അമ്മായി എന്ന് വിളിച്ചിട്ട് മീര ആ സ്ത്രീയുടെ അടുത്തേക്ക് ഓടി…..
ഹേമ കുഞ്ഞേ എന്നോട് പിണക്കം ഒന്നും തോന്നണ്ട…. പേടിയായതുകൊണ്ടാ ഞാൻ വരാത്തത് ഉള്ളത് പറയാലോ…..
അതൊന്നും സാരമില്ല കമലെ…. രാവിലെ എങ്ങോട്ടാ……
ഞാൻ നാത്തൂനെ ബസ് കേറ്റി വിടാൻ വന്നതാ….. ഞാൻ വീട്ടിലേക്ക് വരാം കുഞ്ഞെ…….
അവർ നടന്നകന്നു……..
എന്ത് ഐശ്വര്യമുള്ള കുട്ടിയാ അതിൻ്റെ വിധി…… കമല നാത്തൂനോട് പറഞ്ഞു….
എന്ത് പറ്റി…….
സ്വത്ത് ഉണ്ടായിട്ടെന്താ… നല്ല പ്രായത്തിൽ കെട്ടിച്ച് വിട്ടില്ല…. ചൊവ്വാദോഷം….. ഇരുന്നരുപ്പിൽ തന്തപ്പടി തട്ടിപ്പോയി…. ഹേമ കുഞ്ഞ് ഒറ്റക്കായി ‘…
കമല നാത്തൂനോട് ഹേമയുടെ കഥ പറഞ്ഞു….. വിധി അല്ലാതെന്തു പറയാൻ……
ഉച്ചയൂണ് കഴിഞ്ഞ് ഹേമ സോഫയിൽ ഇരുന്നു മാസിക വിടർത്തി…. പെട്ടന്നാണ് അവൾക്ക് മോഹൻ കസ്തൂരി മഞ്ഞളിൻ്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നത്….
മീരാ……….
എന്താ ഹേമേട്ടത്തി…. മീര ഓടി വന്നു….. നീ എൻ്റെ പുറം ഒക്കെ ഒന്ന് നോക്കിയെ…. പാടുകൾ എല്ലാം പോയോന്ന്…..
ഹേമ മുടി വാരി മുന്നിലേക്കിട്ടു… സാരിയുടെ തലപ്പ് വലിച്ച് മടിയിലേക്കിട്ടു…..
വിരിഞ്ഞ നഗ്നമായ പുറത്ത് നോക്കിയിട്ട് മീര പറഞ്ഞു…. ചെറിയ പാടുകൾ അവിടവിടെയായി ഉണ്ട് ഹേമേട്ടത്തി……
വലിയ പാടുകൾ ഉണ്ടോ…..?
ഇല്ല ഹേമേട്ടത്തി…
അത് കേട്ട് കൊണ്ടാണ്
ഠൗണിൽ നിന്ന് മടങ്ങിയെത്തിയ മോഹൻ അകത്തേക്ക് കയറിയത്…..
ഹേമയുടെ നഗ്നമായ വിരിഞ്ഞ മുതുകും….. സാരി മാറിക്കിടക്കുന്ന സമ്യദ്ധമായ മാറിടങ്ങളും കണ്ട്… മോഹൻ കണ്ണു പിൻവലിച്ചു…..
അവൻ്റെ അരക്കെട്ടിലൂടെ വൈദ്യുതി പ്രവഹിച്ചു….. അവൻ വീണ്ടും അവളുടെ അർദ്ധ നഗ്നതയിലേക്ക് നോക്കി…..
കാൽപ്പെരുമാറ്റം കണ്ട് തിരിഞ്ഞ ഹേമയുടെ കണ്ണുകൾ മോഹൻ്റെ കണ്ണിലുടക്കി…. അവൾ പെട്ടന്ന് സാരി വലിച്ച് നേരെയിട്ടു…. അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി ദാഹിച്ചു……
ഇതാ പറഞ്ഞ പുസ്തകങ്ങൾ…. കയ്യിലിരുന്ന പൊതി മോഹൻ ഹേമയ്ക്ക് കൊടുത്തിട്ട് തിരിഞ്ഞു……
മോഹനേട്ടനൊരു കത്തുണ്ട്…. മീര കത്ത് നീട്ടി…..
അവൻ അത് പൊട്ടിച്ച് വായിച്ച് മുറിയിലേക്ക് നടന്നു……