നമ്മൂരു ബെംഗളൂരു [ഡേവിഡേട്ടൻ]

Posted by

നമ്മൂരു ബെംഗളൂരു

Nammuru Bengaluru | Author : Devidettan

 

വർഷങ്ങൾക്കുമുൻപ് ഞാൻ എഴുതി പകുതിക്കുവെച്ചു നിർത്തിയ ‘ചെന്നൈയിൽ ഒരു മഴക്കാലം’ എന്ന സീരിസിന്റെ തുടർച്ച എഴുതാൻ ആണ് ആദ്യം ശ്രമിച്ചത്. പക്ഷെ ഒരു ഫ്ലോ കിട്ടിയില്ല. അതോണ്ട് പുതിയൊരു കഥയെഴുതാം എന്നുകരുതി. ഇനി വഴിയിലിട്ടുപോകാതിരിക്കാൻ ശ്രമിക്കാം.

——————–

നല്ല മഴപെയ്യുന്നൊരു ദിവസമായിരുന്നു. കയ്യിലിരുന്ന ലീവുകൾ തീർന്നതുകൊണ്ടും, മാനേജർ വിളിച്ചു അറഞ്ചം പുറഞ്ചം ഹിന്ദിയിൽ തെറി പറഞ്ഞതുകൊണ്ടും അന്ന് വൈകുന്നേരം തന്നെ ബാംഗ്ളൂരേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഏസി സെമി സ്ലീപ്പർ ആണ്. ബസ് കാത്ത് ചെറിയൊരു ആൾക്കൂട്ടം തന്നെ കോട്ടയം സ്റ്റാൻഡിൽ ഉണ്ടായിരുന്നു. ആകെ കയ്യിൽ ഉള്ളൊരു ബാഗും എടുത്ത്, ഡ്രൈവർ അണ്ണാച്ചിയെ ടിക്കറ്റും കാണിച്ചു ഞാൻ അകത്തുകയറി. ബാഗ് എടുത്തു ബസിന്റെ ഇടതു വശത്തുള്ള എന്റെ സീറ്റിനു മുകളിൽ വെക്കാൻ ശ്രമിക്കുമ്പഴാണ് ഒരു പഞ്ഞിക്കെട്ട് മുതുകിൽ ഉരസി കടന്നുപോയത്.

നോക്കിയപ്പോൾ അത്യാവശ്യം സൈസ് ഉള്ള ഒരു സ്ത്രീ.

“ആം സോ സോറി”
ഞാൻ അങ്ങോട്ടു പറയുന്നതിനു മുൻപ് പഞ്ഞിക്കെട്ട് എന്നെ നോക്കി പറഞ്ഞു, എന്നിട്ട് പിറകിലേക്ക് നടന്നു.
അങ്ങനെയെങ്കിൽ അങ്ങനെ, ഞാൻ മനസ്സിൽ കരുതി. സീറ്റിൽ ഇരുന്നു ഞാൻ തിരിഞ്ഞുനോക്കി. ബാഗ് വെക്കാൻ സ്ഥലം പരതുകയാണ് അവർ. കണ്ടാൽ ഒരു മുപ്പത് വയസു തോന്നിക്കും. നല്ല ഉയരവും, ഒത്ത തടിയും. മുഖം കാണാനും തരക്കേടില്ല. ഏറ്റവും പിറകിലെ സീറ്റിനുമുകളിൽ ബാഗ് വെച്ച് അവർ മുന്നോട്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *