേര് പറഞ്ഞില്ലെങ്കിലും എനിക്കും സംശയം ഉണ്ടായിരുന്നു . വേറൊന്നും അല്ല.നിനക്ക്
അവളെ കുറിച്ച് പറയുമ്പോളുള്ള ഒരാവേശം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..”
മഞ്ജുസ് എന്റെ തുടയിൽ നുള്ളി ചിരിയോടെ പറഞ്ഞു .

“ഛെ ..എന്നാലും ഒകെ അറിഞ്ഞിട്ട് ..നീ എന്നെ..”
ഞാൻ വിഷമത്തോടെ അവളെ നോക്കി .

“അതിനിപ്പോ എന്താ കവി..നീ എന്നോടും എല്ലാം പറഞ്ഞതല്ലേ..ആളാരാണെന്നു പറഞ്ഞില്ല.
അത്രയല്ലേ ഉള്ളു . പിന്നെ ഞാൻ എല്ലാം തികഞ്ഞിട്ട് വന്നവളൊന്നും അല്ലല്ലോ
..അതെനിക്ക് നല്ല ബോധം ഉണ്ട്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“മതി …ആവശ്യത്തിനായി..”
അവളുടെ സംസാരം ഇഷ്ട്ടപ്പെടാത്ത ഞാൻ ഇടക്ക് കയറി .

“ഞാൻ കാര്യമല്ലേ പറഞ്ഞെ ? ”
മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിയോടെ ചോദിച്ചു .

“ആയികോട്ടെ ..പക്ഷെ എനിക്ക് കേൾക്കാൻ വല്യ താല്പര്യമില്ല . നീ വേണേൽ എന്റെ കുറ്റം
പറഞ്ഞോ ”
ഞാൻ പയ്യെ പറഞ്ഞു മഞ്ജുവിനെ ചേർത്ത് പിടിച്ചു . എന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം
പൂഴ്ത്തികൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ ചായ്ഞ്ഞു .

“ശേ ..എന്നാലും ഞാൻ വിചാരിച്ചത് നീ ചൂടാവുമെന്നാ …എത്ര കഷ്ടപ്പെട്ട് ചിരിയടക്കിയ
ഞാൻ പെർഫോമൻസ് ചെയ്തേ എന്നറിയോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിൽ ചുംബിച്ചു .

“ഓ പിന്നെ..ഞാൻ കിടന്നു ഉരുകുവായിരുന്നു . ഒരുമാതിരി എന്റെ അവിഹിതം പിടിച്ച പോലത്തെ
അവളുടെ ഒരു ചോദ്യവും പറച്ചിലും..”
ഒന്ന് പല്ലിറുമ്മി ചിരിയോടെ പറഞ്ഞു , ഞാൻ അതുവരെ അടക്കി വെച്ച ദേഷ്യം അവളുടെ
ചന്തിയിൽ പിടിമുറുക്കികൊണ്ട് തീർത്തു ! എന്റെ വലതു കൈ സാമാന്യം ബലമായി തന്നെ ഞാൻ
അവളുടെ വെണ്ണചന്തിയിൽ ഞെരിച്ചു വേദനിപ്പിച്ചു .

“ആഹ്…ഹ ഹ കവി……”
മഞ്ജുസ് കണ്ണുകൾ ഇറുക്കി ആ വേദന കടിച്ചു പിടിച്ചു ചിരിച്ചു .

“ഒരു കവിയും ഇല്ല ..കുറച്ചു സമയം കൊണ്ട് ഞാൻ തിന്ന തീയ്ക്കു കയ്യും കണക്കും ഇല്ല..”
ഞാൻ പല്ലിറുമ്മി പറഞ്ഞു മഞ്ജുസിന്റെ ചുണ്ടിൽ ഒന്ന് മുത്തി .അത് സ്നേഹപൂർവ്വം
ഏറ്റുവാങ്ങി ചിരിച്ചു അവൾ എന്നെ നോക്കി .

“അയ്യടാ ..എന്നിട്ടാണോ ഒരു തക്കം കിട്ടിയപ്പോ വിനീതയുടെ അടുത്ത് കൊഞ്ചാൻ പോയത് ..?”
എന്റെ സോപ്പിടൽ കേട്ട് മഞ്ജുസ് കളിയാക്കി .

“അത് പിന്നെ ..തമാശക്കല്ലേ .നീ ആ റെക്കോർഡ് ചെയ്ത ചാറ്റ് ഫുൾ കേട്ടതല്ലേ ? അതില്
തന്നെ ഞാൻ ആ കാര്യം എത്രവട്ടം പറയുന്നുണ്ട് ..പിന്നെ എനിക്ക് നിന്നെ വല്യ
ഇഷ്ടമാണ്..പേടിയാണ് എനൊക്കെ പറഞ്ഞതും മിസ് കേട്ടില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“മ്മ്..അതൊക്കെ കേട്ടു. കൂട്ടത്തിൽ എനിക്ക് ദേഷ്യം വന്ന എന്തോ ഭദ്രകാളിയാണെന്നൊക്കെ
പറയുന്ന കേട്ടല്ലോ ?”
മഞ്ജുസ് കണ്ണുരുട്ടി എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു .

“അതൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ ..”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി ചിരിയോടെ പറഞ്ഞു .

“മ്മ്…ശരി ശരി..എല്ലാം സമ്മതിച്ചു ..പക്ഷെ ഇനി നീ അവളോടെങ്ങാനും കൊഞ്ചി കുഴയാൻ
പോയാൽ ഇപ്പൊ നടന്നത് ശരിക്കും നടക്കും..പറഞ്ഞില്ലെന്നു വേണ്ട..കേട്ടോടാ നാറി..”
മഞ്ജുസ് എന്റെ തുടയിൽ കയ്യെത്തിച്ചു നുള്ളി മുരണ്ടു .

“ഓ ..ശരി ശരി…അങ്ങനെ ആവട്ടെ ”
ഞാൻ അതിനു മറുത്തൊന്നും പറയാതെ കീഴടങ്ങി .

“മ്മ് …പിന്നെ അത് മാത്രമല്ല ..നീ ആ മീരയെ സ്കാൻ ചെയ്യുന്ന പരിപാടിയും അങ്ങട്ട്
നിർത്തിയെക്കു ..ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നുണ്ട്.”
മഞ്ജുസ് ചെറു പിഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“ഹി ഹി…”
ഞാൻ അവളുടെ സംസാരം കേട്ട് ഒന്ന് പുഞ്ചിരിച്ചു .

“അയ്യടാ..കിണിക്കാൻ വേണ്ടി പറഞ്ഞതല്ല ..കോളേജിൽ പഠിക്കുമ്പോഴേ ഞാൻ നിന്നോട്
പറയാറുണ്ട് . ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കണം എന്ന് . ഇതിപ്പോ എനിക്കും കൂടി
നാണക്കേടുണ്ടാക്കാൻ ആയിട്ട് ഒരെണ്ണം ..ഹോ…”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു എന്നെ ദേഷ്യത്തോടെ നോക്കി .

“സോറി മോളെ …എടി നല്ല പീസുകൾ കാണുമ്പോ അറിയാതെ നോക്കി പോകുന്നതാ..അല്ലാതെ വേണമെന്ന്
വെച്ചിട്ടല്ല..”
ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനായി പറഞ്ഞു .

“മ്മ് ..എന്ത് തേങ്ങാ ആണേലും അത് നിർത്തിയില്ലെങ്കി നീ വിവരം അറിയും ”
മഞ്ജുസ് ഭീഷണി മുഴക്കി എന്നെ തറപ്പിച്ചു നോക്കി .

“ഓ..സമ്മതിച്ചു സമ്മതിച്ചു…ഞാൻ നോക്കുന്നില്ല പോരെ..”
ഞാൻ അവളെ തൊഴുന്ന പോലെ ഭാവിച്ചുകൊണ്ട് ചിരിച്ചു .

“മ്മ് …”
അവളൊന്നു അമർത്തി മൂളി . പിന്നെ എന്നെയും കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്കു വീണു . ആ
മറിച്ചിലിൽ തന്നെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ പതിഞ്ഞു .

“അതൊക്കെ പോട്ടെടാ ..നിനക്കു വിഷമമം ഒന്നും ആയില്ലല്ലോ ?”
കുറച്ചു മുൻപത്തെ ഫയറിംഗ് ഓർത്തെന്നോണം മഞ്ജു എന്നെ നോക്കി . എന്റെ നെഞ്ചിൽ താടി
തുമ്പു കുത്തി മുഖം ഉയർത്തിയാണ് അവളുടെ കിടത്തം .

“വിഷമം ഒക്കെ ആയി..എന്നാലും സാരല്യ .നമ്മള് തമ്മിൽ അല്ലെ ”
ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിനു സമാധാനം ആയി .

“സോറി ട്ടോ…ഞാൻ ചുമ്മാ നിന്നെയൊന്നു കളിപ്പിക്കാൻ വേണ്ടി..”
മഞ്ജുസ് മുകളിലോട്ടുയർന്നു എന്റെ നെറ്റിയിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ഹ്മ്മ്…പക്ഷെ ശരിക്കും ഞാൻ ഒന്ന് കിടുങ്ങി…”
ഞാൻ അവളുടെ പെർഫോമൻസ് ഓർത്തു ചിരിയോടെ പി[ആരാഞ്ഞു .

“ആഹ് ..അതെനിക്കും തോന്നി..നിന്റെ കരച്ചില് വന്ന മുഖം കാണുമ്പോ എന്താ ഒരു രസം ..”
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു എന്റെ മൂക്കിൽ പിടിച്ചു വലിച്ചു .

“ദേ വേണ്ട…തിരിച്ചു നിന്നെ കരയിപ്പിക്കാനും എനിക്ക് അധികം ടൈം ഒന്നും വേണ്ട..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി.

“ഓ പിന്നെ ..ഒന്നുപോടാ ചെക്കാ..ആകെ ചമ്മി നിന്നിട്ട് ഇങ്ങനെ കുറെ ഡയലോഗ് അടിച്ച
മതി..”
അവൾ വീണ്ടുമെന്നെ കളിയാക്കി .

“ആഹാ..എന്നാപ്പിന്നെ നിന്നെ ഒന്നുടെ പൂശിയിട്ടായാലും എന്റെ ദേഷ്യം തീർത്തിട്ട്
തന്നെ കാര്യം..ഇങ്ങോട്ടു വാടി..”
അവളുടെ ഇരു കവിളും ബലമായി പിടിച്ചെടുത്തു ഞാൻ ചിരിച്ചു .

“ഡാ ഡാ ..വേണ്ട വേണ്ട ..”
മഞ്ജുസ് കണ്ണുരുട്ടി എന്നെ നോക്കി..പിന്നെ ബലമായി എന്റെ കൈകൾ വിടുവിച്ചു .

“എനിക്കിതാ പിടിക്കാത്തതു ..നീ എന്നെ ഒന്ന് റെസ്പെക്റ്റ് ചെയ്യടി നാറി. ഇതിപ്പോ
ക്‌ളാസ് റൂം പോലെ തന്നെയാണല്ലോ.”
ഞാൻ അവളുടെ അധികാര സ്വരം ഓർത്തു പറഞ്ഞു .

