“പാവം ചേച്ചി…കുട്ടികൾ ഉണ്ടാവാത്തത് ചേച്ചിയുടെ കുറ്റമാണെന്നാ ചേട്ടന്റെ അമ്മയും പെങ്ങളും
പറയുന്നത്…ചേട്ടൻ വരുമ്പോ ഓരോ കുറ്റവും കുറവും പറഞ്ഞു എരി കേറ്റും” ദേവിക വിഷമത്തോടെ
പറഞ്ഞു
“അക്കാര്യത്തിൽ നീ പേടിക്കണ്ട കല്യാണം കഴിഞ്ഞു അഞ്ചു മക്കളായിട്ടേ നിന്നെ ബെഡ്‌റൂമിൽ
തുണിയുടുക്കാൻ ഞാൻ സമ്മതിയ്ക്കു.”
വിഷ്ണു അവളെ ചേർത്തു കൊഞ്ചിക്കൊണ്ട്പറഞ്ഞു
“അയ്യടാ…അഞ്ചോ…രണ്ടുപേര് മതി നമുക്ക് …എന്നെപ്പോലൊരു മോളും ചേട്ടനെ പോലെ ഒരു
മോനും”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു
“ആ…അത് ഞാൻ തീരുമാനിച്ചോളാം മോള് വെറുതെ കിടന്നു തന്നാൽ മതി”
“അയ്യേ…ഇയ്യാക്ക് ഒരു നാണവുമില്ലല്ലോ?”
“അയ്യടി…ഞാനെന്തിനാ നാണിക്കുന്നേ…ഞാനെന്റെ പെണ്ണിനോടല്ലേ പറയുന്നത്”
അതുകേട്ട് ദേവിക അവന്റെ കയ്യിൽ ഇറുകെ കെട്ടിപിടിച്ചു ഒന്നുകൂടി ചുമലിലേക്ക് തല
ചായ്ച്ചുകൊണ്ട് ചിണുങ്ങി
“പ്ലീസ്, ഉണ്ണിയേട്ടാ നമുക്ക് രണ്ടുപേർ മതി…എനിക്കവയ്യ…ശേ…ആൾക്കാർ എന്ത് പറയും”
“അത് പിന്നത്തെ കാര്യമല്ലേ…നീയിപ്പോഴത്തെ കാര്യം ചിന്തിക്ക്…വല്ല ഗുളികയും വേണ്ടിവരോ?”
വിഷ്ണു ചോദിച്ചു
“ഓ…വേണ്ടിവരത്തില്ല ഞാനിപ്പോ സ്ഫെയാണ്.”
“എന്ത്?”
“കുന്തം…നാളെയോ മറ്റന്നാളോ എനിക്ക് മെൻസസ് ആവുമെന്ന്”
“ഓ…അങ്ങനെ”
“സമയം ഒരുപാടായി എന്നെ വീട്ടിൽ കൊണ്ടാക്കിത്തരോ”
ദേവിക ചോദിച്ചു
“ഇങ്ങോട്ടെങ്ങാനാ വന്നേ…അതുപോലങ്ങു പോയാ മതി”
വിഷ്ണു ഗൗരവത്തിൽ പറഞ്ഞു
“എനിക്ക് തിരികെപോകാൻ പേടിയാവുന്നു…മാത്രവുമല്ല അവിടെയൊക്കെ നല്ല നീറ്റലും വേദനയും”
ദേവിക തന്റെ മുൻവശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
“ആണുങ്ങളോട് കളിക്കാൻ വന്നാ ഇങ്ങനെയിരിക്കും”
“ഞാൻ കല്യാണം കഴിഞ്ഞിട്ട് മതിയായിരുന്നു”
ദേവിക വിഷമത്തോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റു
“ആഹാ… അപ്പൊ എല്ലാം എന്റെ കുഴപ്പമായോ”
വിഷ്ണുവും പതിയെ എഴുന്നേറ്റു
“എന്നല്ല…ചേട്ടൻ ഉമ്മവച്ചപ്പോ ഞാൻ അലിഞ്ഞുപോയി… പിന്നെ എന്തായാലും എന്റെ ചെറുക്കനല്ലേ