പിന്നെ ഡെയിലി അവർ പാർക്കിൽ വരും കൃത്യമായി ഡയറ്റ് ഫോളോ ചെയ്യന്നു , കൂടാതെ അവരെ കൊണ്ട് സാമാന്യ൦ നല്ല രീതിയിൽ എക്സിര്സൈസ് ഒക്കെ ചെയ്യിച്ചു തുടങ്ങി.
രസം എന്താന്ന് വെച്ചാ ,,,,അവര്ക് അത് ഫലം കണ്ടു തുടങ്ങി എന്നുള്ളതാണ് , അവർക്കുണ്ടായിരുന്നു ശാരീരിക അസ്വസ്ഥകൾ ഒക്കെ വ്യത്യാസം വന്നു , അതുപോലെ ഇപ്പൊ ധരിക്കുന്ന വസ്ത്രങ്ങൾ ലൂസ് ആയി തുടങ്ങി, സപ്ന ദീദിക്ക് ഷുഗർ കൂടെ കുറഞ്ഞു തുടങ്ങി ഇല്ലെങ്കിൽ ഗുളിക ഒകെ നന്നായി അടിച്ചു കേട്ടുകൊണ്ടിരുന്ന ആൾ ആണ്.
അതോടെ എല്ലാര്ക്കും എന്നോട് ഉള്ള മതിപ്പ് വർധിച്ചു.
രസം എന്താന്ന് വെച്ച ഒരു മാസം കൊണ്ട് തന്നെ പറഞ്ഞ പോലെ തൂക്കം കുറഞ്ഞു അതോടെ അവർ തമ്മിൽ മത്സരമായി ,,,,ഇനിയും കുറച്ചു നല്ല സ്ലിം ബൂട്ടികൾ ആകും എന്ന രീതിയിൽ.
ഒരു മാസം ആയപ്പോ മൂന്നു പേരും എന്റെ അടുത്ത് വന്നു ചോദിച്ചു അവരെ ഇത്രയും നന്നായി ട്രെയിൻ ചെയ്യുന്നത് കൊണ്ടും അവർക്ക് ഒരുപാട് ഗുണം കിട്ടുന്നത് കൊണ്ട് അവർക്ക് എനിക്ക് ഒരു ഫീസ് തരണം എന്ന് ആഗ്രഹിക്കുന്നു , എന്ന് അപ്പൊ ഞാൻ പറഞ്ഞു , എന്റെ അറിവ് ആണ് നിങ്ങൾക്ക് തരുന്നത് , ഞാൻ പറഞ്ഞു എങ്കിലും ഇത്രയും നന്നായി നല്ല സ്റ്റുഡന്റ ആയി നിങ്ങൾ എന്നോട് പെരുമാറുന്നു അനുസരിക്കുന്നു അതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട എന്ന് ,,,അതുകൂടി കേട്ടതോടെ അവര് ഫ്ലാറ്റ് ആയി…
ഇടയ്ക്കു അവർ എന്നെ വീട്ടിലേക്ക് വിളിക്കും കുടുംബത്തോടൊപ്പ൦ ഡിന്നർ കഴിക്കും അങ്ങനെ കുറച്ചോടെ ഒരു ഫ്രീഡം ആയി.
ഒരു ദിവസ൦ വീട്ടിൽ കാളിംഗ് ബെൽ അടി കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു , നോക്കിയപ്പോ സപ്ന ദീദി
ആൾ ഒരു മുട്ട് തന്നെ ആണ് .
ഞാൻ ആകെ ചൂളി പോയി മസിലും കാട്ടി ഒരു ബോക്സർ ഇട്ടു നിൽക്കുക ആയിരുന്നു , സപ്ന ദീദി നോക്കി ചരിച്ചു , ഞാൻ വാതിൽ തുറന്നു കയറി വാ എന്ന് പറഞ്ഞ ഓടി പോയി ടി ഷർട്ടും ബാർമുഡയും പോയി ഇട്ടു