“ആഹ്..തല്ക്കാലം അങ്ങനെ ഒക്കെ മതി…നീയേ വിളഞ്ഞ വിത്താ.കുറച്ചു സോഫ്റ്റ് ആയാൽ അപ്പൊ
തലയിൽ കേറും ..”
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തഴുകി..പിന്നെ കുനിഞ്ഞെന്റെ നെറ്റിയിലും
ചുണ്ടിലും ചുംബിച്ചു . ഞാനാ സ്നേഹ ചുംബനങ്ങൾ കണ്ണടച്ച് കിടന്നു ഏറ്റുവാങ്ങുമ്പോഴും
മഞ്ജുസ് എന്റെ കവിളിൽ കൈത്തലം കൊണ്ട് തഴുകി .

“കവി…നീ സീരിയസ് ആയിട്ടു പറഞ്ഞതാ…?’
എന്റെ ചുണ്ടിൽ ചുംബിച്ചുയർന്ന ശേഷം മഞ്ജുസെന്നെ ചിരിയോടെ നോക്കി .

“എന്ത് ?”
ഞാൻ പയ്യെ ചോദിച്ചു .

“അല്ല ..ഞാൻ നിന്നെ ട്രീറ്റ് ചെയ്യുന്നത് മോശം ആയിട്ടാണെന്നു തോന്നുന്നുണ്ടോ ? എനി
കോംപ്ലെക്സ് ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“നിന്നോടോ ? നല്ല ചേലായി ..എടി മഞ്ജുസേ..നിന്നെ അനുസരിക്കാൻ എനിക്ക് പൂതി
ഉണ്ടായിട്ടൊന്നും അല്ല . പക്ഷെ ഞാൻ അറിയാതെ അങ്ങ് കീഴടങ്ങുന്നതാ…ബികോസ് എനിക്ക്
നിന്നെ അത്രയ്ക്ക് ഇഷ്ടാ ..പക്ഷെ എനിക്ക് നിന്നെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു
സമാധാനം ഇല്ല..അത് വേറെ കാര്യം..”
ഞാൻ അവളെ കെട്ടിപിടിച്ചു കോൺ ഡിപ്പയ്യെ പറഞ്ഞു ഇറുക്കി . അവളും എന്റെ ദേഹത്തായി
കിടന്നു ചിരിച്ചു .

“മ്മ്…എന്നാലും ഞാൻ കുറച്ചു ഓവർ ആവുന്നുണ്ടല്ലേ ?”
മഞ്ജുസ് സ്വയം വിലയിരുത്തിയെന്നോണം എന്നെ നോക്കി .

“ആര് പറഞ്ഞു..എന്റെ മഞ്ജുസ് ഇങ്ങനെയൊക്കെ ആയാൽ മതി …എനിക്കും ഇതാ ഇഷ്ടം..”
ഞാൻ അവളുടെ ചുണ്ടിൽ പയ്യെ ചുംബിച്ചു ആശ്വസിപ്പിച്ചു .

“പോടാ ..നീ ചുമ്മാ പറയുവാ..അന്ന് നമ്മള് എന്റെ വീട്ടിൽ പോയപ്പോ എന്റെ അമ്മേം പറഞ്ഞു
. അവൻ നിന്റെ കളികുട്ടിയൊന്നുമല്ല ഭർത്താവാണെന്നു ! വേറെ വല്ലോരും ആണെങ്കിൽ നീ
വീട്ടിൽ തന്നെ നിന്നേനെ എന്നൊക്കെ അമ്മ പറഞ്ഞപ്പോ എനിക്ക് വല്ലാണ്ടെ വിഷമം ആയെടാ .
ഞാൻ പിന്നെ നിന്നോട് പറഞ്ഞില്ലെന്നേ ഉള്ളു ..”
മഞ്ജുസ് വിഷമത്തോടെ പറഞ്ഞു കണ്ണ് നിറച്ചു .

“അയ്യേ..എടി പോത്തേ നീയൊരു ടീച്ചർ അല്ലെ..ഒന്നുവല്ലേൽ എന്നേക്കാൾ പ്രായവും അറിവും
ഇല്ലേ , എന്നിട്ടാണോ ഈ കുട്ടികളെ പോലെ മോങ്ങുന്നത് ..”
ഞാൻ അവളെ കെട്ടിപിടിയ്ച്ചു എന്നോട് ചേർത്ത് കിടത്തി ചിരിച്ചു . പിന്നെ കൈകൊണ്ട്
അവളുടെ പുറത്തു പയ്യെ ഉഴിഞ്ഞു .

“എന്നാലും …എല്ലാരും ഇങ്ങനെ പറയുമ്പോ എനിക്കും ഒരു തോന്നല്..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

“ഒരു മൈരും ഇല്ല . ഇതെന്തോന്നിത് ദൈവമേ …ചുമ്മാ ഓരോന്ന് പറഞ്ഞു ആദ്യം എന്നെ മൂഡ്
ഓഫ് ആക്കി. എന്നിട്ടിപ്പോ ദാണ്ടെ സ്വയം ഓരോന്ന് പറഞ്ഞു മോങ്ങുന്നു. ഒരു ചവിട്ടങ്ങു
തന്നാൽ ഉണ്ടല്ലോ. വെറുതെ ആളെ മെനക്കെടുത്താൻ ആയിട്ട് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ പിടിച്ചു മാറ്റി .

അതോടെ ഒന്ന് ചിരിച്ചു കക്ഷി കണ്ണൊക്കെ തുടച്ചു .

“പോടാ..ഞാൻ കരഞ്ഞൊന്നും ഇല്ല ..”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“ആഹ്…അത് കാണാൻ ഉണ്ട് ..”
ഞാൻ ആരോടെന്നില്ലതെ പറഞ്ഞു ചിരിച്ചു .പിന്നെ അവളെ വീണ്ടും എന്നിലേക്കടുപ്പിച്ചു .

“മഞ്ജുസേ ..നീ ഹാപ്പി ആണോ ? എനിക്കതു അറിഞ്ഞാൽ മതി..എന്റെ കാര്യം വിട്ടേക്ക് ..”
ഞാൻ അവളേ ചേർത്ത് പിടിച്ചു പയ്യെ ചോദിച്ചു .

“അങ്ങനെയിപ്പോ നിന്റെ കാര്യം വിട്ടിട്ട് എനിക്ക് ഹാപ്പി ആവണ്ട ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ നെഞ്ചിലേക്ക് വലം കൈ എടുത്തിട്ടു .

“ഞാൻ ഇങ്ങനെ ഒക്കെ പറയുവെങ്കിലും എനിക്ക് നീയില്ലാതെ പറ്റില്ല ഡാ ”
വലതു കൈ എന്റെ നെഞ്ചിലേക്കിട്ടു , എന്റെ ദേഹത്തേക്കായി ഒരുവശം ചെരിഞ്ഞു
ഒട്ടികിടന്നുകൊണ്ട് മഞ്ജു ചിണുങ്ങി .

“അതിപ്പോ നീ പറഞ്ഞിട്ട് വേണോ മഞ്ജുസെ ഞാനറിയാൻ , നീ ഡെയിലി ഒന്ന് വീതം മൂന്നു നേരം
വിളിക്കുന്നെന്റെ ഗുട്ടൻസ് തന്നെ അതല്ലേ ..”
ഞാനവളെ കളിയാക്കി ചിരിച്ചു പുറത്തു തലോടി .

“മ്മ്..ഒക്കെ അറിയുവേം ചെയ്യാം ..എന്നാലോ ഒടുക്കത്തെ ജാഡയും.നീ എന്ത് നാറിയാടാ?
ചിലപ്പോ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം വരും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ തഴുകി . അവളുടെ മിനുസമുള്ള സോഫ്റ്റ് ആയ
കൈത്തലം അങ്ങനെ കവിളിൽ ഉരുമ്മുന്നതും , അവളുടെ നോട്ടവുമെല്ലാം എന്നെ വല്ലാതെ
പ്രണയാർദ്രനാക്കി .

“ഓഹ്..അതൊക്കെ ചുമ്മാ മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ ..നീ മിണ്ടാപ്പൂച്ച ആയി
നിൽക്കുന്നതിലും സുഖം കലിപ്പായി നിക്കുന്നതാ ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്റെ ദേഹത്തേക്ക് വലിച്ചു കയറ്റി .എന്റെ നെഞ്ചിൽ മുഖം
പൂഴ്ത്തി അവളും ആ നീക്കം ആസ്വദിച്ചു.

“അതൊക്കെ പോട്ടെ ..നീ കുഞ്ഞാന്റിയുമായിട്ട് നല്ല കോൺടാക്ട് ആണോ ?”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പയ്യെ തിരക്കി .

“ആഹ് ,,ഏറെക്കുറെ . നമ്മുടെ എൻഗേജ്മെന്റിനും മുൻപേ തന്നെ അവളെന്നെ ഒരു ദിവസം കാണാൻ
വന്നിരുന്നു . നീയും അവളുമായിട്ടുള്ള അഫ്ഫായർ ഒക്കെ അന്ന് തന്നെ എന്നോട്
വിശദീകരിച്ചു പറഞ്ഞതാ .
അതിൽ പിന്നെ നീ അവളോട് കൊഞ്ചുന്നതൊക്കെ പുള്ളിക്കാരി കൃത്യം ആയിട്ട് എന്നെ വിളിച്ചു
പറയാറുണ്ട്..”
മഞ്ജുസ് ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി .

“അയ്യേ …ശേ…”
ഞാൻ എല്ലാം അവൾക്കറിയാമെന്ന നാണക്കേടിൽ സ്വയം ശപിച്ചു .

“അയ്യടാ ..അവന്റെ ഒരു നാണം ..എന്തൊക്കെ വൃത്തികേടാടാ അവളുടെ അടുത്തു
എഴുന്നള്ളിക്കുന്നേ. ഒന്നുമല്ലെങ്കിലും നിന്റെ അമ്മായി അല്ലെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഓ പിന്നെ ..അവളിപ്പോ മാന്യ ആയതല്ലേ . പണ്ട് എന്നെക്കൂടി പ്രേരിപ്പിച്ചിരുന്നതാ. നീ
പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഫുൾ എന്റെ തെറ്റാണെന്നു . അവളല്ലേ പറഞ്ഞു
മനസിലാക്കേണ്ടിയിരുന്നത് ?അത് ചെയ്യാതെ ഇരുന്നിട്ട് ഇപ്പൊ രണ്ടും കൂടി എന്റെ
നെഞ്ചത്തോട്ടു കേറിക്കോ ”
അവളുടെ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ ഒന്ന് ദേഷ്യപ്പെട്ടു .

“ആഹ്.അതൊക്കെ ശരിയാ . അവളുടെ ഭാഗത്തും തെറ്റൊക്കെ ഉണ്ട് ”
മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ എന്റെ ദേഹത്ത് നിന്നും ഉയർന്നു എഴുനേറ്റു മാറാൻ
തുടങ്ങി .

“എങ്ങോട്ടാ ?”
അവളുടെ നീക്കം കണ്ടു ഞാൻ വെറുതെ ചോദിച്ചു .

