ടൗണിൽ പോകാൻ ബൈക് സ്റ്റാർട്ട് ചെയുമ്പോൾ, ജലജ വിളിച്ചു പറഞ്ഞു, “നിക്ക്, ഇതാ കാശ്… പിന്നേ… ഒരു പാക്കറ്റ് ബ്ലേഡ് കൂടി ” എന്റെ മുഖത്തു നോക്കാതെ തല കുനിച്ചു ജലജ പറഞ്ഞു….
“വള… ഓക്കേ.. ചെറുപ്പക്കാരനായ എന്നോട് ബ്ലേഡ് വാങ്ങാൻ പറഞ്ഞത്…… എന്നോട് താല്പര്യമാണെന്ന് പറയാതെ പറഞ്ഞു വച്ചതല്ലേ? ”
നാനാവിധ ചിന്തകളുമായി ഞാൻ ആവശ്യപ്പെട്ട സാധനങ്ങളുമായി വീട്ടിലെത്തി.
ഞാൻ വളകൾ കൈ മാറി..
ഞാൻ മനഃപൂർവം ബ്ലേഡ് മറന്ന പോലെ അഭിനയിച്ചു.
ജലജയുടെ മുഖത്ത് ആകാംക്ഷ…
മുഖഭാവം കണ്ട് ഉള്ളാലെ ഞാൻ ഊറി ചിരിച്ചു..
“മറ്റേത്…. വാങ്ങിയില്ലേ? ”
“ഏത്…? ” ഒന്നുമറിയാത്ത പോലെ ഞാൻ ചോദിച്ചു
“ബ്ലേ………..ഡ് ” ചമ്മലോടെ ജലജ പറഞ്ഞു
“ശോ…. സോറി ” സമർത്ഥമായി ഞാൻ അഭിനയിച്ചു
“അതായിരുന്നു…. അത്യാവശ്യം… നാണം ഒഴിയാതെ ജലജ പറഞ്ഞു.
“ടണ്ഠനെ.. ” ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ബ്ലേഡ് പാക്കറ്റ് പൊക്കി കാണിച്ചതും എന്റെ കൈയിൽ നിന്നും ജലജ തട്ടിപ്പറിച്ചു..
“കള്ളൻ…. എന്തിനാ എന്നെ പറ്റിച്ചേ? ” എന്നെ നുള്ളിക്കൊണ്ട് ജലജ ചിണുങ്ങി..
“വാങ്ങിപ്പിച്ചത് എന്നെകൊണ്ട്…. അപ്പോ വടിപ്പിക്കുന്നതും….. ” കുസൃതി ചിരിയോടെ ഞാൻ പറഞ്ഞു.
“കൊതിയന്റെ ആഗ്രഹം കൊള്ളാം ” ചെവിക്ക് പിടിച്ചു കൊണ്ട് ജലജ പറഞ്ഞു…
ഞാൻ ചമ്മി കുനിഞ്ഞിരുന്നു…
“ആട്ടെ…. എന്നെ… സഹായിക്കാൻ കഴിയുമോ? ” ജലജ തുറന്ന് ചോദിച്ചു..
ഞാൻ മിണ്ടാതെ ഇരുന്നതേ ഉള്ളൂ…
“തക്ക പ്രയോജനം ഉണ്ടെങ്കിലോ?”
എന്റെ മനസ്സിൽ ലഡു പൊട്ടി..
തുടരും.