ടീച്ചർ ആന്റിയും ഇത്തയും 20
Teacher Auntiyum Ethayum Part 20 | Author : MIchu | Previous Part
(തുടരുന്നു…. നിങ്ങൾ തരുന്ന സപ്പോർട്ടിന് നന്ദി. നിങ്ങൾ തന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ് ഈ കഥ മുന്നോട്ട് പോകുന്നത്. )
പിന്നീടുള്ള ദിവസങ്ങൾ എനിക്ക് സന്തോഷത്തിന്റേത് ആയിരുന്നു.എന്റെ പെണ്ണ് അത് തന്നെ എന്റെ ഏറ്റവും വലിയ സന്തോഷം. ഞങ്ങൾ പരസ്പരം കൊടുക്കുന്ന ബഹുമാനം കെയറിങ്..അതിലെല്ലാം ഉപരി എന്റെ പെണ്ണ് എന്റെ അമ്മയെ പരിചരിക്കാൻ കാണിക്കുന്ന ആവേശം. പിന്നെ അശ്വതിയുടെ കാര്യം ഇപ്പൊൾ ഞാനും അവളും നല്ല കൂട്ടാണ്. മുന്നേ കോളേജിൽ പോയാൽ അവളെ കാണാതെ മുങ്ങിനടക്കാറുണ്ടായിരുന്ന ഞാൻ ഇപ്പോൾ അവളെ ചേർത്തു പിടിച്ചാണ് നടക്കുന്നത്. വേറൊന്നും കൊണ്ടല്ല അവളുടെ കൊച്ചു കുട്ടികളെ പോലുള്ള സംസാരവും സ്വഭാവവും അത് കാണാനും കേൾക്കാനും…തനി ഒരു വായാടി പൊട്ടി പെണ്ണ്. (ആരും തെറ്റിധരിക്കേണ്ട ഞങ്ങൾക്കിടയിൽ പ്രേമം ഒന്നും പൊട്ടിമുളച്ചിട്ടില്ല. പക്ഷെ എനിക്കവളുടെ കൊച്ചു കുട്ടികളുടെ പോലുള്ള സ്വഭാവം ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ട് മാത്രം )
ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് നമ്മൾ തമ്മിൽ ചേരില്ല അച്ചൂ… നീ പറഞ്ഞത് ശരിയാണ് നമ്മൾ ഒരേ പ്രായം… ഒരു പക്ഷെ നമ്മൾ കല്യാണം കഴിച്ചാലും നമുക്ക് ഒത്തുപോകാൻ പറ്റിയെന്നു വരില്ല എന്നൊക്കെ. അത് പറയുമ്പോളും അവൾക്ക് ഉള്ളിന്റെ ഉള്ളിൽ എന്നോടുള്ള സ്നേഹം എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. അതവിടെ നിൽക്കട്ടെ എന്തായാലും അന്നത്തെ ആ എന്റെ പൊട്ടിത്തെറി ഫലം കണ്ടു.ടാ അച്ചു പൊട്ടാ…. മുതുകിൽ ഒരു അടി കിട്ടിയപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത് അശ്വതി ആണ്. ഹോ പെണ്ണേ…. ഞാൻ മുതുകും തടവി കൊണ്ടു അവളെ നോക്കി. നീ ക്ലാസ്സിൽ കയറി ഇല്ലേടാ?ടാ ന്നോ?? ഹാ എനിക്കിപ്പോൾ ഇങ്ങനെയേ വിളിക്കാൻ പറ്റു.. എന്തെ? മഹ്മ്മ് അങ്ങോട്ട് നീങ്ങി ഇരിക്ക് ചെറുക്കാ.. മഹ്മ്മ് ഈ പറയുന്ന നീ ക്ലാസ്സിൽ കയറി ഇല്ലേ…. അവിടെ കോളേജ് ഡേക്കുള്ള പരിപാടി അറേഞ്ച്മെൻറ്സ് നടക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്നവർ ഇരുന്നാൽ പോരെ.. മഹ്മ് എന്താ നിനക്ക് ഡാൻസിന് ചേർന്ന്കൂടായിരുന്നോ? എനിക്ക് വയ്യ അച്ചുചേട്ടാ… പോടി പോയി പേര് കൊടുക്ക്… അച്ചു ചേട്ടാ… അവൾ ചിണുങ്ങി കൊണ്ട് എന്റെ തോളിലേക്ക് ചാരി. ദേ പെണ്ണേ കിടന്നു ചിണുങ്ങാതെ പോയി പേര് കൊടുക്കാൻ. ഞാൻ പ്രാക്ടീസ് ചെയ്തിട്ടു ഒരുപാട് നാളായി അച്ചുചേട്ടാ.. മഹ്മ് അത് നിന്റെ ശരീരം കണ്ടാൽ അറിയാം വയറും ചാടി അമ്മച്ചി ലുക്ക് ആയി പെണ്ണ് (ചുമ്മാതെ അവളെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാ അവൾക്ക് നല്ല ബോഡി സ്ട്രക്ചർ തന്നാണ് )അമ്മിഞ്ഞഒക്കെ ചാടി.. വെറുതെ അല്ല അക്കു എപ്പളും പിടിച്ചു വച്ചു കടിക്കുന്നെ നിന്റെ അമ്മിഞ്ഞ.പോ അച്ചു ചേട്ടാ… അത് അവനു എന്നെ ഇഷ്ടം ആയോണ്ടാല്ലേ.. ഞാൻ ചുമ്മാതെ പറഞ്ഞതാടി.മഹ്മ്മ് നീ എന്താ തപ്പുന്നെ പെണ്ണേ?? അവൾ ബാഗിൽ എന്തോ കാര്യമായി തപ്പുകയാണ്… എനിക്കും അവൾ തപ്പുന്ന കണ്ടിട്ട് അത് എന്താണെന്ന് അറിയാൻ ജിജ്ഞാസ കൂടി….