“ലൈറ്റ് അണക്കണ്ടേ പിന്നെ ..എനിക്ക് ഉറക്കം വരാൻ തുടങ്ങി ”
മഞ്ജുസ് അതും പറഞ്ഞുകൊണ്ട് മുടി മാടിക്കെട്ടി . പിന്നെ ബെഡിൽ നിന്നുമെഴുനീറ്റു
നടന്നു ചെന്ന് ലൈറ്റ് ഓഫ് ചെയ്തു . പകരം അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ്
പ്രകാശിപ്പിക്കുകയും ചെയ്ത . അത് കഴിഞ്ഞു അവൾ എന്റെ അടുത്തേക്കായി ബെഡിലേക്ക് കയറി
കിടന്നു . പുതപ്പെടുത്തു കഴുത്തറ്റം മൂടി അവളെന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി .

“എന്താടി ?”
അവളുടെ നോട്ടം കണ്ടു ഞാൻ സംശയത്തോടെ നോക്കി .

“ചുമ്മാ …”
അവൾ കണ്ണിറുക്കികൊണ്ട് ചിരിച്ചു .

“എന്ന ചുമ്മ ആക്കണ്ട , എനിക്ക് ഉറക്കം ഒന്നും വരണില്ല . സോ ഒന്നുടെ കുത്തിമറിഞ്ഞൂടെ
?”
ഞാൻ അവളുടെ അടുക്കലേക്കു നിരങ്ങി അടുത്തുകൊണ്ട് ചോദിച്ചു .

“പോടാ …എനിക്കൊന്നും വയ്യ …”
മഞ്ജുസ് ചിണുങ്ങി .

“മ്മ്..എന്നാൽ വേണ്ട..പക്ഷെ ഉറക്കം ഒകെ കുറച്ചു കഴിഞ്ഞിട്ട് മതി . അതുവരെ നീ നിന്റെ
മറ്റവന്റെ സ്റ്റോറി പറ .നേരത്തെ പകുതിക്കു വെച്ച് നിർത്തിയതല്ലേ ”
ആദർശിന്റെ കാര്യമോർത്തെന്നോണം ഞാൻ ഗൗരവത്തിൽ പറഞ്ഞു . അതോടെ മഞ്ജുസിന്റെ മുഖം ഒന്ന്
മങ്ങിത്തുടങ്ങി .

“അത് വേണോ ?”
അവൾ എന്നെ നോക്കി ചിണുങ്ങി .

“നിനക്ക് പറ്റുമെങ്കിൽ പറ ..ഞാൻ നിർബന്ധിക്കുന്നില്ല . ചുമ്മാ..അറിയാൻ ഒരു
ഇന്ററസ്റ്റ് . എന്റെ മഞ്ജുകുട്ടി പണ്ടെങ്ങാനേ ആയിരുന്നെന്നു അറിയാലോ ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ ഇടം കൈകൊണ്ട് തഴുകി .

“മ്മ് …”
മഞ്ജുസ് പയ്യെ മൂളി .

“ആഹ് എന്ന പറയെടോ ..സ്വകാര്യം പോലെ പറഞ്ഞ മതി..സമയം പാതിരാത്രി ആവാറായി ”
മഞ്ജുവിന്റെ പുതപ്പിനുള്ളിലേക്ക് കയറി അവളെ ഇടം കൈകൊണ്ട് വാരിപ്പുണർന്നു ചുംബിച്ച
ശേഷം ഞാൻ പയ്യെ പറഞ്ഞു .

“മ്മ്,,നിനക്കെന്താ അറിയണ്ടേ ..അത് പറ . എന്നാൽ പിന്നെ അത് മാത്രം പറഞ്ഞാൽ മതിയല്ലോ

മഞ്ജുസ് എന്നെ കള്ളച്ചിരിയോടെ നോക്കി .

“അങ്ങനെ ഇപ്പൊ ഇയാള് ഒഴിഞ്ഞു മാറേണ്ട ..ഫുള്ളായിട്ട് പറ ”
ഞാൻ അവളെ വിടാൻ ഭാവമില്ലാതെ ചിരിച്ചു .

“അങ്ങനെ ഒന്നും ഇല്ലെടാ കവി ..ഞങ്ങള് കുറച്ചു ക്ളോസ് ആയി . അത് സത്യവാ . ഇടക്കു
കോളേജ് കട്ട് ചെയ്തു ഞാൻ അവനെ കാണാനൊക്കെ ആരുമറിയാതെ പോവും . ചിലപ്പോ പുള്ളി
ബൈക്കുമായി എന്നെ പിക്ക് ചെയ്യാൻ വരും . പിന്നെ വല്ല കൂൾ ബാറിലോ , പാർക്കിലോ ,
ഡാമിലോ ഒക്കെ പോയി ഇരുന്നു സൊള്ളും..”

അവളൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി എന്നെ നോക്കി . എന്റെ മുഖ ഭാവം മാറുന്നുണ്ടോ
എന്നെ സംശയം ആണ് അവൾക്ക് . ഞാൻ അവളെ മോശമായി കണ്ടാൽ അത് പുള്ളിക്കാരിക്ക് സഹിക്കാൻ
പറ്റില്ല.

“സൊള്ളല് മാത്രേ ഉള്ളോ ? അതോ പിടിവലി ഒക്കെ ആയി ഫുൾ എന്ജോയ്മെന്റ് ആണോ ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു മുകളിലേക്കും നോക്കി കിടന്നു . അതിന്റർത്ഥം
മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് എന്റെ ചെസ്റ്റിൽ അമർത്തി നുള്ളി .

“ഇതാ ഞാൻ പറഞ്ഞത് എനിക്ക് താല്പര്യം ഇല്ലെന്നു . നിനക്ക് ഈയൊരു വിചാരമേ ഉള്ളു .
എല്ലാരും നിന്നെപ്പോലെ അല്ല . അയ്യടാ ..”
മഞ്ജുസ് സ്വയം നല്ലപിള്ള ചമഞ്ഞു .

“ആഹ്..ശരി ശരി വിശ്വസിക്കാതെ തരം ഇല്ലല്ലോ . പാർക്കിലൊക്കെ പോയിട്ട് ഭാഗവതം
വായിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ …”
ഞാൻ വിശ്വാസക്കുറവ് അഭിനയിച്ചു ചിരിച്ചു .

“കവി..എനിക്ക് ദേഷ്യം വരുവേ. നീ എന്തിനാ എന്നെ ഇങ്ങനെ കളിയാക്കുന്നെ ”
മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നെ നോക്കി .

“പിന്നല്ലാതെ …നീ തന്നല്ലേ പറഞ്ഞെ നീ മുൻകൈ എടുത്തിട്ട് ആ പുള്ളി ഒഴിഞ്ഞു
മാറിയെന്നു..സൊ എന്റെ ഭാര്യ അന്ന് കുറച്ചു ഇളക്കക്കാരി ആകുമല്ലോ ? അതുകൊണ്ട്
സംശയിച്ചതാണേ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു.

“പോടാ നാറി …അത് ഒക്കെ ഓരോ മൂഡിൽ അങ്ങ് തോന്നുന്നതല്ലേ . ഞാൻ ഒരീസം വീട്ടിൽ ചുമ്മാ
ബോറടിച്ചു ഇരിക്കുമ്പോ അവനെ ഒന്ന് വിളിച്ചുനോക്കി .അവൻ വീട്ടിൽ ഒറ്റക്കാണെന്നു
പറഞ്ഞപ്പോൾ ഞാൻ വണ്ടിയും എടുത്തങ്ങു ഇറങ്ങി .അമ്മയോട് ഇപ്പൊ വരാമെന്നു പറഞ്ഞു കള്ളം
പറഞ്ഞു പോയതാ .
പിന്നെ അവിടെ ചെന്ന് ആദർശിന്റെ കൂടെ ചുമ്മാ മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നു .
ഇടക്ക് അവൻ ഗിറ്റാർ പ്ളേ ചെയ്തു പാട്ടൊക്കെ പാടി എന്റെ കൂടെ ഇരിക്കും. അങ്ങനെ ഒരു
മൂഡിൽ ഞാൻ അവന്റെ കഴുത്തിലൊക്കെ കൈചുറ്റി പിടിച്ചു ഇരുന്നു കുറെ കിസ്സൊക്കെ
കൊടുത്തു …”

മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു എന്നെ നോക്കി.

“അപ്പൊ എന്റെ മിസ്സിന്റെ ചുണ്ടിന്റെ രുചി ആദ്യം അറിഞ്ഞത് ആ തെണ്ടി ആണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി മുരണ്ടു .

“പോടാ..അവിടന്ന് ..”
എന്റെ അഭിനയം കണ്ടു മഞ്ജുസ് ചിരിച്ചു.പിന്നെ പയ്യെ എന്റെ ചുണ്ടിൽ മുത്തി .

“എന്നിട്ട് ബാക്കി പറ…ഞാൻ ഇങ്ങനെ ഒരു സീൽ പൊട്ടുന്ന കഥ കേൾക്കാനായിട്ട്
കൊതിച്ചിരിക്കുവാ ”
ഞാൻ അവളുടെ ചന്തിയിലൊന്നു തഴുകികൊണ്ട് പറഞ്ഞു . അതോടെ മഞ്ജുസ് വീണ്ടും
ദേഷ്യപ്പെട്ടു .

“സീൽ നിന്റെ മറ്റവൾടെയാ പൊട്ടിയത് ..നീ മതി കേട്ടത് . ഞാൻ ഉറങ്ങാൻ പോവാ”
മഞ്ജുസ് കട്ടായം പറഞ്ഞുകൊണ്ട് എന്നിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു . പക്ഷെ ഞാൻ
ഉണ്ടോ വിടുന്നു . അവളെ ഞാൻ ബലമായി പിടിച്ചു വെച്ചു.

“നീ എവിടേക്കും പോണില്ല . ഈ ബെഡിൽ നിന്ന് എഴുനേറ്റ നീ എന്റെ ശരിക്കുള്ള സ്വഭാവം
അറിയും ”
പുതപ്പെടുത്തു മൂടാൻ തുടങ്ങിയ അവളുടെ കൈകൾ പിടിച്ചു വെച്ചു ഞാൻ കണ്ണുരുട്ടിയതും
മഞ്ജുസ് ഒന്ന് വിരണ്ടു . ഈ പറഞ്ഞ പോലെ ഞാൻ കാര്യം ആയിട്ടാണോ തമാശ ആയിട്ടാണോ
എന്നവൾക്കു മനസിലായിട്ടില്ല .

“നീ എന്താ നോക്കുന്നെ , ഇത്രേം ഒകെ നടന്നിട്ട് നീ എന്നോടും ഇതൊന്നും
പറഞ്ഞിട്ടില്ലല്ലോ . സൊ മക്കള് അത്ര നല്ല കുട്ടി ഒന്നും ചമയണ്ട . വള്ളിപുള്ളി
തെറ്റാതെ ഒക്കെ പറഞ്ഞിട്ടേ ഇന്ന് നിന്നെ ഉറക്കുന്നുള്ളു .”
ഞാൻ കട്ടായം പറഞ്ഞു ബെഡിൽ എഴുന്നേറ്റിരുന്നു . പിന്നെ അവളെയും ബലമായി
പിടിച്ചെഴുന്നേല്പിച്ചു . മഞ്ജുസിന്റെ ഇടതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു
വലതു കൈത്തലം അമർത്തി ഞാനവളെ ബെഡിൽ നിന്നും ഉയർത്തി .

“കവി..നീ എന്താ പെട്ടെന്നിങ്ങനെ ?”
മഞ്ജുസ് എന്റെ രീതി കണ്ടു പേടിച്ചെന്നോണം എന്നെ ഒന്ന് നോക്കി .

“ആഹ്..ഞാനിപ്പോ ഇങ്ങനാ..”
സ്വല്പം ഗൗരവത്തിൽ പറഞ്ഞു ഞാനവളെ എന്നോടൊപ്പം ക്രാസിയിലേക്ക് ചാരി ഇരുത്തി .മഞ്ജുസ്
എന്നെ സംശയത്തോടെ നോക്കി ഇരിപ്പുണ്ട് . കക്ഷിക്ക്‌ ഞാൻ അഭിനയിക്കുന്നതാണ് എന്ന
നേരിയ ഡൗട്ട് ഉണ്ട് .

മഞ്ജുസ് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നുകൊണ്ട് കാലുകൾ നീട്ടി.അതോടെ ഞൊടിയിടയിൽ
ഞാനവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു . അവളുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ എന്നെ
സംശയിച്ചു നോക്കുന്ന മഞ്ജുവിനെ നോക്കി കണ്ണിറുക്കി . അതോടെയാണ് കക്ഷിക്ക്‌ ശ്വാസം
നേരെ വീണത് .
“ശോ..പേടിപ്പിച്ചല്ലോടാ ..”
അവളുടെ മടിയിൽ കിടക്കുന്ന എന്റെ തലക്കിട്ടു കിഴുക്കി മഞ്ജുസ് ചിരിച്ചു .

“എന്ന ബാക്കി പറ…ഉമ്മവെച്ചിട്ട് നീ അവനെ എന്ത് ചെയ്‌തേടി ?”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി .

“എന്ത് ചെയ്യാൻ …വീട്ടിൽ ആരുമില്ലെന്ന ധൈര്യത്തിൽ ഞാൻ അവനെ ഒന്ന് സെഡ്യൂസ് ചെയ്യാൻ
നോക്കി . കിസ് ഒകെ ഇപ്പോഴും ഉള്ളതല്ലേ. അതുകൊണ്ട് അവനത്ര എഫ്ഫക്റ്റ് ഒന്നുമില്ല .
അതുകൊണ്ട് ഞാൻ ഒന്നുടെ കടന്നു ചിന്തിച്ചു . എപ്പോഴായാലും ഞാൻ അവനുള്ളതല്ലേ എന്ന
ചിന്ത ആയിരുന്നുട്ടോ എനിക്ക് . അതുകൊണ്ട് വല്യ മടി ഒന്നും തോന്നിയില്ല . അന്നത്തെ
പ്രായത്തിന്റെ എടുത്തു ചാട്ടം എന്നുകൂടി പറയാം . ഞാൻ പുള്ളിക്കാരൻ ബെഡിലേക്കു
കിടത്തി നൈസ് ആയിട്ട് സ്ട്രിപ്പ് ടീസ് ചെയ്യാൻ നോക്കി . അവന്റെ ഷർട്ടൊക്കെ അഴിച്ചു
പയ്യെ നെഞ്ചിലൊക്കെ ഒന്ന് …”
മഞ്ജുസ് പെട്ടെന്നു നാണം വന്നു പറഞ്ഞു നിർത്തി മുഖം പൊത്തി .

“ഹി ഹി …എന്താ നാണം ….”
ഞാനവളുടെ ഭാവം കണ്ടു ചിരിയോടെ പറഞ്ഞു .

“പോടാ തെണ്ടി ..സ്വന്തം പെണ്ണിന്റെ ചീഞ്ഞ കഥ ഒരു നാണവും ഇല്ലാതെ കേൾക്കുന്ന നീ
എവിടുത്തെ ഭർത്താവാടാ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ആഹ്..ഇതൊരു പ്രേത്യക തരം ഭർത്താവാ .നീ കളിക്കാതെ ബാക്കി പറയെടി . നീ ചുമ്മാ വിഷയം
മാറ്റാൻ നോക്കണ്ട ”
ഞാൻ അവളുടെ മുലകളിലൊന്നിനെ കയ്യെത്തിച്ചു ഞെക്കികൊണ്ട് പറഞ്ഞു . അതോടെ അവളിലൊരു
ഞെരക്കം ഉണ്ടായി…”സ്സ് ….”

ഞാൻ മുല പിടിച്ച സുഖത്തിൽ മഞ്ജുസ് ഒന്ന് ചിണുങ്ങി . പിന്നെ എന്നെ മനസില്ല മനസോടെ
നോക്കി .

“വേണോ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..വേണം…ഇയാള് ധൈര്യം ആയിട്ട് പറ..നല്ല കമ്പികഥ പോലെ ഉണ്ട് കേൾക്കാൻ .”
ഞാൻ ചിരിയോടെ അവളെ കളിയാക്കി .

“പോടാ മൈരേ…”
മഞ്ജു പെട്ടെന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞു എന്റെ തലയ്ക്കു കിഴുക്കി .ഞാനതു കേട്ട്
അവളെ അന്തം വിട്ടു നോക്കിയതും മഞ്ജുസ് ജാള്യതയോടെ എരിവ് വലിച്ചു . കക്ഷി പോലും
അറിയാതെ വായിന്നു ചാടിയതാണ് !

“എന്തോ എന്തോ ? നീയിപ്പോ എന്താ പറഞ്ഞെ ?”
ഞാൻ അതിൽ പിടിച്ചു കയറികൊണ്ട് അവളെ ആശ്ചര്യത്തോടെ നോക്കി .

“അയ്യോ സോറി..സോറി..”
മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നെ നോക്കി കൊഞ്ചി . അബദ്ധം പറ്റിയതാണെന്ന് ഭാവത്തിൽ അവൾ
കുനിഞ്ഞു എന്റെ നെറ്റിയിൽ മുത്തി.

“അറിയാതെ വായിന്നു വീണതാടാ ..പ്ലീസ്…നീ മനസ്സിൽ വെക്കല്ലേ ”
മഞ്ജുസ് എന്റെ കവിളിൽ ഇരുകൈയ്യും തഴുകികൊണ്ട് ചിണുങ്ങി .

“എന്നാലും ഭർത്താവിനെ കേറി ഇങ്ങനെ ആണോടി വിളിക്കുന്നെ..”
ഞാൻ അവളെ തുറിച്ചു നോക്കി .

“പോടാ..നീ ഇനി അതീപിടിച്ചു കേറിക്കോ..അച്ഛനാണ് സത്യം..ഞാൻ അറിഞോണ്ടല്ലടാ കവി
..പ്ലീസ്…സോറി..ഇനി ഇണ്ടാവില്യ ..”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ ചുണ്ടിൽ കുനിഞ്ഞു ചുംബിച്ചു .

“മ്മ്മ് …നിനക്കെന്തും ആവാലോ , ഞാൻ പറഞ്ഞാൽ അല്ലെ പിണങ്ങി ഇരിക്കലും പട്ടിണി
കിടക്കലും ഒക്കെ ”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“അതെനിക്ക് ഇഷ്ടം കൊണ്ടാ , നീ എന്തേലും പറഞ്ഞാൽ എനിക്ക് വിഷമം ആകും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ തഴുകി .

“അപ്പൊ എനിക്ക് ഈ പറയുന്നത് ഒന്നുമില്ലേ ? അതുകൊള്ളാല്ലോ”
ഞാൻ ചിരിയോടെ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു . പിന്നെ മഞ്ജുവിനെ പയ്യെ
കെട്ടിപിടിച്ചു .

“അതൊക്കെ പോട്ടെടി മിസ്സെ,,നീ ബാക്കി പറഞ്ഞോ ”
ഞാൻ അവളുടെ കഴുത്തിൽ ചുറ്റി അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു .

“മ്മ് …”
മഞ്ജുസ് പയ്യെ മൂളി . പിന്നെ തുടർന്നു

“ബാക്കിയെന്നു പറയാൻ അങ്ങനെ കാര്യം ആയിട്ടൊന്നുമില്ലെടാ . ഞാൻ അവനെ ഒന്ന് മൂഡ്
ആക്കാൻ ആവതും ട്രൈ ചെയ്തു നോക്കി ..[അത് പറയുമ്പോൾ മഞ്ജുസിന്റെ മുഖത്ത്
എന്തെന്നില്ലാത്ത നാണം വിടര്ന്നുണ്ടായിരുന്നു ] . എന്റെ ഷാൾ ഒകെ അഴിച്ചു ഞാൻ അവനെ
ഒന്ന് സെഡ്യൂസ് ചെയ്യാൻ നോക്കി .
പിന്നെ ദാണ്ടെ ഇവിടേക്ക് [ സ്വല്പം നാണത്തോടെ മാറിടം തൊട്ടു കാണിച്ചു ] ഞാനവന്റെ
മുഖം ചേർത്തുവെച്ചു .അതോടെ അവനും ചെറിയ ഒരു മൂഡ് ഒകെ വന്നു . അവൻ അവിടെ കിസ്
അടിക്കാനും ചുമ്മാ ഹോൺ അടിക്കാനുമൊക്കെ തുടങ്ങി …”
മഞ്ജുസ് മനസില്ല മനസോടെ എല്ലാം പറഞ്ഞു എന്നെ നോക്കി നഖം കടിച്ചു .

“എന്നിട്ട് ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“എന്നിട്ടെന്താ..അത്രയൊക്കെ തന്നെ നടന്നുള്ളു . സത്യം പറഞ്ഞാൽ എനിക്ക് നല്ല ആഗ്രഹം
ഒക്കെ ഉണ്ടായിരുന്നു . എന്നെ ഫുൾ ആയിട്ട് അവനു വിട്ടുകൊടുക്കണമെന്നൊക്കെ . അന്നത്തെ
എടുത്തു ചാട്ടം ആണെന്ന് കൂട്ടിക്കോ . പക്ഷെ ആധു അതിനു സമ്മതിച്ചില്ല . എന്നെങ്കിലും
എന്നെ അനുഭവിക്കുന്നുണ്ടെങ്കിൽ അത് എല്ലാ അർത്ഥത്തിലും അവന്റെ പെണ്ണായതിനു ശേഷം മതി
എന്ന് മെസ് ഡയലോഗ് ഒക്കെ അടിച്ചു അവൻ എന്നെ പിന്തിരിപ്പിച്ചു ..”

സ്വല്പം ആശ്വാസത്തോടെ പറഞ്ഞു മഞ്ജുസ് എന്നെ നോക്കി . അതായത് കല്യാണത്തിന് മുൻപ്
എന്നെപോലെ കറപുരണ്ട ജന്മം അല്ല എന്നൊരു ആശ്വാസം !

“ഓഹ്..അപ്പൊ അയാള് മാന്യൻ ആണെന്ന് സാരം അല്ലെ ?അത് കൊള്ളാല്ലോ മോളെ… നീയാണ് അന്ന്
കഴപ്പ് ഇളകി നടന്നിരുന്നതല്ലേ ? ഇപ്പൊ എന്ത് മാന്യ ആണെന്ന് നോക്കിക്കേ !”
ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് അണച്ചുപിടിച്ചു കളിയാക്കി .

