മാതാ പുത്ര PART_012 [ഡോ. കിരാതൻ]

Posted by

കാർ അവൻ അടുത്ത സംസ്ഥാനത്തേക്ക് നീളുന്ന രാജ്യപാതയിലേക്ക് തിരിച്ച് വിട്ടു.

പുതിയൊരു ജീവിതം വെട്ടിപ്പിടിക്കാണെന്നൊരു വെമ്പലോടെ ……

——————————————————————————

ഓരോ സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങൾ അടുത്തറിഞ്ഞുള്ള യാത്ര ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞിരുന്നു. ലീവിന്റെ നീളം കൂട്ടിക്കൊണ്ട് ഓരോ മെയിൽ മേലധികാരിക്കയാക്കുബോഴും അവന് ഇനിയും ദൂരങ്ങൾ താണ്ടാനുള്ള വെഗ്രതയായിരുന്നു. ഇടക്കിടെയുള്ള സീതാലക്ഷ്മിയുടെ അന്വേഷണങ്ങളിൽ അമ്മക്ക് സന്യാസ ജീവിതം താല്പര്യമുള്ളത് പോലെ അവന് തോന്നി.

ഒഡീസയിൽ നിൽക്കുന്ന നേരത്താണ് അവന് സീതാലക്ഷ്മിയോട് അതിനെ കുറിച്ച് ചോദിക്കാൻ ധൈര്യമുണ്ടായത്.

“…… ഞാനിപ്പോൾ ഒഡീസയിലാണ് …. ഇവിടെ ഒരു ജഗന്നാഥ ക്ഷേത്രമുണ്ട് … അമ്മക്ക് കാണാൻ താൽപ്പര്യമുണ്ടോ ????”.

“……. ഉണ്ട് …”.

സീതാലക്ഷ്മിയുടെ സ്വരം ഉറച്ചതായിരുന്നു. സത്യത്തിൽ അങ്ങനെ മകൻ ചോദിച്ചതിൽ അവൾക്ക് അതിയായ സന്തോഷം തോന്നുകയും ചെയ്തു.

” …… എന്നാൽ അമ്മ നേരെ ഭൂവനേശ്വർ എയർപോർട്ടിലേക്ക് ടിക്കറ്റെടുത്തോ … ഞാൻ അവിടെ ഉണ്ടാകും …..”.

“…….. ഞാനിപ്പോൾ വിളിക്കാം ….”.

സീതാലക്ഷ്മി ഫോൺ വച്ചു. രണ്ട മണിക്കൂർ കഴിഞ്ഞപ്പോൾ മാധവന്റെ ഫോണിലേക്ക് ടിക്കറ്റിന്റെ കോപ്പി വന്നു. നോക്കുബോൾ അഞ്ച് ദിവസ്സം കഴിഞ്ഞുള്ള ടിക്കറ്റ്. അതും മധുരക്കുള്ളത്. മധുര എയർപ്പോർട്ടിൽ നീയുണ്ടാകണം എന്ന മെസ്സേജ് താഴെ ഉണ്ടായിരുന്നു.

അവന് തീർത്തും സന്തോഷമായി. കാരണം യാത്ര അവസാനിപ്പിക്കാൻ അവന് തോന്നിരുന്നു. മധുരയാകുബോൾ ‘അമ്മ നാട്ടിൽ കുറച്ച് നാളുണ്ടാകുമെന്ന് അവന് തോന്നി.

വളരെ കാലത്തിന് ശേഷം അമ്മയെ കാണാൻ പോകുന്നു. ആ ഒരു വാർത്ത മതിയായിരുന്നു ഹോട്ടൽ വെക്കേറ്റ് ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് വണ്ടിയോടിക്കാൻ. ഓരോ ദിവസ്സവും എഴുന്നൂറ് എണ്ണൂറ് കിലോമീറ്ററുകൾ താണ്ടി നാലാം ദിവസ്സം അവൻ മധുരയിൽ എത്തി. ഇതിനിടയിൽ അത്യാവശ്യം നല്ല തുക അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നെത്തിരുന്നു. അതിനാൽ നല്ലൊരു സ്റ്റാർ ഹോട്ടൽ തന്നെ കണ്ട് പിടിച്ച് മുറിയെടുത്ത് വിശ്രമിച്ചു.

അന്ന് രാത്രി അവൻ ഉറങ്ങിയതേയില്ലായിരുന്നു.

പുലർച്ചെ തന്നെ വരുന്ന ഫ്‌ളൈറ്റിൽ അമ്മയെ കാത്ത് അവൻ എയർപോർട്ടിന്റെ മുന്നിൽ കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *