ചൂഴ്ന്നെടുക്കുന്നുണ്ടായിരുന്നു ….
” ഇങ്ങോട്ട് വന്ന് ആരും മുട്ടാത്തത് ഞങ്ങൾ ഏതോ vip ഫാമിലിയാണെന്ന് കരുതിയിട്ടാണെന്ന് എനിക്ക് മനസ്സിലായി
””’ അച്ചായൻ മമ്മിയോടും ചേച്ചിമാരോടും ചില കമന്റുകൾ പറയുന്നുണ്ടായിരുന്നു ””’
അവർ നാണത്താൽ തല കുമ്പിട്ട് നിന്ന് ഫുഡ് കഴിച്ചു iiiii
” ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി അച്ചായൻ മമ്മിയോട് പിന്നിൽ കയറാൻ പറഞ്ഞു. അച്ചായൻ എന്റെ അടുത്ത് മുൻ സീറ്റിൽ വീണ്ടും ഇരുന്നു ഞങ്ങൾ യാത്ര തുടർന്നു ””’
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ കൊച്ചിയിലെ ഞങ്ങളുടെ വീടിന് മുന്നിൽ എത്തിയതും അച്ചായൻ ജെസിയുടെ ഫോണിലേക്ക് വിളിച്ചു സെക്യൂരിറ്റിക്കാരൻ ഗെയ്റ്റ് തുറന്ന് ഞങ്ങളുടെ കാർ അകത്തേക്ക് കയറിയതും ഗെയ്റ്റ് അടഞ്ഞു ” ”
” ജെസിയാൻറി വാതിൽ തുറന്ന് പുറത്തേക്ക് വന്നു മുഖത്തെന്തോ വലിയ സന്തോഷമുള്ളത് പോലെ തോന്നുന്നു ….
ജെസിയാൻറിയുടെ മുഖത്തെ സന്തോഷം ഞങ്ങളുടെ ദുഖമായിരിക്കുമെന്ന് ഞാൻ ഊഹിച്ചു ഏതോ ഒരു വലിയ കോൾ ഒത്ത് വന്നിട്ടുണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാം ഡേവിഡ് സാർ പറഞ്ഞത് പോലെ ഞങ്ങളിൽ ആരെങ്കിലും ജെസിയാൻറി എന്നെന്നേക്കുമായി വിൽപ്പന നടത്തിയോ അവർക്ക് അതിനൊന്നും ഒട്ടും മടി കാണില്ലെന്ന് എനിക്കറിയാമായിരുന്നു ജെസിയാൻറിയുടെ പിടിപാടും പണത്തിനോടുള്ള ആർത്തിയും ഞങ്ങളെ എന്തും ചെയ്യാൻ മടിയില്ലാത്ത മനസ്സും വല്ലാത്ത പേടി തോന്നി എനിക്ക്
” ജെസിയാൻറിയെ കണ്ടതും മമ്മിയുടെയും പെങ്ങൻമാരുടെയും മുഖത്തെ ചിരിയെല്ലാം മാഞ്ഞു അത്രത്തോളം ജെസിയാൻറിയെ അവർ ഭയപ്പെട്ടിരുന്നു ഒരു തരം പേടിയായിരുന്നു …..
“തീരെ മനുഷ്യപ്പറ്റ് തൊട്ട് തീണ്ടിയില്ലാത്ത ജെസിയെന്ന സ്ത്രീ മൃഗം പെരുമാറ്റം കണ്ടാൽ പണ്ട് പട്ടാളത്തിലായിരുന്നു ജെസിയാൻറിക്ക് ജോലിയെന്ന് തോന്നിപ്പോവും ഇത്രയൊക്കെ ഞങ്ങളെ വച്ച് സംഭാദിച്ചിട്ടും മമ്മിക്കോ പെങ്ങൻമാർക്കോ ഇതുവരെ ആ മുഖത്ത് നിന്ന് ഒരു നല്ല വാക്ക് കിട്ടിയിട്ടില്ല ” i
എപ്പോഴും കുത്തുവാക്കുകൾ മാത്രം :
ജെസിയാൻറി കാറിന്റെ ഡോർ തുറന്ന് മൂന്ന് പേരെയും പുറത്തിറക്കി ഞാനു അച്ചായനും നേരത്തെ ഇറങ്ങിയിരുന്നു
ജെസിയാൻറിയുടെ പിറകെ തികഞ്ഞ ഡിസ്പ്ളിൻ പാലിച്ച് കൊണ്ട് മമ്മിയും അതിന് പിറകെ ഷിപ്നച്ചേച്ചിയും പിന്നെ ഡയാനച്ചേച്ചിയും ഞാനും വരിവരിയായി മുന്നോട്ട് നടന്നു ””’
“ആ വലിയ ഹാളിലേക്ക് ഞങ്ങളെ വരിവരിയായി കയറ്റി നിർത്തി ജെസിയാൻറിയും അച്ചായനും അവിടെയുള്ള vip ചെയറിൽ കയറിയിരുന്നു ””’
ജെസിയാന്റി ചേച്ചിമാരോടും മമ്മിയോടും ഹാൻഡ് ബാഗ് റ്റേബിളിൽ വച്ച് അത് പോലെ തന്നെ നിൽക്കാൻ പറഞ്ഞു ””’
“ഞങ്ങളുടെ വീട്ടിൽ ഒന്ന് ഇരിക്കാൻ പോലുമുള്ള അവകാശം ഞങ്ങൾക്കില്ലായിരിന്നു മമ്മിയുടെയും ചേച്ചിമാരുടെയും മുഖത്ത് അത് കാണാമായിരുന്നു …..