“പോടാ….എന്തിനാ കവി ഇങ്ങനെ ഒക്കെ പറയുന്നേ …ഞാൻ പാവം അല്ലേടാ ”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .

“അയ്യടാ ..ഒരു പാവം . നീ എന്നെ ഇട്ടു കുരങ്ങു കളിപ്പിച്ചതില് കയ്യും കണക്കും
ഉണ്ടോടി . വല്ലപ്പോഴും ആണ് നിന്നെ ഇങ്ങനെ വാടിയ പൂവ് പോലെ കാണാൻ കിട്ടുന്നത്..”
ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .

“മ്മ്…നീയൊക്കെ കൂടി എന്നെ എന്നെ സെന്റി നായിക ആക്കുമോടാ? സ്റ്റാർട്ടിങ്ങില് നല്ല
ബോൾഡ് ആയിരുന്നെ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“അത് ശരിയാ..കല്യാണം കഴിഞ്ഞേൽ പിന്നെയാ നിനക്ക് ഈ കരച്ചിലും പിഴിച്ചിലും ഒകെ
തുടങ്ങിയത് ..ഞാനും ശ്രദ്ധിക്കുന്നുണ്ട് ”
ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് കുറുകി .

“മ്മ് …എല്ലാരും ഉപദേശിച്ചു ഉപദേശിച്ചു ഞാൻ അങ്ങനെ ആയതാ..ഇനി മേലാൽ നിന്നെ എടാ പോടാ
എന്നൊന്നും വിളിക്കരുതെന്നാ അമ്മയുടെ ഓർഡർ .അന്ന് തറവാട്ടിൽ പോയപ്പോ ഞാൻ നിന്നെ എടാ
..പോടാ എന്നൊക്കെ വിളിക്കുന്നത് അമ്മേം മുത്തശ്ശിയും ശ്രദ്ധിച്ചാരുന്നു എന്ന്
തോന്നുന്നു ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“ആഹ്…അത് ഞാൻ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ നിന്നോട് പറഞ്ഞ കാര്യം ആണ് .
നീ ബെഡ്‌റൂമിൽ വെച്ച് എന്നെ എന്തുവേണേൽ വിളിച്ചോ.അത് ഞാൻ മാത്രേ കേൾക്കുവൊള്ളൂ .
അതല്ലാതെ ആൾക്കാരുടെ ഇടയിൽ പോയി നീ കോളേജിലെ സ്റുഡന്റ്സിനെ വിളിക്കും പോലെ
വിളിച്ചാലേ ഇങ്ങനെ ഇരിക്കും. അതാ ഞാൻ പറഞ്ഞത് എന്നെ “ചേട്ടാ ” എന്ന് വിളിച്ചോളാൻ
..”
ഞാൻ സ്വല്പം തമാശ പോലെ പറഞ്ഞു അവളെ നോക്കി . അതുകേട്ടു മഞ്ജുസും ചെറുതായി
ചിരിക്കുന്നുണ്ട് .

“ഓഹ് പിന്നെ ..വേണേൽ ചെറ്റ എന്ന് വിളിക്കാം ..ചേട്ടാ എന്നൊക്കെ വിളിക്കാൻ മാത്രം
നിനക്ക് അത്ര മൂപ്പൊന്നുമില്ല ”
മഞ്ജുസ് എന്നെ കളിയാക്കി എന്റെ നെഞ്ചിൽ നുള്ളി .

“ആഹ് ..ഡീ ഡീ പതുക്കെ…”
അവളുടെ നുള്ളലിന്റെ വേദനയിൽ ഞാൻ ഒന്ന് പിടഞ്ഞു പിന്നെ അവളുടെ ഇടതു കൈത്തലം എടുത്തു
പിടിച്ചു ശ്രദ്ധാപൂർവം നോക്കി . സാമാന്യം നല്ല രീതിയിൽ കൂർത്തു നിൽക്കുന്ന
നെയിൽപോളിഷ് ഇട്ട നഖങ്ങൾ . നടുവിരൽ മാത്രം നഖം വെട്ടിയിട്ടുണ്ട് ! കാര്യം
പിടികിട്ടി കാണും എന്ന് ഉദ്ദേശിക്കുന്നു ! കക്ഷി സ്വയം സുഖിക്കാറുണ്ടെന്നു സാരം !

“നീ ആദ്യം ഈ നഖം ഒക്കെ ഒന്ന് വെട്ട്.മൈര് ഇതെന്തു വേദനയാ ..”
അവളുടെ നഖത്തിന്റെ വലിപ്പം കണ്ടു ഞാൻ കണ്ണുരുട്ടി .

“ഓഹ് ..പിന്നെ..അത്രക്കൊന്നും ഇല്ല ..”
ഞാൻ പറഞ്ഞത് ഇഷ്ട്ടമാകാത്ത മഞ്ജുസ് മുഖം വക്രിച്ചു .

“മ്മ്..ഉണ്ടേലും ഇല്ലേലും ഒരു വിരലിൽ മാത്രം നഖം ഇല്ലല്ലോ ..അതെന്ന പറ്റിയെടി ?”
ഞാൻ അവളുടെ ബാക്കിയുള്ള വിരലുകളൊക്കെ മടക്കി പിടിച്ചു നടുവിരൽ മാത്രം
നിവർത്തികൊണ്ട് ചോദിച്ചു . ഫക്ക് സിംബൽ പോലെ അവളുടെ നടുവിരൽ എന്റെ നേരെ
നിൽക്കുകയാണ് ! മഞ്ജുസ് എന്റെ ചോദ്യത്തിന്റെ അർഥം ഒക്കെ മനസിലായെന്നോണം
ഒന്ന്നുമറിയാത്ത ഭാവത്തിൽ മുകളിലേക്ക് നോക്കി .കക്ഷിക്ക്‌ ചെറുതായി ചിരിയൊക്കെ
വരുന്നുണ്ട്.

“അവിടെ എന്താടി നിന്റെ തള്ള പെറ്റു കിടക്കുന്നുണ്ടോ ? ഞാൻ ചോദിച്ചതിന് മറുപടി പറ ”
അവളുടെ ഇരുത്തം കണ്ടു ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു പല്ലിറുമ്മി .

“അതിപ്പോ നിനക്ക് അറിഞ്ഞൂടെ ..പിന്നെന്തിനാ ചോദിക്കുന്നെ ”
മഞ്ജുസ് നാണത്തോടെ പറഞ്ഞു പുഞ്ചിരിച്ചു .

“എന്നാലും പറ ..നിന്റെ വായിന്നു ഒന്ന് കേൾക്കെട്ടെടോ”
ഞാൻ അവളുടെ ആ വിരൽ പിടിച്ചു എന്റെ മുഖത്തിന് നേരെ ഉയർത്തി പയ്യെ വായിൽ വെച്ചു.
എന്റെ വായിലെ ഇളം ചൂടിൽ ആ വിരൽ പതിഞ്ഞതും മഞ്ജുസ് എന്നെ വല്ലാത്തൊരു നോട്ടം നോക്കി
. ഞാൻ അതാസ്വദിച്ചുകൊണ്ട് അവളുടെ വിരൽ ഊമ്പിക്കൊടുത്തു .

“അആഹ് …”
അതിന്റെ സുഖത്തിൽ ആദ്യം ഒന്ന് മുരണ്ടെങ്കിലും പിന്നെയവൾ എടുത്തടിച്ച പോലെ കാര്യം
പറഞ്ഞു .

“കേൾക്കാൻ മാത്രം ഒന്നും ഇല്ല ..ഞാൻ ഇടക്കു വിരലിടും ,അത്രതന്നെ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ വായിലിരുന്ന അവളുടെ വിരൽ വലിച്ചൂരി . പിന്നെ ആ
വിരൽ ബെഡ്ഷീറ്റിൽ പയ്യെ തുടച്ചു .

“അതെന്തിനാടി..ഞാൻ ഉള്ളപ്പോ നീ വിരലിടുന്നെ..?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .

“ആഹ്..അതൊക്കെ അങ്ങനെ കിടക്കും ..നീയിപ്പോ അത് കേൾക്കാൻ ആണോ ഇരിക്കുന്നെ ?”
മഞ്ജുസ് പെട്ടെന്ന് ചൂടായി എന്നെ തുറിച്ചു നോക്കി .

“ആ കൂട്ടത്തിൽ ഇതും കേട്ടാൽ കൊള്ളാം എന്നുണ്ട് …”
ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളെ നോക്കി .

“അങ്ങനെയിപ്പോ കേൾക്കണ്ട ..വേണെങ്കിൽ മറ്റവന്റെ കഥ കേട്ടോ ..”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു . പിന്നെ വീണ്ടും ആദർശിന്റെ
കഥ തുടർന്നു.

“അന്ന് അവൻ അങ്ങനെ പറഞ്ഞതോടെ എനിക്കും വാശിയായി . അതോടെ എത്രെയും പെട്ടെന്ന് അവനെ
കല്യാണം കഴിച്ചു എനിക്ക് അവന്റേതാകണം എന്നുമാത്രമായി ചിന്ത . അതോടെ ഞാനീ
അഫ്ഫയറിന്റെ കാര്യം വീട്ടിൽ പറഞ്ഞു . അന്ന് അച്ഛൻ ഇന്നത്തെ പോലെ സോഫ്റ്റ്
ഒന്നുമല്ലട്ടോ . കുറച്ചൊക്കെ പൊട്ടിത്തെറിച്ചു . പഠിക്കാൻ വിട്ടാൽ പഠിച്ച മതി
എന്നൊക്കെയുള്ള ക്ളീഷേ ഡയലോഗ് തന്നെ ..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി എന്നെ നോക്കി .

“എന്നിട്ട് ? പിന്നെ എങ്ങനെയാ കല്യാണം വരെ കാര്യങ്ങൾ എത്തിയത് ?”
ഞാനവളെ സംശയത്തോടെ നോക്കി ചോദിച്ചു .

“എന്നിട്ടെന്താ..അമ്മയ്ക്കും മുത്തശ്ശിക്കും അച്ഛനെക്കാൾ കലിപ്പ് . അവന്റെ ജാതിയും
തറവാട്ടു മഹിമയുമൊക്കെ ആയിരുന്നു അവരുടെ മെയിൻ ഇഷ്യൂ . അതും പറഞ്ഞെന്നെ കുറെ
ഉപദേശിക്കുകയും വഴക്കു പറയുകയുമൊക്കെ ചെയ്തു . ഒടുക്കം ഞാൻ നിരാഹാരം കിടന്നതോടെ
എല്ലാവരും ഒന്നയഞ്ഞു . ഒരു കോമ്പ്രമൈസ് ടോക്കിനു വന്ന അമ്മയോട് കല്യാണം നടത്തി
തന്നില്ലേൽ ഞാൻ ഒളിച്ചോടി പോകുമെന്ന് ഭീഷണിയും മുഴക്കി . അതോടെ മനസില്ല മനസോടെ
എല്ലാരും സമ്മതിച്ചു ”
മഞ്ജുസ് ചെറു ചിരിയോടെ പഴയ കുറുമ്പൊക്കെ ഓർത്തെടുത്തു .

