അടുത്തേക്ക് നീങ്ങി അവിടെ അരുൺ മൊബൈലും തോണ്ടിക്കൊണ്ടിരിപ്പുണ്ട്
ബാക്കിയുള്ളവരെയൊന്നും കാണാനില്ല
“അളിയൻ എത്തിയോ” അരുണിനോട് ചോദിച്ചുകൊണ്ട്
വിഷ്ണു എത്തി “എത്തി അളിയാ എത്തി” പറഞ്ഞുകൊണ്ട് വീണ്ടും മൊബൈലിലേക്ക് മുഖം
പൂഴ്ത്തി
“ ആരോടാ മൈരേ രാവിലെ വച്ച് കീറുന്നത്”
വിഷ്ണു അവനോട് ചോദിച്ചുകൊണ്ട്
മരത്തിന്റെ കൊമ്പിൽ കയറി ഇരുന്നു
“ എന്റെ വീട്ടിനടുത്തുള്ള ഒരു ആന്റിയാ ഒരു കളി കിട്ടുമോന്ന് നോക്കട്ടേ”
“അവസാനം ആന്റിയുടെ കെട്ട്യോന്റെന്നു ഇടിയും മേടിച്ചുകൊണ്ട് വരരുത്.”
“കരിനാക്ക് എടുത്ത് വളയ്ക്കാതെ മൈരേ” ഫോണിൽ നോക്കികൊണ്ട് അരുൺപറഞ്ഞു
“ബാക്കിയുള്ള രണ്ടെണ്ണം എവിടെ?”
“ഞാൻ വിളിച്ചിരുന്നു എത്താറായെന്ന് പറഞ്ഞു” അരുൺ പറഞ്ഞു
“ ഒരു ചെറിയ കോറ്റേഷൻ കിട്ടിയിട്ടുണ്ട് അവന്മാരുംകൂടിവന്നിട്ടിവേണം ഒന്ന് ഫൈനലൈസ്ചെയ്യാൻ”
“മ്” അരുണോന്ന് മൂളി
“മതിയാക്കഡാ അവന്റൊരു ചാറ്റിങ്” വിഷ്ണു ദേഷ്യപ്പെട്ടു
“ നിനക്കത്പറയാം നിന്റെ ഒരു കടാക്ഷത്തിനായി പെൺപിള്ളേർ ക്യു നിൽക്കുകയല്ലേ
ഒന്ന് മൂളിയാൽ പോരെ… എന്നിട്ടും അവനൊരു സെന്റിമെന്റൽ ലൗ കെട്ടിപിടിച്ചിരുന്നോ അല്ലേലും
ദൈവം എറിയാൻ അറിയൂന്നവരിൽ വടി കൊടുക്കില്ലല്ലോ”
ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അരുൺ പറഞ്ഞു, അത് കേട്ട് വിഷ്ണു വെറുതെ ഒന്ന് ചിരിച്ചു,
അപ്പോഴേക്കും റഫീഖും ബാലുവും അവരുടെ അടുത്തെത്തി
“എന്താടാ വരാൻ താമസിച്ചത്”
തെല്ലു ദേഷ്യത്തോടെ വിഷ്ണു ചോദിച്ചു
“ ഞാൻ നേരത്തേ എത്തിയതാ ഇവൻ അവന്റെ കുറ്റിയെ യാത്രഅയച്ചിട്ടല്ലേ എഴുന്നള്ളു” ബാലു
പറഞ്ഞു
“അതേ അളിയന്മാരെ അവളിന്ന് എന്നെ നോക്കിചിരിച്ചു”
“അതുപിന്നെ എല്ലാ ദിവസവും
കണികാണാനെന്നപോലെ അവളെ പോയി നോക്കികൊണ്ടിരുന്നാൽ ആരായാലും ചിരിക്കും”
അരുൺ ചാറ്റിങ്ങിനിടെ പറഞ്ഞു
“മൈരേ ചുമ്മാ ഊതല്ലേ നാളെ നോക്കിക്കോ അവളോട് ഞാൻ പറഞ്ഞിരിക്കും”
“ഇത് ഞങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി” വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു
“അതെന്താണെന്ന് അറിയില്ലാളിയാ എല്ലാദിവസവും രാത്രി ഞാൻ തീരുമാനമെടുക്കും നാളെ
ഹിമകണം [Kannan]
Posted by