മാത്രമാകും ആ വലിയ വീട്ടിൽ….
വീടെന്നു പറഞ്ഞാൽ പറ്റില്ല… പഴയ തറവാട് വീട് ആണ്… അറയും പുരയും ഒക്കെയുള്ള ഒരു നാല് കെട്ട്….
മോഹനും അവിടുത്തെ ഒരു ജോലിക്കാരൻ തന്നെയാണ്… വർഷങ്ങളായി…. ഒരു പാട് തെങ്ങും തോപ്പും കവുങ്ങും… പാടങ്ങളും… ജോലിക്കാരും ഒക്കെയുള്ള…. ആ വീട്ടിലെ എല്ലാ കണക്കുകളും കൃഷിക്കാര്യങ്ങളും നോക്കുന്നതും മോഹൻ ആണ്….. ഹേമേട്ടത്തിക്ക് മോഹനെ നല്ല വിശ്വാസമാണ്…. ഈ അതിരറ്റ് സ്വത്തുക്കളുടെ എല്ലാം ഏക അവകാശിയാണ് ഹേമ….. അച്ഛനും അമ്മയും എല്ലാവരും മരിച്ചു…. ഹേമ കുറെ വർഷങ്ങളായി… ഒറ്റക്ക് താമസം…. ഏകദേശം അത്രയും ‘നാളായി മോഹനും അവിടെക്കൂട്ടിയിട്ട്…..
കുറെ വർഷങ്ങൾക്ക് മുമ്പ് നാട് വിട്ട് വന്നതാണ് മോഹൻ…. സാധാരണ ഒരു പണിക്കാരനായി ഹേമയുടെ കൂടെ നിർത്തിയതാണ്…. ജോലിക്കാരെ നയിക്കാനുള്ള കഴിവും കണക്കിലുള പ്രാഗത്ഭ്യവും കൊണ്ട് അവൻ ഹേമയുടെ വിശ്വസ്തനായി മാറുകയായിരുന്നു…. ആദ്യമൊക്കെ വീടിന് വെളിയിൽ ഉള്ള ഒരു ചെറിയ ഔട്ട് ഹൗസ് പോലുള്ളടുത്താരുന്നു… മോഹൻ്റെ കിടത്തം…
കഴിഞ്ഞ മഴയത്ത് അതിൻ്റെ ഒരു സൈഡ് പൊളിഞ്ഞുപോയപ്പോൾ ഹേമ തന്നെയാണ് അവന് ആ വലിയ വീട്ടിലെ ഒരു മുറി തയ്യാറാക്കി കൊടുത്തത്…..
……………………………
മോഹൻ ആഹാരം കഴിച്ച് എഴുന്നേറ്റ്…. കൈകഴുകി… ഇറങ്ങി…. അയയിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചു തോളിലിട്ടപ്പോഴെക്കും…. ഉച്ചയ്ക്കുള്ള ആഹാരം ഒരു തൂക്കിലാക്കി മീരയും ഹേമേട്ടത്തിയും ഇറങ്ങിവന്നു.. ഹേമ കുളിച്ച് ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് ഒരു അപ്സരസിനെ പോലെ തോന്നി…..
ഹേമേട്ടത്തി…. കണ്ടാൽ ആരും നോക്കി നിന്ന് പോകുന്ന ഒരു അഭൗമ സൗന്ദര്യത്തിന് ഉടമയായിരുന്നു… കണ്ടാൽ ജയഭാരതിയെ പകർത്തി വച്ചതുപോലെ… ഒരു മാറ്റവും ഇല്ല… ഉടലഴുകൾ എല്ലാം ഒപ്പത്തിനൊപ്പം….
പിന്നിലെയും മുന്നിലെയും സൗന്ദര്യത്തിൻ്റെ തളളിച്ചയും മുഴപ്പും കുറച്ച് കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു…. കാമം ജ്വലിക്കുന്ന കണ്ണുകളും…. മുപ്പത്തിയഞ്ച് വയസുണ്ടെങ്കിലും സാരിയുടുത്ത് അണിഞ്ഞൊരുങ്ങി നിന്നാൽ മുപ്പത് പോലും തോന്നില്ല….പക്ഷെ എപ്പോഴും ഒരു വിഷാദഭാവം അവളുടെ നിഴലാടിയിരുന്നു…. വീട്ടിൽ എപ്പോഴും സാരിയാണ് വേഷം…..
മോഹൻ ഇറങ്ങിയോ…. ഹേമ ചോദിച്ചു…. പണിക്കാർക്കുള്ള പൈസ എടുക്കണം അതാ ഞാൻ നിൽക്കാൻ പറഞ്ഞത്….
ഹേമേടത്തി പാടത്തേക്ക് വരുന്നില്ലെ…. മോഹൻ ചോദിച്ചു…..
ഇല്ലാ…. ഇപ്രാവശ്യം വിളവെടുപ്പ് മോഹൻ തന്നെ നോക്കിനടത്തിയാൽ മതി….ചിരിച്ച് കൊണ്ട് ഹേമ പറഞ്ഞു…. നനഞ്ഞ അധരങ്ങൾ അവളുടെ മുഖത്തിന് മാറ്റ് കൂട്ടി…
ശരി ഹേമേട്ടത്തി എന്ന് പറഞ്ഞ് മോഹൻ നടന്നകന്നു…. അവൾ അവനെ കുറെനേരം നോക്കിനിന്നു… കണ്ണിൽ നിന്നും മറയുന്നവരെ…. അവളുടെ മുഖത്ത് വിഷാദം പകർന്നിരുന്നു….