“ആഹ് ..അപ്പൊ അങ്ങനെയാണ് കാര്യങ്ങളൊക്കെ അല്ലെ…മ്മ് .എന്തായാലും കല്യാണം
കഴിയ്യാഞ്ഞത് നന്നായി . അല്ലായിരുന്നേൽ നമ്മളിപ്പോ ഇങ്ങനെ ഇരുന്നു മിണ്ടിപറയുമോ ? ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു വരിഞ്ഞുമുറുക്കി . അവളുടെ
കവിളിലും ചുണ്ടത്തുമെല്ലാം ഞാൻ ചുംബനങ്ങൾ വാശിയോടെ സമ്മാനിച്ചു. തിരിച്ചവളും എന്നെ
പ്രണയാർദ്രയായി സ്നേഹിച്ചു തുടങ്ങി .

“സത്യമാടാ കവി…അതിന്റെ ഒക്കെ പത്തിരട്ടി ഞാനിപ്പോ എന്റെ കവിയെ ഇഷ്ടപ്പെടുന്നുണ്ട്
.”
മഞ്ജുസ് എന്റെ കവിളി അമർത്തി ചുംബിച്ച ശേഷം കിതപ്പോടെ പറഞ്ഞു .

“മ്മ് ….”
ഞാൻ പയ്യെ മൂളി അവളുടെ പുറത്തു തഴുകി .

“പിന്നെ..ഇനി നീ വിനീതയെ ഒന്നും വിളിക്കണ്ട ട്ടോ ..”
മഞ്ജുസ് ഒരു സ്‌നേഹപൂർവമായ നിബന്ധന എന്റെ മുന്നിലേക്കിട്ടു .

“അതെങ്ങനെയാടി ..അവളെന്റെ ആന്റി അല്ലേ?”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .

“അങ്ങനെ വേണേൽ വിളിച്ചോ ..ഞാൻ ഉദ്ദേശിച്ചത് മറ്റേ വർത്താനം പറയാൻ വിളിക്കണ്ട എന്നാ.
അഥവാ നിനക്ക് അങ്ങനെ വല്ലോം പറയല് എന്നെ വിളിച്ചു പറഞ്ഞോ..”
ഒന്ന് മടിച്ചു നിന്ന ശേഷം മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി . അവളുടെ
പെട്ടെന്നുള്ള മാറ്റം ഓർത്തു ഞാൻ അമ്പരന്നു നോക്കി .

“നീ എന്തൊക്കെയാ മഞ്ജുസേ പറയുന്നേ..നിനക്ക് പെട്ടെന്ന് വട്ടായോ ?”
ഞാൻ അവളെ അതിശയത്തോടെ നോക്കി .

“അതൊന്നുമിപ്പോ നീ അറിയണ്ട ..നിനക്ക് അങ്ങനെ വല്ലതും പറഞ്ഞെ പറ്റൂ എന്നാണെങ്കിൽ
എന്നോട് പറഞ്ഞോ , വേറെ വല്ലോരേം വിളിച്ചെന്നോ മിണ്ടിയെന്നോ ഇനി ഞാൻ അറിഞ്ഞാൽ ഇവിടെ
കൊലപാതകം നടക്കും ”
മഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു എന്റെ താടിക്കിട്ടു തട്ടി .

“മ്മ് …ശരി ശരി..വിളിക്കുവൊക്കെ ചെയ്യാം..പക്ഷെ നിനക്കു അതൊന്നും ഇഷ്ടമല്ലല്ലോ ?
പിന്നെന്താ വിളിച്ചിട്ട് കാര്യം ”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ്..അതൊക്കെ അപ്പൊ നോക്കാം …എന്തായാലും വേറെ ഇടപാട് വേണ്ടെന്നു പറഞ്ഞാൽ വേണ്ട .
മനസിലായോടാ തെണ്ടി ..”
അവളെന്നെ നോക്കി കണ്ണുരുട്ടി .

“മ്മ് …മനസിലായി . ഇതൊന്നും ഒരു നടക്കു പോവില്ല”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുമായി ബെഡിലേക്കു കിടന്നു . പിന്നെ പുതപ്പെടുത്തു
വീണ്ടും ഞങ്ങളെ മൂടി . അതിനിടയിൽ ചുരുണ്ടു കൂടി അവളും ഞാനും ഒന്നായി
കെട്ടിപ്പുണർന്നു .

“സത്യായിട്ടും ഞാൻ വിളിക്കുവേ ..”
നമഞ്ജുസിനെ കെട്ടിപിടിച്ചു അവളുടെ ചന്തി തഴുകികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“മ്മ് ..വിളിക്ക് ..നമുക്ക് നോക്കാം..”
മഞ്ജുസ് ചിരിച്ചു .

“അപ്പൊ ഇനി കിന്നാരം പറച്ചിൽ ഒന്നും ഉണ്ടാവില്ല..ഡയറക്റ്റ് “എ ” ആയിരിക്കും..”
ഞാൻ ഒരു ഭീഷണി പോലെ പറഞ്ഞു ചിരിച്ചു .

“അയ്യടാ ..”
അവൾ ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു. പിന്നെ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . ആ
പുഹാപ്പിനടിയിലെ ഇരുട്ടിൽ ഞങ്ങളങ്ങനെ ബന്ധനസ്ഥരായി . അന്നത്തെ രാത്രി പിന്നെ വല്യ
തട്ടും മുട്ടും ഇല്ലാതെ ഞങ്ങൾ ഉറങ്ങി തീർത്തു .

പിറ്റേന്ന് ഞാൻ സ്വല്പം വൈകിയാണ് എണീറ്റത് . ഞാൻ ഫ്രഷ് ആയി ഹാളിലേക്ക് ചെല്ലുമ്പോൾ
മീരയാണ് അവിടെ ഉണ്ടായിരുന്നത് . സോഫയിലിരുന്നു ഒരു കപ്പിൽ കോഫിയും കുടിച്ചു പത്രം
വായിച്ചുകൊണ്ടിരിപ്പാണ് കക്ഷി . ഒരു അയഞ്ഞ ടി-ഷർട്ടും ബനിയൻ ക്ളോത് പാന്റും ആണ്
വേഷം . മുടിയൊക്കെ അലസ മദാലസയായി അഴിച്ചിട്ടിട്ടുണ്ട് . മീരയുടെ ആ കൊതിപ്പിക്കുന്ന
ഇരുത്തം ഞാൻ ഒന്ന് അടിമുടി ഉഴിഞ്ഞെടുത്തു . അപ്പോഴാണ് തലേന്നത്തെ മഞ്ജുസിന്റെ
ഓർഡറുകളൊക്കെ തലച്ചോറിലേക്ക് പാഞ്ഞെത്തിയത് .

അതോടെ ഞാൻ നല്ല കുട്ടിയാവാൻ തീരുമാനിച്ചു . തലയൊന്നു കുടഞ്ഞു ഞാൻ മീരയുടെ
അടുത്തേക്ക് നടന്നു . എന്റെ കാൽപ്പെരുമാറ്റം കേട്ടതും മീര പത്രത്തിലുള്ള ശ്രദ്ധ
മാറ്റാതെ തന്നെ എന്നെയൊന്നു മുഖം ഉയർത്തി നോക്കി . എന്നെ കണ്ടതും കക്ഷിയുടെ മുഖത്ത്
ചെറിയൊരു പുഞ്ചിരി വിടർന്നു .

“ആഹ്…ഇയാള് എണീറ്റോ ? വാ വാ ..ഞാൻ കോഫീ എടുക്കാം ”
ഞാൻ അടുത്തേക്ക് വരുന്നത് കണ്ട മീര പെട്ടെന്ന് ന്യൂസ് പേപ്പർ മടക്കി
ടീപോയിലേക്കിട്ടു . പിന്നെ അടുത്ത് വെച്ചിരുന്ന കോഫീ കപ് എടുത്തു കയ്യിൽ
പിടിച്ചുകൊണ്ട് എഴുനേറ്റു .

“മഞ്ജുസ് എവിടെ ?”
അവളെ അവിടെയൊന്നും കാണാത്തതുകൊണ്ട് ഞാൻ സംശയത്തോടെ തിരക്കി .

“കുളിക്കാൻ കേറി …”
മീര പുഞ്ചിരിയോടെ മറുപടി നൽകികൊണ്ട് കിച്ചണിലേക്ക് നടന്നു . ആ സമയം ഞാൻ
സോഫയിലേക്കിരുന്നു മീര ഇട്ടേച്ചും പോയ ന്യൂസ് പേപ്പർ എടുത്തു വായിച്ചു തുടങ്ങി .
സ്വല്പം കഴിഞ്ഞതും ഒരു കപ്പിൽ കോഫിയുമായി മീര തിരിച്ചെത്തി .

അതെന്റെ നേരെ നീട്ടികൊണ്ട് അവൾ എനിക്കൊപ്പം സോഫയിലേക്കിരുന്നു . ഞാൻ അത്
പുഞ്ചിരിയോടെ കൈനീട്ടി വാങ്ങി സ്വല്പം ഊതികുടിച്ചു . അത് കൗതുകത്തോടെ നോക്കി മീരയും
എന്റെ കൂടെ ഇരുന്നു .

“കഥകളൊക്കെ ഇന്നലെ മഞ്ജു തന്നെ പറഞ്ഞു അല്ലേ ?”
ഞാൻ കോഫീ കുടിക്കുന്നതിനിടെ മീര ചിരിയോടെ കുശലം തിരക്കി .

“ആഹ്…കുറച്ചൊക്കെ ..”
ഞാൻ പുഞ്ചിരിയോടെ അവരെ നോക്കി .

“മ്മ് …അവളെന്നോട് എഴുന്നേറ്റു വന്നയുടനെ തന്നെ അതൊക്കെ പറഞ്ഞു ”
മീര പതിയെ പറഞ്ഞെന്നെ നോക്കി .

“മ്മ് …എങ്ങനെ ആയിരുന്നു ആ ആക്സിഡന്റ് ?ഞാൻ അത് മാത്രം മഞ്ജുസിനോട് ചോദിച്ചിട്ടില്ല

ഞാൻ അറിയാൻ വേണ്ടി മീരയെ പ്രതീക്ഷയോടെ നോക്കി .

“ഓഹ്..അതൊക്കെ എന്ത് പറയാനാ കവി . ഒകെ വിധി എന്ന് പറഞ്ഞു സമാധാനിക്കാം എന്നല്ലാതെ .
അവന്റെ ഒരു ഫ്രണ്ടിനെ പിക്ക് ചെയ്യനായി ബൈക്കും എടുത്തു തലേന്ന് കല്യാണപ്പന്തലിനു
ഇറങ്ങി പോയതാ ..അതുവരെ എല്ലാവരും ചിരിച്ചും കളിച്ചും നിന്നിരുന്ന വീട് കുറച്ചു
കഴിഞ്ഞതും ശോകമൂകം ആയി . ഓപ്പോസിറ്റ് വന്നിരുന്ന ഒരു ലോറി നിയന്ത്രം വിട്ട്
വന്നിടിക്കുകയായിരുന്നു എന്നൊക്കെ പിന്നെ കണ്ടു നിന്ന ആളുകൾ പറയുന്നത് കേട്ടു .
സ്പോട്ടിൽ വെച്ചു തന്നെ ആള് …”
മീര ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു നിർത്തി .

“മ്മ് …എല്ലാവരും സമ്മതിച്ചപ്പോ അവര് ഒന്ന് ആശ്വസിച്ചിട്ടുണ്ടാകും അല്ലേ ? പക്ഷെ
ഒടുക്കം എൻഡിങ് ട്രാജഡി ആയിപ്പോയി ?”
ഞാൻ പയ്യെ ആരോടെന്നില്ലാതെ പറഞ്ഞു മീരയെ നോക്കി .

“ആഹ്..എന്ന് വേണേൽ പറയാം . മഞ്ജുവിന്റെ വീട്ടുകാർക്ക് അത്ര താല്പര്യം ഒന്നും
ഉണ്ടായിരുന്നില്ല . ഒടുക്കം അവര് തമ്മിൽ എല്ലാം കഴിഞ്ഞെന്നൊക്കെ മഞ്ജു തട്ടിവിട്ടു
. അതിലാണ് അവളുടെ വീട്ടുകാര് വീണത് ..”
മഞ്ജുസിന്റെ പഴയ കുറുമ്പ് ഓർത്തു മീര പയ്യെ ചിരിച്ചു .

“അതുകൊണ്ടൊക്കെ തന്നെ ആദർശ് മരിച്ചപ്പോഴും അവർക്ക് വല്യ വിഷമം
ഒന്നുമുണ്ടായിരുന്നില്ല . മഞ്ജുവിന് മാത്രം ആയിരുന്നു ഷോക് . കല്യാണപെണ്ണായി പാവം
അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ നിക്കുമ്പോഴാണ് ഞാൻ കരഞ്ഞുകൊണ്ട് സംഭവം വിളിച്ചു
പറയുന്നത് ..എല്ലാം മിണ്ടാതെ നിന്ന് കേട്ട ശേഷം പെണ്ണൊരു അലർച്ച ആയിരുന്നു . ഫോണിൽ
കൂടി ആയിട്ടു പോലും ഞാൻ പേടിച്ചു പോയി . ”
മീര പഴയതൊക്കെ ഓർത്തെടുത്തു പയ്യെ പുഞ്ചിരിച്ചു . ഒരു വിഷമം നിറഞ്ഞ വിഷാദചിരി .

“എന്നിട്ട് ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

“എന്നിട്ടെന്താ ..ആ കോലത്തിൽ തന്നെ അവള് നേരെ അച്ഛനോടൊപ്പം ഹോസ്പിറ്റലിലെത്തി .
അവന്റെ ചോരയിൽ കുളിച്ചു കിടക്കുന്ന ബോഡിയും കെട്ടിപിടിച്ചു കുറെ കരഞ്ഞു . പിന്നെ
പിന്നെ അവള് കുറച്ചൊക്കെ ഔട്ട് ഓഫ് മൈൻഡ് ആയപോലെ പിച്ചും പേയും ഒക്കെ പറഞ്ഞു
തുടങ്ങി . അതോടെ ഞങ്ങൾക്കൊക്കെ ടെൻഷൻ ആയി . ഒരുവിധം അവളെ പറഞ്ഞു സമാധാനിപ്പിച്ചു
തിരിച്ചു കൊണ്ടുപോകാൻ നോക്കിയെങ്കിലും മഞ്ജു ഒച്ചവെച്ചു തടഞ്ഞു . ഒടുക്കം
ഡോക്ടേഴ്സ് ഒകെ വന്നു ഇൻജെക്ട് ചെയ്തു മയക്കിയാണ് തിരിച്ചു കൊണ്ട് പോയത്..”
മീര സ്വല്പം വിഷമത്തോടെ പറഞ്ഞു നിർത്തി .

“മ്മ് …”
ഞാനും ഒന്ന് പയ്യെ മൂളി . അന്നത്തെ മഞ്ജുസിന്റെ അലമുറയിടുന്ന രൂപം ഞാൻ വെറുതെ ഒന്ന്
മനസ്സിലോർത്തു .ഞാൻ കൈഞെരമ്പു മരിച്ചപ്പോൾ തന്നെ അവളുടെ നിലവിളി കണ്ടു നിന്നവർ
പറഞ്ഞു എനിക്ക് നല്ല ബോധ്യം ഉണ്ട് . അതുകൊണ്ട് അവളുടെ കരച്ചിലൊക്കെ എനിക്ക്
ഊഹിക്കാം . പുറമെ കാണിക്കുന്ന ദേഷ്യം ഒക്കെ അവളുടെ വെറും പുകമറ ആണെന്ന് എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്. ഇമോഷണലി കക്ഷി അവളരെ വീക് ആണ് .

“പിന്നെ കുറച്ചു ദിവസം അവള് ആകെ അപ്‌സെറ്റ് ആയിരുന്നു . പെണ്ണിന് വട്ടായോ എന്ന് വരെ
ഞങ്ങളൊക്കെ സംശയിച്ചു പോയി . ഡിപ്രെഷനും വിഷമവും ഒകെ ആയി അവള് ആകെ തകർന്നു .
ഒടുക്കം സൈക്ക്യാട്രിസ്റ്റിനെ ഒക്കെ പോയി കണ്ടു ട്രീറ്റ് ചെയ്താണ് പഴയ പരുവത്തിൽ
ആക്കിയെടുത്തത്.”
മീര ഒരാശ്വാസം പോലെ പറഞ്ഞു നിർത്തി .

“മ്മ് …പിന്നെ എങ്ങനാ കക്ഷി അധികം വൈകാതെ തന്നെ സെക്കൻഡ് മാര്യേജ് നു സമ്മതിച്ചത്
?”
ഞാൻ ഉള്ളിൽ തോന്നിയ സംശയം മീരയോട് ചോദിച്ചു .

“ഉടനെ ഒന്നും ആയിരുന്നില്ല ..കുറച്ചു ദിവസം കഴിഞ്ഞപ്പോ മഞ്ജു നോർമൽ ആയി . എന്നാലും
പഴയ ഓര്മകളൊക്കെ അവളുടെ മനസിൽ തന്നെ ഒരു വിങ്ങലായി അവശേഷിച്ചിരുന്നു . അത് മാറാൻ
ഏറ്റവും നല്ലത് മറ്റൊരു വിവാഹം കഴിക്കുന്നതാണെന്നൊക്കെ ഡോക്ടർ പറഞ്ഞപ്പോ
മഞ്ജുവിന്റെ അച്ഛൻ തന്നെ തീരുമാനിച്ചതായിരുന്നു പിന്നീടുള്ള വിവാഹം . മഞ്ജു ആദ്യം
ഒക്കെ എതിർത്തു നോക്കിയെങ്കിലും പിന്നീട് ഞാനടക്കം എല്ലാവരും അതാണ് ശരിയെന്നു അവളെ
പറഞ്ഞു വിശ്വസിപ്പിച്ചു . അല്ലാതെ അവനു വേണ്ടി കരഞ്ഞു ജീവിതം പാഴാക്കിയിട്ടെന്തു
പ്രയോജനമാണുള്ളത് ”
മീര കുറച്ച് പ്രാക്റ്റിക്കൽ ആയി സംസാരിക്കുന്ന പോലെ എനിക്ക് തോന്നി .

“മ്മ്..ശരിയാണ് .പക്ഷെ അതും …”
ഞാൻ പറഞ്ഞു നിർത്തിയതും മീര ഒന്ന് പുഞ്ചിരിച്ചു .

“അതൊന്നും ഇപ്പോൾ ഓർക്കുമ്പോൾ ഒരു വിഷമമേ ആയിട്ട് എനിക്ക് തോന്നുന്നില്ല , എല്ലാം
അങ്ങനെ സംഭവിക്കണം എന്നായിരിക്കും അവളുടെ തലയിലെഴുത്ത് . പക്ഷെ അവളുടെ ഇപ്പോഴത്തെ
സന്തോഷം കാണുമ്പോ എനിക്ക് തന്നോട് ഒരുപാട് ബഹുമാനം തോന്നുന്നു …”
മീര ഒന്ന് പറഞ്ഞു നിർത്തി എന്നെ പുഞ്ചിരിയോടെ നോക്കി .

“അത്രക്ക് ആ പാവം അനുഭവിച്ചിട്ടുണ്ടെടോ .അവളെ പിന്നീട് ഇത്ര ഹാപ്പി ആയിട്ട് ഞാൻ
കാണുന്നത് ഇവിടെ വന്നപ്പോഴാ .പക്ഷെ ഇതിനിടക്ക് നവീൻ എന്ന് പറഞ്ഞ റിലേറ്റീവ് ആയുള്ള
മാര്യേജ് മഹാ അബദ്ധം ആയിപ്പോയി . അതിന്റെ വിഷമം അവളുടെ അച്ഛനും ഉണ്ട് . അതിന്റെ
കുറ്റബോധം കൂടി അങ്ങേര്ക്കുള്ളതുകൊണ്ടാണ് നിങ്ങടെ കല്യാണത്തിന് ഒരു എതിർപ്പും
പറയാഞ്ഞത് . മോള് എങ്ങനേലും ഒന്നും സന്തോഷിച്ചു കണ്ടാൽ മതി എന്ന ചിന്ത മാത്രേ
ഇപ്പോള് അങ്കിളിനുള്ളൂ ”
മീര പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“ആഹ് …അറിയാം ”
ഞാൻ പയ്യെ പറഞ്ഞു തലയാട്ടി .

“മ്മ് ..പിന്നെ ഞാൻ ചോദിക്കുന്നോട് കവി ഒന്നും വിചാരിക്കരുത് . അവളെ ശരിക്കും
തനിക്കിഷ്ടം തന്നെയാണോ ? അതോ അവളുടെ സെറ്റപ്പൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചതോ ? അല്ല
പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്നൊക്കെ കേട്ടിട്ടുണ്ടെലും ഇങ്ങനൊരു ബന്ധം അധികം
കേട്ടിട്ടില്ലേ ”
മീര ഉള്ളിലെ സംശയം അതുപോലെ തന്നെ എന്റെ മുന്നിലേക്കെടുത്തിട്ടു ചിരിച്ചു .

“ഹ ഹ ..ആരായാലും ചോദിച്ചു പോകും . ഞാൻ അത് കാര്യം ആക്കുന്നില്ല. കാരണം എന്റെ ഇഷ്ടം
എന്താണ് , എങ്ങെനയാണ് എന്നൊക്കെ ഞാനല്ലല്ലോ പറയേണ്ടത് , മഞ്ജുസ് അല്ലേ . അത് മീര
തന്നെ ചോദിച്ചു നോക്കിക്കോളൂ ..”
ഞാൻ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞു മാറി .

“ആഹ്…സൗകര്യം പോലെ ചോദിക്കാം..ഇയാള് കോഫീ കുടിക്ക്..തണുത്തു പോകും ”
മീര ഞാൻ കോഫീ കുടിക്കാതെ സംഭാഷണത്തിൽ മുഴുകുന്നത് കണ്ടു ഓർമപ്പെടുത്തി . അങ്ങനെ
കോഫിയും കുടിച്ചു ഞങ്ങൾ സംസാരിച്ചിരിക്കെ ആണ് കുളി കഴിഞ്ഞു മഞ്ജു പുറത്തിറങ്ങിയത് .
ഒരു വെള്ളയിൽ കറുത്ത മഞ്ചാടിക്കുരു വലിപ്പത്തിലുള്ള ചുവന്ന കുത്തുകൾ ഉള്ള ചുരിദാറും
കറുത്ത പാന്റും ആണ് വേഷം . മുടിയൊക്കെ അലസമായി അഴിച്ചു , ഇടതു തോളിലൂടെ
മുന്നിലോട്ടു ഈറനോടെ മഞ്ജുസ് ഞങ്ങൾക്കരികിലേക്കെത്തി .

“ഓഹ് എണീറ്റോ ? ഞാൻ കരുതി ഇന്ന് എണീക്കാനുള്ള പ്ലാൻ ഒന്നുമില്ലെന്ന്‌ ”
സോഫയിലിരുന്നു ചായ കുടിക്കുന്ന എന്നെ നോക്കി മഞ്ജുസ് മുടി തഴുകി .

“ഹ ഹ..അതെന്താടി അങ്ങനെ ? നീ ഇന്നലെ അവനെ ഉറങ്ങാൻ വിട്ടില്ലേ? ”
മീര മഞ്ജുസിന്റെ സംസാരം കേട്ടു അർഥം വെച്ചു ചോദിച്ചു . ആ ചോദ്യത്തിൽ കക്ഷി ഒന്ന്
നാണിച്ചു എന്നത് വാസ്തവം ആണ് .ഞാനും മീരയുടെ ചോദ്യം കേട്ടു ഒന്ന് പുഞ്ചിരിച്ചു .

“പോടീ പുല്ലേ ..അതൊന്നും അല്ല ഞാൻ ഉദ്ദേശിച്ചത് . ഞാൻ കാലത്തേ വിളിച്ചപ്പോ അവൻ നല്ല
ഉറക്കം ആയിരുന്നു ”
മഞ്ജുസ് കണ്ണുരുട്ടി ചിരിച്ചു മീരയോടായി പറഞ്ഞു .

“മ്മ് ..മ്മ് …നടക്കട്ടെ നടക്കട്ടെ …പക്ഷെ എന്റെ മുന്പില് ഈ അഭിനയമൊക്കെ വേണോ മോളെ
? നീ രാവിലെ എഴുന്നേറ്റു വരുന്നത് കണ്ടപ്പഴേ എനിക്ക് തോന്നിയതാ കുട്ടിക്ക് നല്ല
ക്ഷീണം കാണുമെന്നു ”
മഞ്ജുസിന്റെ മറുപടിയിൽ അത്ര തൃപ്തി തോന്നാത്ത മീര അവളെ കളിയാക്കികൊണ്ട് എഴുനേറ്റു .

“ശേ ..ഈ പെണ്ണിതെന്തോന്നു…നാണംകെട്ട ജന്തു..”
മഞ്ജുസ് മീരയെ ശകാരിച്ചുകൊണ്ട് എന്നെ നോക്കി .

ഞാൻ അതൊന്നും സാരമില്ലെന്ന് മട്ടിൽ കണ്ണിറുക്കി ന്യൂസ് പേപ്പറും വിടർത്തി ഇരുന്നു .
അതോടെ മീര ഞങ്ങൾക്കായി രംഗം വിട്ടൊഴിഞ്ഞു കിച്ചണിലേക്ക് നീങ്ങി .പോകുന്ന വഴിക്കു
മഞ്ജുസിന്റെ കയ്യിലൊരു നുള്ളും വെച്ചുകൊടുത്താണ് മീര മടങ്ങിയത് .

മീര പോയതും മഞ്ജുസ് ചിരിയോടെ എന്റെ അടുത്തെത്തി .

“ഈ സാധനത്തിനെയാണോ നീ നോക്കണ്ടെന്നു പറഞ്ഞത് ? ഇത് വിളഞ്ഞ കേസ് ആണല്ലോ ! കെട്ട്യോൻ
കൂടെ ഇല്ലാത്ത കേടൊക്കെ നിന്റെ കൂട്ടുകാരിക്ക് ഉണ്ട്..”
അടുത്ത് വന്നിരുന്ന മഞ്ജുസിന്റെ കാതിൽ ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“പോടാ ചെക്കാ.അവള് ചുമ്മാ തമാശക്ക് പറയുന്നതാ…”
മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് സുഹൃത്തിനെ ന്യായീകരിച്ചു .

“ഓഹ് പിന്നെ..ബാക്കിയുള്ളോരുടെ പ്രൈവസിയിൽ കേറി അഭിപ്രായം പറഞ്ഞിട്ടല്ലേ തമാശ
പറയുന്നത് ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ ഒന്ന് നോക്കി . കക്ഷി അതിനു മറുത്തൊന്നും പറഞ്ഞില്ല
.

“ഓഹ് …”
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജുസ് ഒന്ന് മുരണ്ടു . പിന്നെ സോഫയിലേക്ക് ചാരി കിടന്നു
ഞാൻ എന്താണ് വായിക്കുന്നതെന്നു ശ്രദ്ധിച്ചു . സ്പോർട്സ് പേജ് ആയതുകൊണ്ട് കക്ഷിക്ക്‌
വല്യ താല്പര്യമില്ല .

“നീ എന്തോന്നാ ഈ നോക്കുന്നെ ?”
മഞ്ജുസ് എന്റെ കയ്യിൽ ചുരണ്ടികൊണ്ട് പയ്യെ ചോദിച്ചു .

“നിന്റെ കുണ്ടി…നിനക്ക് കണ്ടൂടെടി പോത്തേ എന്താണ് നോക്കുന്നതെന്നു ?”
അവളുടെ കോപ്പിലെ കിന്നാരം കേട്ടു എനിക്ക് ദേഷ്യം വന്നു .

“ഹോ..നിന്നോടൊക്കെ ചോദിച്ച എന്നെ പറഞ്ഞാൽ മതി…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ കയ്യിൽ പിച്ചി .

“ആഹ്…ദേ മഞ്ജുസേ ..കളി ഒടുക്കം കാര്യം ആവും ട്ടോ ”
അവളുടെ പിച്ചലിന്റെ വേദന സഹിക്കാത്തതുകൊണ്ട് ഞാൻ പല്ലിറുമ്മി .

“ഓഹ് പിന്നെ…”
അവൾ എന്റെ ദേഷ്യം കണ്ടു കളിയാക്കി .

“ഒരു പിന്നേം ഇല്ല ..ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് , എന്തേലും
ചെയ്തോണ്ടിരിക്കുമ്പോ വന്നിട്ട് ഒലിപ്പിക്കരുതെന്ന്. ചുമ്മാ ഇരിക്കുമ്പോ ആളെ മൈൻഡ്
ചെയ്യത്തും ഇല്ല അല്ലാത്തപ്പോ ഒക്കെ ഒടുക്കത്തെ ഒലിപ്പീരും …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“ഓഹ് വേണ്ടെങ്കി വേണ്ട ..ഇനീം നീ എന്റെ അടുത്ത് തന്നെ വരുമല്ലോ ..അപ്പൊ കാണാം ”
മഞ്ജുസ് എന്റെ ഭീഷണിയൊക്കെ തള്ളിക്കളഞ്ഞു പത്രം എന്റെ കയ്യിൽ നിന്നും
തട്ടിപ്പറിച്ചു .

“ആഹ്…നീ വായിച്ചതൊക്കെ മതി ..ഇനി കുറച്ചു നേരം ഞാൻ നോക്കട്ടെ ..”
എന്റെ കയ്യിൽ നിന്നും പേപ്പർ തട്ടിയെട്ട് അവൾ ഞെളിഞ്ഞിരുന്നു . അതിനു പകരമായി
അവളുടെ കാലിൽ ഒരു ചവിട്ടും കൊടുത്തു ഞാൻ എഴുനേറ്റു.

“ആഹ്…ഹാ എന്റെ കാലു…”
തൂക്കിയിട്ടിരുന്ന കാലിൽ അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടിൽ മഞ്ജുസ് ഒന്ന് ഞെരങ്ങി
വാ പൊളിച്ചു .

“ഹി ഹി..”
ഞാനവളുടെ കുനിഞ്ഞുള്ള കാലുഴിച്ചിൽ കണ്ടു ചിരിയോടെ നോക്കി .

“എടാ കാലാ നിനക്ക് ഞാൻ തരാം …”
മഞ്ജുസ് എന്റെ ചിരി കണ്ടെന്നോണം ദേഷ്യത്തോടെ പല്ലിറുമ്മി .

“ഒന്ന് പോടീ ..ചിണുങ്ങാതെ വല്ലോം തിന്നാൻ ഉണ്ടേൽ കൊണ്ടുവാ ..എനിക്ക്
വിശക്കുന്നുണ്ട്..”
അവളുടെ അഭിനയം കണ്ടു കണ്ണിറുക്കി ഞാൻ പറഞ്ഞു. അതിനു മാത്രം വേദനിക്കാനുള്ള
ചവിട്ടൊന്നും ഞാൻ കൊടുത്തിട്ടില്ലെന്നു എനിക്കുറപ്പാണ് .

“പോടാ …”
അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞുകൊണ്ട് എഴുനേറ്റു . പിന്നെ കിച്ചൻ ലക്ഷ്യമാക്കി
നീങ്ങി . കുറച്ചു കഴിഞ്ഞതും കഴിക്കാനുള്ള വിഭവങ്ങളുമായി മീരയും മഞ്ജുവും
തിരിച്ചെത്തി . പുട്ടും മുട്ടക്കറിയും ആയിരുന്നു ബ്രെക്ഫാസ്റ്റിനു . അത് ഞങ്ങൾ
മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു . പിന്നെ ഉച്ചക്ക് ശേഷം കറങ്ങാൻ വേണ്ടി
മഞ്ജുവിന്റെ കാറിൽ പുറത്തോട്ടിറങ്ങി . മലമ്പുഴ ഡാമും കവയും ഫോർട്ടുമൊക്കെ ഒന്ന്
കറങ്ങി ഞങ്ങൾ നേരം കളഞ്ഞു . ഫോട്ടോ എടുത്തും കിന്നാരം പറഞ്ഞും പഴയ വിശേഷങ്ങൾ
പങ്കുവെച്ചും മഞ്ജുവും മീരയും എനിക്ക് മുൻപേ നടന്നു . ഒടുക്കം ഒരുമിച്ചു ഫോട്ടോ
എടുക്കാൻ ഇടക്ക് എന്നെ വിളിച്ചാലായി . പക്ഷെ അതിലൊന്നും എനിക്ക് പരാതി
ഉണ്ടായിരുന്നില്ല . വര്ഷങ്ങള്ക്കു ശേഷം കാണുന്ന ആത്മാർത്ഥ സുഹൃത്തുക്കളുടെ ആ
സന്തോഷവും ഒത്തു ചേരലും എനിക്കും അനുഭവിച്ചറിയാൻ കഴിയുന്നുണ്ട് .

ഒടുക്കം എന്നെയും മഞ്ജുവിനെയും ചേർത്ത് നിർത്തി മീരയും കുറെ ഫോട്ടോസ് എടുത്തു .
എന്റെ കഴുത്തിൽ കൈചുറ്റി നിന്നും കെട്ടിപ്പിടിച്ചും ഉമ്മവെച്ചുമൊക്കെയുള്ള പോസുകളിൽ
മഞ്ജുസ് മീരക്ക് മുൻപിൽ നിന്നു .

Leave a Reply